മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ( കെ.എസ്.എസ്.പി.എ) മൂവാറ്റുപുഴ വാര്‍ഷിക പൊതുയോഗം മുന്‍സിപ്പല്‍ ചെയര്മാന് പി.പി. എല്‍ദോസ് ഉല്‍ഘാടനം ചെയ്തു . പ്രസിഡന്റ് വി.എം. നാസര്‍ ഖാന് അദ്ധ്യക്ഷത വഹിച്ചു. വി. ടി.പൈലി , മാത്യു ഫിലിപ്പ് , സി.എ. അലിക്കുഞ്ഞ് , ഷബീബ് എവറസ്റ്റ് ,റാണി പി. എല്‍ദോ , ഡൊമനിക് തോമസ് , ഒ.എം. തങ്കച്ചന് മല്ലിക. എന്‍.എന്‍,അമ്പിളി. സി.എ,രഘുനാഥന്.എം.എസ്,ബിനു.കെ.പീറ്റര്‍ , രവീന്ദ്രന് നായര്‍. കെ.കെ. എന്നിവര്‍ പ്രസംഗിച്ചു.