ഏബിള്അലക്സ് കോതമംഗലം : രാജസ്ഥാനില് വച്ചു നടന്ന അഖിലേന്ത്യ അന്തര് സര്വകലാശാല പവര് ലിഫ്റ്റിങ്ങ് ചാമ്പ്യന്ഷിപ്പില് വെള്ളി മെഡല് നേടി കോതമംഗലം എം. എ. കോളേജിലെ അര്ഷാന വി എ.…
Winner
-
-
EducationWinner
സംസ്ഥാന സര്ക്കാരിന്റെ സഹചാരി അവാര്ഡ് രാമമംഗലം ഹൈസ്കൂള് എസ് പി സി ക്ക് ലഭിച്ചു.
by Web Deskby Web Deskരാമമംഗലം: സംസ്ഥാന സര്ക്കാര് സാമൂഹ്യനീതി വകുപ്പിന്റെ സഹചാരി അവാര്ഡ് രാമമംഗലം ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് ലഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവര്ത്തനങ്ങള്ക്ക് നല്കുന്ന ജില്ലാതല അവാര്ഡാണിത്. അന്താരാഷ്ട്ര…
-
CareerEducationKeralaNewsWinner
കേരള എന്ജിനീയറിങ് പ്രവേശനത്തിനുള്ള എന്ട്രന്സ് പരീക്ഷ ഫലവും ഫാര്മസി പ്രവേശനത്തിന്റെ ഫലവും പ്രഖ്യാപിച്ചു.
by Web Deskby Web Deskകേരള എന്ജിനീയറിങ് പ്രവേശനത്തിനുള്ള എന്ട്രന്സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. വാര്ത്താസമ്മേളനത്തില് ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. കൂടാതെ ഫാര്മസി പ്രവേശനത്തിന്റെ ഫലവും പ്രഖ്യാപിച്ചു. ഒന്നേ കാല് ലക്ഷം…
-
CareerCoursesEducationKeralaLOCALNewsThrissurWinner
നാല് വര്ഷമായുള്ള പരിശ്രമത്തിന്റെ ഫലം, മികച്ച റാങ്ക് നേടാനായതില് ഒരുപാട് സന്തോഷമെന്ന് ആറാം റാങ്ക് നേടിയ മീര
by Web Deskby Web Deskസിവില് സര്വീസില് മികച്ച റാങ്ക് നേടാനായതില് ഒരുപാട് സന്തോഷമുണ്ടെന്ന് കോലാഴി സ്വദേശിനി കെ. മീര. കഴിഞ്ഞ നാല് വര്ഷമായുള്ള പരിശ്രമത്തിന്റെ ഫലമാണ് ആറാം റാങ്ക്. ഇത്രയും മികച്ചൊരു റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും…
-
CareerCoursesEducationKeralaLOCALNationalNewsThrissurWinner
സിവില് സര്വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ആറാം റാങ്ക് നേടി തൃശൂര് സ്വദേശി കെ മീരയും
by Web Deskby Web Deskഡല്ഹി: സിവില് സര്വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന് മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശൂര് സ്വദേശിയായ കെ മീര…
-
CareerCoursesEducationKeralaNewsWinner
ഓണ്ലൈന് പഠനത്തിന് എസ്.ടി കുട്ടികള്ക്ക് ലാപ്ടോപ്പ് നല്കുന്ന പദ്ധതിക്ക് തുടക്കം; ആദിവാസി മേഖലയിലെ എല്ലാ കുട്ടികൾക്കും ലാപ്ടോപ് വേഗത്തിൽ ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
by Web Deskby Web Deskകൈറ്റ് – വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല് ഡിജിറ്റല് ക്ലാസുകളുടെ തുടര്ച്ചയായി ഓണ്ലൈന് പഠനം ആരംഭിക്കുന്ന സാഹചര്യത്തില് ആദിവാസി മേഖലയിലെ കുട്ടികള്ക്ക് ലാപ്ടോപ്പുകള് ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…
-
CoursesEducationKeralaMalappuramNewsSuccess StoryWinner
ബി.ഡി.എസ്: ഒന്നും രണ്ടും റാങ്കുകൾ മലബാർ ദന്തൽ കോളേജിന്; രോഹിണിയും കാവ്യാ മോഹനും ജേതാക്കൾ
by Web Deskby Web Deskകേരള ആരോഗ്യ സർവകലാശാലയുടെ ബി.ഡി.എസ്.പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. മാണൂർ മലബാർ ദന്തൽ കോളേജിലെ എച്ച്.രോഹിണി, കാവ്യ മോഹൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടി. 75.80 ശതമാനം മാർക്ക് രോഹിണിക്കും…
-
CareerCoursesEducationErnakulamKeralaNewsSuccess StoryWinner
ഇന്റര് നാഷണല് റിലേഷന്സ് ആന്റ് പൊളിറ്റിക്സില് അനഘ ബാബുവിന് ഡോക്ടറേറ്റ്
കേരളാ സെന്ട്രല് സര്വ്വകലാശായില് നിന്ന് ഇന്റര് നാഷണല് റിലേഷന്സ് ആന്റ് പൊളിറ്റിക്സില് അനഘ ബാബുവിന് ഡോക്ടറേറ്റ്. കോയമ്പത്തൂര് കുമാരഗുരു കോളേജ് ഓഫ് ലിബറല് ആര്ട്സ് അസിസ്റ്റന്റ് പ്രൊഫസറാണ് അനഘ. മൂവാറ്റുപുഴ…
-
CinemaKeralaMalayala CinemaNewsSportsWinner
ഒളിമ്പിക്സ് ജേതാവ് ശ്രീജേഷിൻ്റെ വീട്ടിലെത്തി മെഗാസ്റ്റാര് മമ്മൂക്കയുടെ സ്നേഹ സമ്മാനം
by Web Deskby Web Deskഒളിമ്പിക്സില് വെങ്കല മെഡല് നേടിയ ഇന്ത്യന് ഹോക്കി ടീം അംഗം പി.ആര്.ശ്രീജേഷിനെ കാണാൻ മമ്മൂട്ടി എത്തി. ഇന്ന് രാവിലെയാണ് മമ്മൂട്ടി ശ്രീജേഷിൻ്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്. ശ്രീജേഷിനെ അഭിനന്ദിക്കുന്നതിനൊപ്പം ‘സ്നേഹം…
-
Be PositiveNationalNewsSportsWinnerWorld
ടോക്യോ ഒളിമ്പിക്സ്: ഗുസ്തി ഫൈനലിൽ രവികുമാറിന് വെള്ളി; റഷ്യയുടെ ലോക ചാമ്പ്യന് സ്വർണ്ണം
by Web Deskby Web Deskടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ രവി കുമാർ ദഹിയക്ക് തോൽവി. ഇന്ത്യക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന വിഭാഗം ആയിരുന്നു 57 കിലോഗ്രാം ഗുസ്തി. ഫൈനലില്…