1. Home
  2. National

Category: Special Story

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം

മെയ് 12 ലോകം കുടുംബദിനമായി ആചരിക്കുന്നു. 1993ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതു സഭയാണ് മേയ് 15ന് അന്തര്‍ദേശീയ കുടുംബദിനമായി പ്രഖ്യാപിച്ചത്. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം എന്ന വാക്കിന്റെ അര്‍ത്ഥം. പഴയതലമുറയിലെ കൂട്ടുകുടുംബ വ്യവസ്ഥിതികളില്‍ നിന്ന് അകന്ന് മാറി ഇന്ന് അണുകുടുംബമായി. ഒരു തലമുറയിലെ മുതിര്‍ന്നവരും കുട്ടികളും ഒരു പോലെ സന്തോഷം…

Read More
വിലക്കുറവില്‍ അണിഞ്ഞൊരുങ്ങി കോതമംഗലത്തിന്റെ മാസ്‌ക് വിപണി

വിലക്കുറവില്‍ അണിഞ്ഞൊരുങ്ങി കോതമംഗലത്തിന്റെ മാസ്‌ക് വിപണി

കോതമംഗലം: പ്രളയമായാലും മറ്റുമഹാമാരികളായാലും നാടിന്റെ അവസ്ഥക്കൊത്ത് നാടിനൊത്ത് തന്റെ വ്യാപാരമേഘലയെ ചിട്ടപ്പെടുത്തിയ ജനകീയ വ്യാപാരിയാണ് മാധ്യമപ്രവര്‍ത്തകനായ കോതമംഗലത്തിന്റെ സ്വന്തം ജോഷി അറയ്ക്കല്‍. ആരോഗ്യ സംരക്ഷണത്തിന്റെ അഭിവാജ്യ ഘടകമായി മാസ്‌കുകള്‍ മാറിയതോടെ ഇക്കുറി ജോഷിയും അത്ഭുതങ്ങളാണ് തീര്‍ക്കുന്നത്. വിലക്കുറവില്‍ ആകര്‍ഷകവും വൈവിധ്യങ്ങളുമായ മാസ്‌കുകളും വിപണിയില്‍ ഒരുക്കിയാണ് കോതമംഗലത്തെ ജോഷിയുടെ ഗള്‍ഫ് ബസാര്‍…

Read More
തീവ്രനഷ്ട പ്രണയം ഗിന്നസ് റെക്കോഡിലേക്ക്:  യുവകവി അൽക്കേജിൻ  ഒരു കവിതക്കായി പേനചലിപ്പിച്ചത് ഒരുവർഷത്തോളം 

തീവ്രനഷ്ട പ്രണയം ഗിന്നസ് റെക്കോഡിലേക്ക്: യുവകവി അൽക്കേജിൻ ഒരു കവിതക്കായി പേനചലിപ്പിച്ചത് ഒരുവർഷത്തോളം 

കോതമംഗലം:മലയാളസാഹിത്യ ലോകത്തിന് നൽകുന്ന സ്നേഹോപഹാരം ആണ് ഓർമ്മക്കുറിപ്പുകൾ എന്ന കവിത. തീവ്ര നഷ്ടപ്രണയം ആസ്പതമാക്കിയ ഈ കവിതയിൽ പീഡനത്തിനിരയായ യുവതിയുടെയും ആ യുവതിയെ പ്രണയിച്ച പുരുഷന്റെയും ബാല്യം മുതൽ മരണം വരെ അനുഭവിക്കുന്ന ദുഃഖങ്ങളും പ്രയാസങ്ങളും ഉൾക്കൊള്ളിക്കുന്നതിനോടൊപ്പം. നിസഹായരായി സമൂഹത്തിൽ നിലകൊള്ളുന്ന ഈശ്വരന്റെ നിഷ്ക്രിയാവസ്ഥയും വരച്ചുകാണിക്കുന്നു മാതൃ ഭാഷയിൽ…

Read More
ലോക് ഡൗൺ കാലത്തെ അപ്രതീക്ഷ അതിഥി

ലോക് ഡൗൺ കാലത്തെ അപ്രതീക്ഷ അതിഥി

ലോക് ഡൗണിനെ തുടർന്ന് ആളും ആരവവുമൊഴിഞ്ഞ തെരുവിൽ അപൂർവ്വ ദൃശ്യഭംഗിയൊരുക്കുകയാണ് ഈ മയിൽ.  ഫോർട്ടുകൊച്ചിയിലാണ് ഈ കാഴ്ച. കുറച്ചു ദിവസങ്ങളായി മയിലിനെ ഇവിടെ കാണുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വിദേശികളും കച്ചവടക്കാരും എല്ലാം ചേർന്ന് സദാ തിരക്കിലായിരുന്നു ഫോർട്ട് കൊച്ചി . എന്നാൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവിടം ശൂന്യമായി.…

Read More
അഞ്ചു ഭാഷയിൽ സുപ്രിയ നൽകും ആശ്വാസത്തിന്റെ വാക്കുകൾ

അഞ്ചു ഭാഷയിൽ സുപ്രിയ നൽകും ആശ്വാസത്തിന്റെ വാക്കുകൾ

കാക്കനാട് : കോവിഡ് കാലത്ത് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് എത്തുന്ന അതിഥി തൊഴിലാളികളുടെ ഫോൺ വിളികളുടെ എണ്ണം നിരവധിയാണ്. ജോലി നഷ്ടപ്പെട്ടതിന്റെ ആകുലതകളും നാട്ടിലെത്താൻ സാധിക്കാത്തതിന്റെ നിരാശയും എല്ലാം പങ്ക് വെക്കുന്ന ഫോൺ വിളികൾ. എത്ര വിളികൾ വന്നാലും സാന്ത്വനത്തിന്റെയും കരുതലിന്റെയും ഭാഷയിൽ ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞ്…

Read More
യൂത്ത് കോണ്‍ഗ്രസിലും ഒരാള്‍ക്ക് ഒരുപദവി  മതി, ഷാഫിയെയും ശബരിയേയും ഒഴിവാക്കണം : സേവ് യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസിലും ഒരാള്‍ക്ക് ഒരുപദവി മതി, ഷാഫിയെയും ശബരിയേയും ഒഴിവാക്കണം : സേവ് യൂത്ത് കോണ്‍ഗ്രസ്

വിവാദം ഇരട്ടപദവിയെ ചൊല്ലി ♦ തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ കോടതിയില്‍ ♦ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കും ♦ ഇരട്ടപദവി രാജിവച്ച് മാത്യു കുഴല്‍നാടന്‍ കാണിച്ച മാതൃകയും ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയാവും ♦  നിലപാടുകള്‍ പറയാന്‍ മാത്രമുള്ളതല്ല, പ്രാവര്‍ത്തികമാക്കാന്‍ കൂടിയുള്ളതാണെന്ന് ഷാഫിയും ശബരിയും ഓര്‍ക്കണമെന്നും പ്രവര്‍ത്തകര്‍ കൊച്ചി: എം എല്‍ എമാരെ യൂത്ത്…

Read More
കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹം: താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിറുത്തുന്നുവെന്ന പ്രഖ്യാപനവുമായി ഫിറോസ് കുന്നംപറമ്പില്‍

കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹം: താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിറുത്തുന്നുവെന്ന പ്രഖ്യാപനവുമായി ഫിറോസ് കുന്നംപറമ്പില്‍

താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിറുത്തുന്നുവെന്ന പ്രഖ്യാപനവുമായി ഫിറോസ് കുന്നംപറമ്ബില്‍ രംഗത്ത്. തനിക്കെതിരെ തുടര്‍ച്ചയായി വരുന്ന ആരോപണങ്ങളില്‍ മനം മടുത്താണ് ചാരിറ്റി നിറുത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. തിനക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലര്‍ ഉയര്‍ത്തുന്നത്. കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരുരരുതെന്നാണ്…

Read More
പ്രകൃതിയാല്‍ അനുഗ്രഹീതമായ പോയാലിമല ടൂറിസം കേന്ദ്രമാക്കണം

പ്രകൃതിയാല്‍ അനുഗ്രഹീതമായ പോയാലിമല ടൂറിസം കേന്ദ്രമാക്കണം

മൂവാറ്റുപുഴ: പ്രകൃതിയാല്‍ അനുഗ്രഹീതമായ പോയാലിമല വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന ആവശ്യത്തിന് രണ്ടു പതിറ്റാണ്ടിന്റെ പഴക്കം. വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാകുമെന്നുറപ്പുള്ള പോയാലിയോട് അധികൃതര്‍ക്ക് മുറുമുറുപ്പ്. ഇതൊഴിവാക്കിയാല്‍ വിനോദ സഞ്ചാര കേന്ദമാകുന്നതിനുളള എല്ലാം സാധ്യതകളും ഒത്തിണങ്ങിയ പോയാലി മലയില്‍ മാത്രം വിനോദസഞ്ചാര കേന്ദ്രം വിദൂരസ്വപ്‌നമായി നില്‍ക്കുകയാണ്. പോയാലിമലയെ വിനോദ സഞ്ചാരമാക്കണമെന്ന ആവശ്യം രണ്ടു…

Read More
സൈക്കിളില്‍ സഞ്ചാരം പതിവാക്കി ജോലിക്കൊപ്പം സാമൂഹ്യ സേവനം നടത്തുന്ന വ്യത്യസ്തനായ പ്രവാസി മലയാളി ചെമ്പന്‍ അബ്ദുക്ക പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു

സൈക്കിളില്‍ സഞ്ചാരം പതിവാക്കി ജോലിക്കൊപ്പം സാമൂഹ്യ സേവനം നടത്തുന്ന വ്യത്യസ്തനായ പ്രവാസി മലയാളി ചെമ്പന്‍ അബ്ദുക്ക പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു

ജിദ്ദ: പ്രവാസികള്‍ക്കിടയിലെ വ്യത്യസ്ഥന്‍, സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മാതൃക, സൈക്കിളില്‍ സഞ്ചാരം പതിവാക്കി ജോലിക്കൊപ്പം സാമൂഹ്യ സേവനം നടത്തുന്ന വ്യത്യസ്തനായ പ്രവാസി മലയാളി ചെമ്പന്‍ അബ്ദു തന്റെ സൈക്കിള്‍ സഞ്ചാരം നിര്‍ത്തി പ്രവാസത്തോട് വിട പറയുകയാണ്. പരിശുദ്ദ ഹജ്ജിനു ശേഷം പ്രവാസ ലോകത്തോട് വിട പറയുമെന്ന് അബ്ദുക്ക പറയുന്നു.  …

Read More
മലയാളികള്‍ക്ക് മലയാളം വേണ്ടന്നാവുമ്പോള്‍ കടല്‍ കടന്നെത്തുന്ന വിദേശികളുടെ മലയാള ഭ്രമം ഏറുകയാണ്. 80കാരിയായ ഓസീസ് മുത്തശ്ശി മലയാളം പഠിക്കുന്നതിനാണ് കേരളത്തില്‍ കഴിയുന്നത്.

മലയാളികള്‍ക്ക് മലയാളം വേണ്ടന്നാവുമ്പോള്‍ കടല്‍ കടന്നെത്തുന്ന വിദേശികളുടെ മലയാള ഭ്രമം ഏറുകയാണ്. 80കാരിയായ ഓസീസ് മുത്തശ്ശി മലയാളം പഠിക്കുന്നതിനാണ് കേരളത്തില്‍ കഴിയുന്നത്.

കൊച്ചി: മലയാളികള്‍ക്ക് മലയാളം വേണ്ടന്നാവുമ്പോള്‍ കടല്‍ കടന്നെത്തുന്ന വിദേശികളുടെ മലയാള ഭ്രമം ഏറുകയാണ്. പലരും മലയാളത്തെ ഉപേക്ഷിക്കുമ്പോള്‍ ഓസ്ട്രേലിയക്കാരിയായ 80കാരി കാതറിന്‍, നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും കുറിച്ചു പഠിക്കാന്‍ വേണ്ടി മാത്രം കേരളത്തില്‍ കഴിയുന്നു. കഴിഞ്ഞ ജനുവരി മുതല്‍ മൂന്ന് മാസം അവര്‍ കേരളത്തിലുണ്ടായിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍…

Read More
error: Content is protected !!