1. Home
  2. Be Positive

Category: Be Positive

യു.കെയില്‍ നഴ്സുമാരുടെ അവസരങ്ങള്‍: സൗജന്യ സെമിനാര്‍ നവംബര്‍ 20ന്

യു.കെയില്‍ നഴ്സുമാരുടെ അവസരങ്ങള്‍: സൗജന്യ സെമിനാര്‍ നവംബര്‍ 20ന്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡഡ് (ഒഡെപെക്) മുഖേന സംഘടിപ്പിക്കുന്ന സൗജന്യ യു.കെ. റിക്രൂട്ട്മെന്റിന്റെ സംസ്ഥാനതല ക്യാംപെയിനിന്റെ ഉദ്ഘാടനം നാളെ (നവംബര്‍ 20) തിരുവനന്തപുരം തമ്പാന്നൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി…

Read More
ഹാര്‍ട്ട് ബീറ്റ്‌സ് ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍

ഹാര്‍ട്ട് ബീറ്റ്‌സ് ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍

നെടുമ്പാശ്ശേരി: ഹൃദയാഘാതം മൂലമുണ്ടാക്കുന്ന മരണ നിരക്ക് കുറയ്ക്കുന്നതിനായി ജീവന്‍ രക്ഷാ മാര്‍ഗങ്ങളുടെ (സി.പി.ആര്‍) പരിശീലനമായ ഹാര്‍ട്ട് ബീറ്റ്‌സ് 28,523 പേര്‍ക്ക് പരിശീലനം നല്‍കി ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം നേടി. ബെസ്റ്റ് ഓഫ് ഇന്ത്യാ റെക്കോര്‍ഡും ഹാര്‍ട്ട് ബീറ്റ്‌സ് കരസ്ഥമാക്കി. കൈകള്‍ ഉപയോഗിച്ചുള്ള പരിശീലനത്തിലാണ് റിക്കാര്‍ഡ്. നെടുമ്പാശ്ശേരി…

Read More
സവിത; ഒപ്പനയുടെ സ്വന്തം സുല്‍ത്താന

സവിത; ഒപ്പനയുടെ സ്വന്തം സുല്‍ത്താന

ചുവടുകള്‍ തെറ്റിക്കാതെ, നന്നായി ചിരിച്ചു ഉഷാറോടെ കളിച്ചാല്‍ മാത്രം പോരാ പാട്ടിലും പ്രത്യേക ശ്രദ്ധ വേണം. ചായല്‍ മുറുക്കം, കമ്പി, വാലുമ്മേല്‍ കമ്പി എന്നിങ്ങനെയുള്ള നിയമങ്ങളുണ്ട് ഒപ്പന പാട്ടിന്: സവിത മുവാറ്റുപുഴ: അയ്യായിരത്തോളം ശിഷ്യര്‍ക്കുമപ്പുറം ഒപ്പനയുടെ സ്വന്തം സുല്‍ത്താനയാണ് സവിത. ഏതു കലോത്സവത്തിലും സവിത ടീച്ചര്‍ ഒരുക്കിയ ഒരു…

Read More
മാര്‍ക്ക് തട്ടിപ്പ് ഞെട്ടിക്കുന്നത്; സമഗ്ര അന്വേഷണം വേണം: രമേശ് ചെന്നിത്തല

മാര്‍ക്ക് തട്ടിപ്പ് ഞെട്ടിക്കുന്നത്; സമഗ്ര അന്വേഷണം വേണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പിലൂടെ തോറ്റ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ ജയിപ്പിച്ച സംഭവത്തില്‍ പഴുതടച്ചുള്ള സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 2016 മുതല്‍ 19 വരെയുള്ള 16 പരീക്ഷകളില്‍ കൃത്രിമം നടന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്.…

Read More
തയ്യല്‍ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ : മന്ത്രി ടി.പി.രാമകൃഷ്ണന്‍

തയ്യല്‍ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ : മന്ത്രി ടി.പി.രാമകൃഷ്ണന്‍

തയ്യല്‍ തൊഴിലാളി ക്ഷേമനിധി നിയമ പ്രകാരമുള്ള തൊഴിലാളികളുടെ അംശാദായ തുകയും തൊഴിലുടമാ വിഹിതവും വര്‍ദ്ധിപ്പിച്ചുകൊണ്ട് ബോര്‍ഡിനെ ശാക്തീകരിക്കാനും അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ബോര്‍ഡിന്റെ ശുപാര്‍ശ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.തയ്യല്‍…

Read More
മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ‘മലയോര വികസ സംഗമം’ ലോഗോ പ്രകാശം ചെയ്തു.

മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ‘മലയോര വികസ സംഗമം’ ലോഗോ പ്രകാശം ചെയ്തു.

തിരുവനന്തപുരം: മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ‘മലയോര വികസ സംഗമം’ ലോഗോ പ്രകാശം ചെയ്തു. നിയമസഭാ സമുച്ചയത്തിലെ വനംവകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.രാജു എം എല്‍ എമാരായ റോഷി അഗസ്റ്റ്യന്‍ , എന്‍.ജയരാജ് എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍…

Read More
ജവഹര്‍ലാല്‍ നെഹ്റു എക്‌സലന്‍സ് അവാര്‍ഡ് കേരളകൗമുദി ചീഫ് റിപ്പോര്‍ട്ടര്‍ കോവളം സതീഷ്‌കുമാറിന്

ജവഹര്‍ലാല്‍ നെഹ്റു എക്‌സലന്‍സ് അവാര്‍ഡ് കേരളകൗമുദി ചീഫ് റിപ്പോര്‍ട്ടര്‍ കോവളം സതീഷ്‌കുമാറിന്

നെഹ്റു ഫൗണ്ടേഷന്‍ സംസ്ഥാന സമിതിയുടെ ഈ വര്‍ഷത്തെ ജവഹര്‍ലാല്‍ നെഹ്റു എക്‌സലന്‍സ് അവാര്‍ഡിന് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോര്‍ട്ടര്‍ കോവളം സതീഷ് കുമാര്‍ അര്‍ഹനായി. കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിയെക്കുറിച്ച് കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ഗ്രാമീണ മേഖലയിലെ ആരോഗ്യസേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഡോ. സി.എ. മോഹനന്‍,…

Read More
ബാങ്ക് എംപ്ലോയീസ് ഫെഡെറേഷന്‍ ഓഫ് ഇന്ത്യ പ്രചരണ വാഹന ജാഥയ്ക്ക് മൂവാറുപുഴ കച്ചേരിത്താഴത്ത് സ്വീകരണം നല്‍കി. 

ബാങ്ക് എംപ്ലോയീസ് ഫെഡെറേഷന്‍ ഓഫ് ഇന്ത്യ പ്രചരണ വാഹന ജാഥയ്ക്ക് മൂവാറുപുഴ കച്ചേരിത്താഴത്ത് സ്വീകരണം നല്‍കി. 

ബാങ്ക് എംപ്ലോയീസ് ഫെഡെറേഷന്‍ ഓഫ് ഇന്ത്യ (BEFI) യുടെ 13-ാം സംസ്ഥാന സമ്മേളനം 13, 14 ,15 തീയതികളില്‍ കണ്ണൂരില്‍ നടക്കും. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കെ.ജി മദനന്‍ നയിക്കുന്ന പ്രചരണ വാഹന ജാഥയ്ക്ക് മൂവാറുപുഴ കച്ചേരിത്താഴത്ത് സ്വീകരണം നല്‍കി. ജാഥ BEFI സംസ്ഥാന ജോയിന്റ് സെക്രട്ടറി സനില്‍ ബാബു…

Read More
പ്രചോദനമായ പ്രിയടീച്ചറെ കാണാന്‍ സില്‍വര്‍ മെഡലിസ്റ്റ് എത്തി

പ്രചോദനമായ പ്രിയടീച്ചറെ കാണാന്‍ സില്‍വര്‍ മെഡലിസ്റ്റ് എത്തി

തിരുവനന്തപുരം: സൗത്ത് കൊറിയയില്‍ നടന്ന വേള്‍ഡ് ബോഡി ബില്‍ഡിംഗ് ആന്റ് സ്പോര്‍ട്സ് ഫിസിക്ക് (WBPF) മത്സരത്തില്‍ സില്‍വര്‍ മെഡല്‍ നേടിയ ഷിനു ചൊവ്വ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ കണ്ട് സന്തോഷം പങ്കുവച്ചു. നവംബര്‍ 5 മുതല്‍ 11 വരെ നടന്ന മത്സരത്തിലാണ് ഷിനു ചൊവ്വ…

Read More
നടുവണ്ണൂര്‍ വോളി അക്കാദമിക്ക് സ്വന്തം കെട്ടിടം, 18ന് ശിലയിടും

നടുവണ്ണൂര്‍ വോളി അക്കാദമിക്ക് സ്വന്തം കെട്ടിടം, 18ന് ശിലയിടും

മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനാവും. കോഴിക്കോട് സ്വന്തം കെട്ടിടമെന്ന നടുവണ്ണൂര്‍ വോളി അക്കാദമിയുടെ ചിരകാലസ്വപ്നം പൂവണിയുന്നു. നടുവണ്ണൂര്‍ പഞ്ചായത്തിലെ തെങ്ങിടയില്‍ അക്കാദമി വിലയ്ക്കു വാങ്ങിയ 75 സെന്റ് സ്ഥലത്താണ് സ്‌പോര്‍ട്‌സ് ഹോസ്റ്റലോടുകൂടി പുതിയ കെട്ടിടം ഉയരുന്നത്. തിങ്കളാഴ്ച പകല്‍ മൂന്നിന്…

Read More
error: Content is protected !!