1. Home
  2. Kerala

Category: Videos

കല്യാണപ്പെണ്ണിന്റെ കൈപിടിച്ച് വരൻ ഓടി

കല്യാണപ്പെണ്ണിന്റെ കൈപിടിച്ച് വരൻ ഓടി

കല്യാണപ്പെണ്ണിന്റെ കൈപിടിച്ച് ഓടുന്ന ഒരു വരന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. ശുഭമുഹൂർത്തത്തിൽ വിവാഹം കഴിഞ്ഞെങ്കിലും ഗൃഹപ്രവേശത്തിനുള്ള സമയം തെറ്റാതിരിക്കാനുള്ള തത്രപ്പാടിൽ വധുവിന്റെ കൈപിടിച്ച് സ്വന്തം വീട്ടിലേക്ക് ഓടുന്ന വരനാണ് ദൃശ്യങ്ങളിൽ. ‘വീട്ടിൽ കയറേണ്ട സമയം 1.30… 1:29 ആയപ്പോൾ വീടിന്റെ മുന്നിലെത്തി ഒന്നും ആലോചിച്ചില്ല…ഒരു ഓട്ടം’ എന്ന…

Read More
ലാൽജോസിന്റെ മകളുടെ വിവാഹ വീഡിയോ

ലാൽജോസിന്റെ മകളുടെ വിവാഹ വീഡിയോ

ലാല്‍ജോസിന്റെ മകള്‍ ഐറിന്‍ വിവാഹിതയായി. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരന്‍. മെയ് 26ന് തൃശൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തിനും പിന്നാലെ നടന്ന റിസപ്ഷനിലും മലയാളസിനിമയിലെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.    

Read More
നഖം വെട്ടുന്നതിനിടെ നായക്കുട്ടി കുഴഞ്ഞുവീണു

നഖം വെട്ടുന്നതിനിടെ നായക്കുട്ടി കുഴഞ്ഞുവീണു

ഈ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്കാറിന് വേണ്ടി ഇനി ആരും മത്സരിക്കേണ്ടിവരില്ല, അത് ഈ നായക്കുട്ടിക്കുള്ളതാണ്. സോഷ്യല്‍മിഡിയ ഇപ്പോള്‍ ഒന്നടങ്കം പറയുന്നത് ഇങ്ങനെയാണ്. അത്രയ്ക്കാണ് ഈ നായക്കുട്ടിയുടെ കുസൃതികള്‍. നഖം വേട്ടാന്‍ പിടിച്ചിരുത്തിയിരിക്കുകയാണ് കഥാനായകനെ. ആള്‍ക്ക് അത് തീരെ ഇഷ്ടമില്ലെന്ന് ഛേഷ്ടകള്‍ കണ്ടാലറിയാം. നഖം വെട്ടാന്‍ നെയില്‍ കട്ടര്‍…

Read More
പാക് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി കരസേന

പാക് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി കരസേന

ദില്ലി: ഇന്ത്യയിലേക്കുള്ള പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്‍റെ നുഴഞ്ഞ് കയറാന്‍ ശ്രമം പരാജയപ്പെടുത്തിയതിന്റെ വീഡിയോ കരസേന പുറത്തുവിട്ടു. കുപ്പുവാരയിലെ കേരനിൽ ഭീകരരെ വധിച്ചതിന്‍റെ വീഡിയോ ആണ് കരസേന പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ജമ്മു കശ്മീരിലെ കേരാൻ സെക്ടറിലില്‍ നടന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാന്‍റെ ബോർഡർ ആക്ഷൻ…

Read More
രാജ്യത്ത് മരുന്നുൽപ്പാദനത്തിന് ഗോമൂത്രം ഉപയോ​ഗിക്കുന്നു: കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി

രാജ്യത്ത് മരുന്നുൽപ്പാദനത്തിന് ഗോമൂത്രം ഉപയോ​ഗിക്കുന്നു: കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി

ദില്ലി: രാജ്യത്ത് മരുന്നുൽപ്പാദനത്തിന് ഗോമൂത്രം ഉപയോഗിക്കുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി ചൗബേ. കാൻസർ രോഗത്തിനടക്കം നിരവധി മരുന്നുകൾ ഗോമൂത്രം ഉപയോഗിച്ച് നിർമ്മിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആയുഷ്‌മാൻ മന്ത്രാലയം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ വികസിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് മന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. #WATCH…

Read More
അവിയലുമായി ആദ്യരാത്രിയുടെ ടീസർ

അവിയലുമായി ആദ്യരാത്രിയുടെ ടീസർ

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ്, ബിജു മേനോൻ, അജു വർഗീസ് കൂട്ടുകെട്ടിൽ എത്തുന്ന ആദ്യരാത്രിയുടെ ടീസർ പുറത്തിറങ്ങി.വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ  ചിത്രമാണിത്. ഓണാശംസകൾ നേർന്നുകൊണ്ട് പങ്കുവച്ചിരിക്കുന്ന ടീസർ വിവാഹ സദ്യയുടെ പശ്‌ചാത്തത്തിലുള്ള ചില രസികൻ…

Read More
കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു; മൂന്നുറോളം നീലക്കാളകളെ ജീവനോടെ കുഴിച്ച്‌ മൂടി അധികൃതര്‍

കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു; മൂന്നുറോളം നീലക്കാളകളെ ജീവനോടെ കുഴിച്ച്‌ മൂടി അധികൃതര്‍

വൈശാലി: കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുവെന്ന കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് നീലക്കാളകളെ കൂട്ടത്തോടെ കൊന്നൊടുക്കി ഒരു ഗ്രാമം. വെടിവെച്ച്‌ വീഴ്ത്തിയ ശേഷം പാതി ജീവനോടെ കുഴിച്ച്‌ മൂടുകയാണ് ചെയ്യുന്നത്. മുന്നൂറോളം നീലക്കാളകളെയാണ് കൊന്നൊടുക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്. ബിഹാറിലെ വൈശാലി എന്ന ജില്ലയിലാണ് കണ്ടു നില്‍ക്കാനാവാത്ത ഈ…

Read More
ജാതിവിവേചനം: ശ്മശാനം അനുവദിക്കാതെ, മഴയില്‍ കുതിര്‍ന്ന ദലിതനായ മധ്യവയസ്‌കന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു

ജാതിവിവേചനം: ശ്മശാനം അനുവദിക്കാതെ, മഴയില്‍ കുതിര്‍ന്ന ദലിതനായ മധ്യവയസ്‌കന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ജാതിവിവേചനം. ശ്മശാനം അനുവദിക്കാതെ, മഴയില്‍ കുതിര്‍ന്ന ദലിതനായ മധ്യവയസ്‌കന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. മുന്നാക്ക വിഭാഗക്കാര്‍ ശമ്ശാനം അനുവദിക്കാത്തതിന് എതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസ് എടുത്തിട്ടില്ല. മധുരയിലെ പേരായുര്‍ ഗ്രാമത്തിലെ ദലിതര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഗ്രാമവാസിയായ ഷണ്‍മുഖവേലിന്‍റെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ മഴ കൂടി. പാതി…

Read More
ടിക് ടോക് വീഡിയോയ്ക്ക് വേണ്ടി നടുറോട്ടില്‍ ജീപ്പിന് തീയിട്ട് യുവാവ് അറസ്റ്റില്‍

ടിക് ടോക് വീഡിയോയ്ക്ക് വേണ്ടി നടുറോട്ടില്‍ ജീപ്പിന് തീയിട്ട് യുവാവ് അറസ്റ്റില്‍

രാജ്‌കോട്ട്: ടിക് ടോക് വീഡിയോയ്ക്കായി സ്വന്തം ജീപ്പിന് തീയിട്ട  ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിംഗ് ജഡേജ അറസ്റ്റില്‍. അഗ്നിശമന സേനാ ഓഫീസിന് മുന്നില്‍ തിരക്കേറിയ റോഡിന്‍റെ നടുക്ക് വച്ചാണ് ഇയാള്‍ തന്‍റെ ജീപ്പിന് തീയിട്ടത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ടിക് ടോക് വീഡിയോയ്ക്കായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍…

Read More
ബെെക്കിലെത്തി മാല പൊട്ടിച്ചു; പിടിച്ച് താഴെയിട്ടു യുവതി

ബെെക്കിലെത്തി മാല പൊട്ടിച്ചു; പിടിച്ച് താഴെയിട്ടു യുവതി

ദില്ലി: ബെെക്കിലെത്തി മാല പൊട്ടിച്ച മോഷ്ടാക്കളെ യുവതി നേരിട്ട വീഡിയോ വെെറലാകുന്നു. ദില്ലിയിലെ നന്‍ഗ്ലോയിലാണ് സംഭവം. സെെക്കിള്‍ റിക്ഷയില്‍ വന്നിറങ്ങിയ യുവതികള്‍ റോഡ് മുറിച്ച് കടക്കാന്‍ നോക്കുമ്പോഴാണ് ഹെല്‍മറ്റ് ധരിച്ച് ബെെക്കിലെത്തിയ മോഷ്ടാക്കള്‍ മാല പൊട്ടിച്ചത്. പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചത്. ഇതിന് ശേഷം മുന്നോട്ട് പോകാന്‍ നോക്കിയപ്പോള്‍ മാല…

Read More