മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലൂടെ കിലോമീറ്ററുകളോളം കാര്‍ ഓടിച്ച 25കാരിയെ പൊലീസ് പിടികൂടി. അര്‍ദ്ധരാത്രിയില്‍ റോഡിലൂടെ വരുന്ന കാര്‍ ട്രാക്കിലേക്ക് പ്രവേശിച്ച ശേഷം ട്രാക്കിലൂടെ ഓടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍…
Youtube
-
-
CinemaKeralaMalayala CinemaYoutube
വിശപ്പിന്റെ വിലപറയുന്ന BEEF വെബ് സിരീസ് ശ്രദ്ദേയമാവുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിവിശപ്പിനെക്കാള് വലിയ പ്രശ്നം ഈ ഭൂമിയില്‍ മറ്റൊന്നും തന്നെയില്ല. മരിക്കാനും, കൊല്ലാനും ഈ വിശപ്പ് മാത്രം ഒരു കാരണമാവുന്ന കാലമാണ് BEEF എന്ന വെബ് സിരീസിലെ ചാപ്റ്റര്‍ 1 പറഞ്ഞു…
-
CinemaKeralaMalayala CinemaNewsYoutube
നിത്യ ജീവിതത്തിലെ മനുഷ്യരുടെ ആശ്രദ്ധയും, ചെറിയ തുകകൾ ആരും മോഷ്ടിക്കില്ല എന്ന ചിന്തയെയും മുതലാക്കി ഒരു പാലക്കാടൻ മോഷണ കഥ: മൾട്ടൽ
by Web Deskby Web Desk‘മൾട്ടൽ’ പേരുകേൾക്കുമ്പോൾ ഒരു അതിശയോക്തി തോന്നുമെങ്കിലും പാലക്കാട് ടൗണിലുള്ള കടകളിലെ മോഷണമാണ് സംഭവം. പാലക്കാടുള്ള ഒരു കൂട്ടം സിനിമ പ്രേമികൾ നിർമിച്ച ഹ്രസ്വചിത്രമാണ് മൾട്ടൽ. തികച്ചും ചിലവ് കുറച്ച് നിർമിച്ചിരിക്കുന്ന…
-
Crime & CourtKeralaNewsPoliceSocial MediaYoutube
അശ്ലീല യൂട്യൂബ് പ്രചാരണം: ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ കേസെടുത്തു, അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കൊപ്പം കയ്യേറ്റം ചെയ്ത സംഘത്തില്‍ ശ്രീലക്ഷ്മിയും
യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശിനിയും വിദ്യാര്‍ത്ഥിനിയുമായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബര്‍ പൊലീസ് കേസെടുത്തു. ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി…
-
CourtGossipKeralaMalayala CinemaNewsWomenYoutube
യൂട്യൂബർക്ക് ശിക്ഷ ഉറപ്പാക്കുന്നതിനാപ്പം ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും ഒഴിവാക്കരുത് : മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം അയാളെ മർദ്ദിച്ച് ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും നിയമ നടപടികളിൽ നിന്ന് ഒഴിവാക്കരുതെന്ന് …
-
KeralaNewsSocial MediaYoutube
സ്ത്രീകളെ അധിക്ഷേപിച്ചുള്ള അശ്ലീല വീഡിയോ; വിജയ്. പി. നായരുടെ യൂട്യൂബ് അക്കൗണ്ട് നീക്കം ചെയ്തു
അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ വിജയ്. പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. വിജയിയുടെ യു ട്യൂബ് ചാനല്‍ ഉള്‍പ്പെടെയാണ് നീക്കം ചെയ്തത്. പൊലീസിന്റെ ആവശ്യം യു ട്യൂബ്…
-
CinemaFacebookMalayala CinemaSocial MediaYoutube
വിവാദമായ ‘കരിഞ്ഞണ്ടിനെ’ യുട്യൂബില്‍ നിന്നും നീക്കം ചെയ്തു; കലാകാരന്മാരുടെ അധ്വാനത്തെ അംഗീകരിക്കണമെന്ന അപേക്ഷയുമായി സംവിധായകന് സനല്‍ പാടിക്കാനം
വിവാദമായതിനെ തുടര്‍ന്ന് കരിഞ്ഞണ്ട് എന്ന മ്യൂസിക് ആല്‍ബം യുട്യൂബില്‍ നിന്നും നീക്കം ചെയ്തു. സംവിധായകന് സനല്‍ പാടിക്കാനം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കേരളത്തിലെ ഗ്രോത്ര വിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള രീ..രീ..രീ…
-
NationalNewsSocial MediaYoutube
കോവിഡ് കാലത്തും നീറ്റ് പരീക്ഷ; പ്രധാനമന്ത്രിയുടെ മന്‍കി ബാത്തിന് ഡിസ്ലൈക്ക് പെരുമഴ
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തിന്റെ യൂട്യൂബ് വീഡിയോക്കെതിരെ ഡിസ്ലൈക്ക് പെരുമഴ. ഈ കോവിഡ് കാലത്തും നീറ്റ്- ജെ.ഇ.ഇ പരീക്ഷകള്‍ നടത്തുന്നതിരെയുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധമാണ് കൂട്ടത്തോടെയുള്ള ഡിസ്ലൈക്കുകള് കാരണമെന്നാണ് വീഡിയോക്ക്…
-
CinemaHealth VideoSocial MediaTamil CinemaVideosYoutube
പ്രത്യേകം നിര്‍മിച്ച ഫേസ് മാസ്ക്; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി രാകുല്‍ പ്രീത്
തന്റെ മുഖത്തിളക്കത്തിന്റെ രഹസ്യം പങ്കുവച്ച് നടി രാകുല്‍ പ്രീത് സിംഗ്. ഒരു ഫേസ് മാസ്ക് ആണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് രാകുല്‍ പ്രീത് പറയുന്നു. സ്വന്തം യൂ ട്യൂബ് ചാനലിലൂടെയാണ്…
-
സ്വാതന്ത്ര്യദിന ചിന്തകള്‍ ഉണര്‍ത്തുന്ന ‘flag Salute’ എന്ന ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു. കുരിശിങ്കല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ബിഷാ കുരിശിങ്കലാണ് ഷോര്‍ട് ഫിലിം അണിയിച്ചൊരുക്കിയിരിക്കുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം അതിഭാവുകത്വം…