മലപ്പുറം മങ്കട വലമ്പൂരില് യുവാവിന് നേരെ ആള്ക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന് ഒരു മണിക്കൂറോളം റോഡില് രക്തം വാര്ന്നു കിടന്നു. സ്കൂട്ടര് റോഡില് സഡന് ബ്രേക്കിട്ടത് ചോദ്യം ചെയ്തതാണ്…
Malappuram
-
-
മലപ്പുറം: മലപ്പുറത്ത് പ്ലസ് ടു വിദ്യാര്ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മമ്പാട് ആണ് വിദ്യാര്ത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. മമ്പാട് സ്വദേശിനി…
-
മലപ്പുറം: വേങ്ങര സ്വദേശിയെ കബളിപ്പിച്ച് ഒരു കോടി 8 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ബീഹാർ സ്വദേശി അനീഷ് കുമാർ സോനുവാണ് മലപ്പുറം സൈബർ ക്രൈം പൊലീസിന്റെ പിടിയിലാകുന്നത്.…
-
മലപ്പുറം: രോഗിക്കെന്ന് പറഞ്ഞ് ജീപ്പിൽ കറങ്ങി നാൽവർ സംഘത്തിന്റെ തട്ടിപ്പ്. കൈപ്പറ്റുന്ന സംഭാവനയ്ക്ക് രശീത് പോലും നൽകാതെയുള്ള പിരിവിൽ നാട്ടുകാർക്ക് സംശയം തോന്നിയതോടെ സംഘം മുങ്ങി. പണപ്പിരിവ് നടത്തിയ നാൽവർ…
-
മലപ്പുറം:മലപ്പുറത്ത് പോത്ത്കല്ല് മില്ലുംപടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാള് മരിച്ചു. രണ്ടു പേര്ക്ക് പരിക്കേറ്റു. വയനാട് വൈത്തിരി പൊഴുതന സ്വദേശി പി മോയിൻ ആണ് മരിച്ചത്. പരിക്കേറ്റ മറ്റു രണ്ടുപേരെ…
-
മലപ്പുറം: മലപ്പുറം വളയംകുളത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്ച്ച. നാലര പവന് സ്വര്ണ്ണവും 60,000 രൂപയും കവര്ന്നു. ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. വളയംകുളം സ്വദേശി ചെറുകര റഫീഖിന്റെ…
-
എടയൂരിലെ സ്കൂൾ കുട്ടികൾ ഇനി ഇൻഷുറൻസ് പരിരക്ഷയിലാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഭരണാധികാരികളുടെയും കൂട്ടായ്മയാണ് സ്കൂളിൽ ഇൻഷുറൻസ് സംവിധാനം നടപ്പിലാക്കിയത്. എടയൂർ കെഎം യുപി സ്കൂളിലെ കുട്ടികൾക്ക് അവരുടെ പഠനകാലം മുഴുവൻ…
-
മലപ്പുറം-പൊന്നാനി സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കാണാതായി. പൊന്നാനി സ്വദേശി ഷൗക്കത്തിനെയാണ് കാണാതായത്. ആലപ്പുഴ ഭാഗത്ത് നിന്നാണ് കടലില് വെച്ച് ഷൗക്കത്തിനെ കാണാതായത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. കാണാതായയാൾക്കായി തിരച്ചിൽ…
-
By ElectionMalappuramPalakkadPolitics
പ്രിയങ്കയുടെ വരവില് പ്രതീക്ഷയോടെ രാഹുല് പാലക്കാട്ടേക്കും രമ്യ ഹരിദാസ് ചേലക്കരയിലേക്കും
തിരുവനന്തപുരം: നിയമസഭ ഉപതെരഞ്ഞെടുപ്പുകളില് സ്ഥാനാര്ത്ഥി നിര്ണ്ണയ ചര്ച്ചകള് യുഡിഎഫിലും കോണ്ഗ്രസിലും തുടങ്ങി. പാലക്കാട് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തിലിനേയും ചേലക്കരയില് മുന് എം.പി രമ്യാ ഹരിദാസിനെയും മത്സരിപ്പിക്കാനാണ്…
-
EducationKeralaKozhikodeMalappuramNewsWinner
പ്ലസ് വണ് സീറ്റിനുള്ള അപേക്ഷകരുടെ എണ്ണം 4,65,960, അപേക്ഷകരുടെ എണ്ണം കൂടിയതോടെ മലബാറില് സീറ്റ് പ്രതിസന്ധി രൂക്ഷമായി
മലപ്പുറം: പ്ലസ് വണ് സീറ്റിനുള്ള അപേക്ഷ സമര്പ്പണം പൂര്ത്തിയായപ്പോള് മലബാറിന്റെ സീറ്റു പ്രതിസന്ധി കൂടുതല് രൂക്ഷമാവും. ഇത്തവണ അപേക്ഷകരുടെ എണ്ണം 4,65,960 ആണ്. മലബാറില് മാത്രം 2,46,057 അപേക്ഷകരാണുള്ളത്. രണ്ട്…