1. Home
  2. Agriculture

Category: Agriculture

ജില്ലാ ക്ഷീരസംഗമം 19 മുതല്‍ 21 വരെ മൂവാറ്റുപുഴയില്‍. മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.

ജില്ലാ ക്ഷീരസംഗമം 19 മുതല്‍ 21 വരെ മൂവാറ്റുപുഴയില്‍. മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.

മൂവാറ്റുപുഴ: വൈവിദ്യമാര്‍ന്ന പരിപാടികളോടെ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ജില്ലാ ക്ഷീര സംഗമം മൂവാറ്റുപുഴയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെയും, ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, മില്‍മ, കേരള ഫീഡ്സ്, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍…

Read More
മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ‘മലയോര വികസ സംഗമം’ ലോഗോ പ്രകാശം ചെയ്തു.

മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ‘മലയോര വികസ സംഗമം’ ലോഗോ പ്രകാശം ചെയ്തു.

തിരുവനന്തപുരം: മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ‘മലയോര വികസ സംഗമം’ ലോഗോ പ്രകാശം ചെയ്തു. നിയമസഭാ സമുച്ചയത്തിലെ വനംവകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.രാജു എം എല്‍ എമാരായ റോഷി അഗസ്റ്റ്യന്‍ , എന്‍.ജയരാജ് എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍…

Read More
കേരള കർഷകസംഘം മുവാറ്റുപുഴ ഏരിയസമ്മേളനം ചൊവ്വാഴ്ച മാറാടിയിൽ

കേരള കർഷകസംഘം മുവാറ്റുപുഴ ഏരിയസമ്മേളനം ചൊവ്വാഴ്ച മാറാടിയിൽ

മുവാറ്റുപുഴ: കേരള കർഷക സംഘം മുവാറ്റുപുഴ ഏരിയ സമ്മേളനം ചൊവ്വാഴ്ച മാറാടിയിൽ നടക്കും. മാറാടിയിലെ കർഷക പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന സി.വി.ജോയിയുടെ പേരിലുള്ള നഗറിലാണ് (എസ്.എൻ  ഓഡിറ്റോറിയം മണ്ണത്തൂർ കവല) സമ്മേളനം നടക്കുന്നത്. ജില്ലാ വൈസ് പ്രസിഡന്റ് എം.ജി. രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് ആരംഭിക്കുന്ന സമ്മേളനം…

Read More
കേന്ദ്രസർക്കാരിന്റെ ബഡ്ജറ്റിൽ കൃഷിക്കാരന്റെ താല്പര്യം സംരക്ഷിക്കുന്ന ഒരു പദ്ധതിയുമില്ലെന്ന്  ഗോപി കോട്ടമുറിക്കൽ

കേന്ദ്രസർക്കാരിന്റെ ബഡ്ജറ്റിൽ കൃഷിക്കാരന്റെ താല്പര്യം സംരക്ഷിക്കുന്ന ഒരു പദ്ധതിയുമില്ലെന്ന് ഗോപി കോട്ടമുറിക്കൽ

മൂവാറ്റുപുഴ: കൃഷിക്കാരന്റെ ജീവിതത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുന്ന സർക്കാരാണ് കേരളത്തിലെ ൽ ഡി എഫ് സർക്കാർ എന്നാൽ കേന്ദ്രസർക്കാരിന്റെ ബഡ്ജറ്റിൽ കൃഷിക്കാരന്റെ താല്പര്യം സംരക്ഷിക്കുന്ന ഒരു പദ്ധതിയുമില്ലെന്ന് കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോപി കോട്ടമുറിക്കൽ പറഞ്ഞു. തൃക്കളത്തൂർ സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ കർഷക സംഘം പായിപ്ര…

Read More
വിഷുവിന് വിഷരഹിത പച്ചക്കറികള്‍ക്കായി സി.പി.എം തുടക്കമിടുന്നു

വിഷുവിന് വിഷരഹിത പച്ചക്കറികള്‍ക്കായി സി.പി.എം തുടക്കമിടുന്നു

മൂവാറ്റുപുഴ: വിഷുവിന് വിഷരഹിത പച്ചക്കറികള്‍ക്കായുള്ള കൃഷിക്ക് മൂവാറ്റുപുഴയില്‍ തുടക്കമായി. സി.പി.എം മൂവാറ്റുപുഴ സൗത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്തത്തില്‍ നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ നിര്‍വ്വഹിച്ചു. നഗരസഭ മുന്‍ ചെയര്‍മാന്‍ യു.ആര്‍. ബാബു അദ്ധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് പ്രശാന്ത് കാഞ്ഞിരമറ്റം മുഖ്യ…

Read More
പെണ്‍ കരുത്തില്‍ തരിശുനിലം പൊന്നണിയാനൊരുങ്ങുന്നു

പെണ്‍ കരുത്തില്‍ തരിശുനിലം പൊന്നണിയാനൊരുങ്ങുന്നു

മൂവാറ്റുപുഴ: വാളകം പാടശേഖരത്തില്‍ 15 വര്‍ഷമായി തരിശായി കിടന്ന നെല്‍പ്പാടം വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പച്ച പുതയ്ക്കാനൊരുങ്ങുന്നു. പഞ്ചായത്തിലെ 12-ാം വാര്‍ഡ് മെമ്പര്‍ ബിന്ദു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ തനിമ സംഘകൃഷി ഗ്രൂപ്പ് അംഗങ്ങളായ മിനി രാജു, സൂസന്‍ ജോര്‍ജ്, ഷെര്‍ലി ലിറ്റി എന്നീ നാലു വനിതകള്‍ ചേര്‍ന്നാണ് ഒന്നര…

Read More
നെല്‍കൃഷി ചെയ്യാത്ത പാടങ്ങളില്‍ മത്സ്യകൃഷി അനുവദിക്കില്ല: മന്ത്രി  സുനില്‍കുമാര്‍

നെല്‍കൃഷി ചെയ്യാത്ത പാടങ്ങളില്‍ മത്സ്യകൃഷി അനുവദിക്കില്ല: മന്ത്രി സുനില്‍കുമാര്‍

കൊച്ചി: ആവാസ വ്യവസ്ഥക്കനുസരിച്ച് പൈതൃകമായ കൃഷിരീതി പൊക്കാളി പാടശേഖരങ്ങളില്‍ തിരിച്ചു കൊണ്ടുവരണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പൊക്കാളി പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഏഴിക്കര പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന പുത്തന്‍തോട്, കുഴുവേലി തോട് എന്നിവയുടെ പുറം ബണ്ട് നിര്‍മാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…

Read More
തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിക്ക് പിറകിൽ വലിയ സാമ്പത്തിക അഴിമതി: ജോയി മാളിയേക്കൽ

തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിക്ക് പിറകിൽ വലിയ സാമ്പത്തിക അഴിമതി: ജോയി മാളിയേക്കൽ

കൊച്ചി: തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിയിലൂടെ കേരളത്തിലെ അവശേഷിക്കുന്ന നെൽവയലുകളുടെ മരണ മണിയാണ് ഇടതുപക്ഷ സർക്കാർ മുഴക്കിയത് എന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥന പ്രസിഡന്റ് ജോയി മാളിയേക്കൻ കുറ്റപ്പെടുത്തി. പുതിയ നിയമഭേദഗതിയിലൂടെ കേരളത്തിൽ ഭൂമാഫിയയയുടെ അഴിഞ്ഞാട്ടം ആണ് നടക്കാൻ പോകുന്നത്. ആർക്കും യഥേഷ്ടം തണ്ണീർത്തടങ്ങളും നെൽവയലുകളും…

Read More
ആയവനയില്‍ കൃഷി വകുപ്പിന്റെ പച്ചക്കറി മാര്‍ക്കറ്റ് ആരംഭിച്ചു

ആയവനയില്‍ കൃഷി വകുപ്പിന്റെ പച്ചക്കറി മാര്‍ക്കറ്റ് ആരംഭിച്ചു

മൂവാറ്റുപുഴ: കാര്‍ഷീക മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് നല്‍കി ആയവന ഗ്രാമ പഞ്ചായത്തില്‍ കൃഷി വകുപ്പിന്റെ പച്ചക്കറി മാര്‍ക്കറ്റിന് തുടക്കമായി. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വിപണനം നടത്തുന്നതിനും, കര്‍ഷകര്‍ക്ക് ന്യായ മായ വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി മാര്‍ക്കറ്റ് തുറന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചക്കറി…

Read More
തോട്ടം മേഖലയിലെ കാര്‍ഷിക ആദായ നികുതി മരവിപ്പിച്ചു, പ്ലാന്റേഷന്‍ മേഖലയെ പരിസ്ഥിതി ലോല നിയമത്തില്‍ നിന്ന് ഒഴിവാക്കി

തോട്ടം മേഖലയിലെ കാര്‍ഷിക ആദായ നികുതി മരവിപ്പിച്ചു, പ്ലാന്റേഷന്‍ മേഖലയെ പരിസ്ഥിതി ലോല നിയമത്തില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: വന നിയമങ്ങള്‍ അട്ടിമറിച്ച് സര്‍ക്കാര്‍ തീരുമാനം. പ്ലാന്റേഷന്‍ മേഖലയെ പരിസ്ഥിതി ലോല നിയമത്തില്‍ നിന്ന് ഒഴിവാക്കികൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. തോട്ടം മേഖലയിലെ കാര്‍ഷിക ആദായ നികുതി മരവിപ്പിച്ചു. പ്ലാന്റേഷന്‍ ടാക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി…

Read More
error: Content is protected !!