1. Home
  2. Entertainment

Category: Social Media

കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകനായി വൃദ്ധന്‍

കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകനായി വൃദ്ധന്‍

  കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്ന വൃദ്ധന്‍റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഷീറ്റുകൊണ്ട് മേല്‍ക്കൂര പണിത ഒരു ചെറിയ കെട്ടിടത്തിന് മുകളിലാണ് പൂച്ചക്കുഞ്ഞ് കുടുങ്ങിപ്പോയത്. ഇറങ്ങാന്‍ വഴിയില്ലാതെ കഷ്ടപ്പെടുന്ന പൂച്ചക്കുട്ടിയെ കസേര നീട്ടിയാണ് വൃദ്ധന്‍ സഹായിച്ചത്. ആയിരക്കണക്കിന് പേരാണ് ഈ വൃദ്ധന്‍റെ നല്ലമനസ്സിനെ അഭിനന്ദിച്ചും നന്ദിപറഞ്ഞും രംഗത്തെത്തുന്നത്.…

Read More
ഗവര്‍ണറുടെ നിലപാട് പദവിക്ക് നിരക്കാത്തത് – കോടിയേരി

ഗവര്‍ണറുടെ നിലപാട് പദവിക്ക് നിരക്കാത്തത് – കോടിയേരി

വഹിക്കുന്ന പദവിക്ക് നിരക്കാത്ത രൂപത്തിലാണ് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണഘടന പദവി വഹിക്കുന്നവര്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട കീഴ്വഴക്കങ്ങള്‍ പരസ്യമായി ലംഘിക്കുകയാണ് ഗവര്‍ണ്ണര്‍ ചെയ്യുന്നത്. ലോകം ആദരിക്കുന്ന ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചരിത്ര കോണ്‍ഗ്രസ്സില്‍, തയ്യാറാക്കിയ…

Read More
നിവേദ്, അബ്ദുല്‍ റഹിം ഗേ ദമ്പതികളുടെ പ്രീവെഡ്ഡിങ് ഷൂട്ട് : ചിത്രങ്ങൾ കാണാം

നിവേദ്, അബ്ദുല്‍ റഹിം ഗേ ദമ്പതികളുടെ പ്രീവെഡ്ഡിങ് ഷൂട്ട് : ചിത്രങ്ങൾ കാണാം

സമൂഹത്തിന്‍റെ എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികളായി മാറിയ നികേഷിനും സോനുവിനും പിന്നാലെ മറ്റൊരു ഗേ വിവാഹം കൂടി. നിവേദ്, അബ്ദുല്‍ റഹിം എന്നിവരാണ് കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായി മാറുന്നത്. നിവേദിന്‍റെ ഫേസ്ബുക്കിലൂടെ ഇവരുടെ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് പങ്കുവച്ചിട്ടുണ്ട്. തങ്ങളുടെ ജീവിതത്തെ കുറിച്ച് ഇവർ പങ്കുവെയ്ക്കുന്നു.…

Read More
കേരള പോലീസിന്റെ ശവപ്പെട്ടി കമന്റ് വൈറലാകുന്നു

കേരള പോലീസിന്റെ ശവപ്പെട്ടി കമന്റ് വൈറലാകുന്നു

ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട് കേരളപൊലീസ്. ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ അവബോധവും പൊലീസ് നല്‍കുന്നുണ്ട്. കേരള പൊലീസിന്റെ ഒഫീഷ്യല്‍ പേജിലൂടെ ഹെല്‍മറ്റ് സന്ദേശങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്റിനു കീഴെ സച്ചു നടുപുരയ്ക്കല്‍ എന്നയാള്‍ കുറിച്ച കമന്റ് ശ്രദ്ധേയമായി. പൊലീസ് ഇതിന് കൊടുത്ത…

Read More
2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വിഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കി റൗഡി ബേബി

2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വിഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കി റൗഡി ബേബി

2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വിഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കി റൗഡി ബേബി. റിലീസ് മുതൽ റെക്കോർഡിൽ നിന്നും റെക്കോർഡിലേക്കു മുന്നേറുകയാണു ഗാനം. കഴിഞ്ഞ ഡിസംബറിലാണു ചിത്രം പുറത്തിറങ്ങിയത്. ധനുഷാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. അമ്പരപ്പിക്കുന്ന നേട്ടത്തിനും സ്നേഹത്തിനും താരം നന്ദി പറഞ്ഞു. 71…

Read More
നവദമ്പതികള്‍ക്ക് സവാള സമ്മാനമായി നൽകി സുഹൃത്തുക്കൾ

നവദമ്പതികള്‍ക്ക് സവാള സമ്മാനമായി നൽകി സുഹൃത്തുക്കൾ

ഉള്ളി, സവാള എന്നിവയുടെ വില കുതിച്ചുയരുകയാണ്. സവാള വില ഉയരുന്നതില്‍ കടുത്ത പ്രതിഷേധവും ഉയരുന്നരുണ്ട്. ഇതിനിടയില്‍ ഉളളിയെ കുറിച്ച്‌ ട്രോളുകളുമെത്തി. ഇപ്പോള്‍ ഇതാ ആളുകള്‍ വിവാഹത്തിന് വരെ ഉള്ളി സമ്മാനമായി നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. അത്രയും വിലയുളള മറ്റൊന്നുമില്ല എന്നാണ് ഇവര്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതും. ഫേസ്ബുക്കിലെ ‘ജിഎന്‍പിസി’ എന്ന പേജിലാണ്…

Read More
പ്രിയങ്കാ ഗാന്ധിക്ക് പകരം ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര സിന്ദാബാദ്: : അബദ്ധം പിണഞ്ഞ് കോൺ​ഗ്രസ് നേതാവ് : വീഡിയോ

പ്രിയങ്കാ ഗാന്ധിക്ക് പകരം ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര സിന്ദാബാദ്: : അബദ്ധം പിണഞ്ഞ് കോൺ​ഗ്രസ് നേതാവ് : വീഡിയോ

ദില്ലി: സോഷ്യല്‍മീഡിയയില്‍ പറന്നു നടക്കുന്ന ഒരു വീഡിയോ കുറച്ചൊന്നുമല്ല കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയത്. എഐസിസി ജനറല്‍ സെക്രട്ടറിയും സോണിയാ ഗാന്ധിയുടെ മകളുമായ പ്രിയങ്കാ ഗാന്ധിക്ക് പകരം ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്ന നേതാവിന്‍റെ വീഡിയോയാണ് കോണ്‍ഗ്രസിന് തലവേദനയായത്. കോണ്‍ഗ്രസ് പാര്‍ട്ടി ദില്ലിയില്‍ സംഘടിപ്പിച്ച…

Read More
ഷെയിനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം നടന്‍ സലിംകുമാര്‍.

ഷെയിനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം നടന്‍ സലിംകുമാര്‍.

ഷെയിന്‍ നിഗത്തിനെതിരെ നടക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമെന്നും സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുതെന്നും നടന്‍ സലിംകുമാര്‍. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ടിയാണ് സംഘടനകള്‍. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യല്‍ ബോര്‍ഡ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റം ചെയ്താല്‍ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തില്‍ ചെയ്യുന്നുണ്ട്. സംഘടനകള്‍…

Read More
മുല കുറച്ച് കുറയ്ക്കൂ എന്ന് അശ്ലീല കമന്റ്; കിടിലൻ മറുപടി നൽകി ഷാലു

മുല കുറച്ച് കുറയ്ക്കൂ എന്ന് അശ്ലീല കമന്റ്; കിടിലൻ മറുപടി നൽകി ഷാലു

തിരുവനന്തപുരം: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ അശ്ലീലമായി കമന്‍റ് ചെയ്ത ആളെ തുറന്നുകാട്ടി സിനിമ-സീരിയല്‍ താരം ഷാലു കുര്യന്‍. തന്‍റെ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ച തിന് പിന്നാലെയാണ് പ്രജിത്ത് കുമാര്‍ എന്നയാള്‍ അശ്ലീല കമന്‍റിട്ടത്. തുടര്‍ന്ന് ഷാലു ആ കമന്‍റിന്‍റെ സ്ക്രീന്‍ഷോട്ട് എടുത്ത് അതേ ചിത്രത്തിന്‍റെ…

Read More
error: Content is protected !!