ദാരിദ്ര്യരേഖക്ക് മുകളിലെ കുടുംബങ്ങള്ക്കുള്ള റേഷന് സര്ക്കാര് വെട്ടിക്കുറച്ചു. വെള്ളക്കാര്ഡുടമകളുടെ റേഷന് വിഹിതമാണ് വെട്ടിക്കുറച്ചത്. കേന്ദ്രവിഹിതത്തിലെ കുറവാണു പ്രതിസന്ധിയെന്നു സിവില് സപ്ലൈസ് അധികൃതര് അറിയിച്ചു. സംസ്ഥാനത്തെ 25 ലക്ഷത്തോളം കുടുംബങ്ങളെയാണ് ബാധിക്കുക.…
Category:
Food
-
-
എറണാകുളം: ഓണസദ്യയിലെ ഉപ്പേരിയും ശര്ക്കര വരട്ടിയും തയ്യാറാക്കാന് നല്ല നാടന് വാഴപ്പഴങ്ങള് വിളഞ്ഞു പാകമായിരിക്കുകയാണ് ചേന്ദമംഗലത്തിന്റെ വാഴത്തോപ്പുകളില്. കഴിഞ്ഞ രണ്ട് പ്രളയങ്ങളേയും അതിജീവിച്ചതിന്റെ മധുരമുണ്ട് ഇന്ന് ഇവിടത്തെ കര്ഷകരുടെ മുഖത്ത്.…
-
FoodNationalNews
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തില് ഭിന്നശേഷിക്കാരെ ഉള്പ്പെടുത്തണം; ചീഫ് സെക്രട്ടറിമാര്ക്ക് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് സെക്രട്ടറിയുടെ കത്ത്
അര്ഹതയുള്ള എല്ലാ ഭിന്നശേഷിക്കാരെയും 2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിക്കു കീഴില് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്ക്ക് കേന്ദ്ര ഉപഭോക്തൃകാര്യ- ഭക്ഷ്യ- പൊതുവിതരണ സെക്രട്ടറി കത്തയച്ചു.…
-
കോവിഡ് പ്രതിസന്ധിക്കിടയിലും വിലക്കുറവിന്റെ ഓണമൊരുക്കാന് കണ്സ്യൂമര്ഫെഡിന്റെ ഓണച്ചന്ത. 1850 സഹകരണ ഓണച്ചന്ത വഴി 13 സബ്സിഡി ഇനങ്ങള് 45 ശതമാനംവരെ വിലക്കുറവില് ലഭ്യമാക്കുമെന്ന് ചെയര്മാന് എം. മെഹബൂബ് വാര്ത്താസമ്മേളനത്തില് പറഞ്ഞു.…