1. Home
  2. Crime & Court

Category: Health

സൗജന്യ കണ്ണ് പരിശോധന ക്യാമ്പിൽ ചികിത്സ പിഴവ് മൂലം കണ്ണ് തുറക്കാൻ കഴിയാതായെന്ന് പരാതി

സൗജന്യ കണ്ണ് പരിശോധന ക്യാമ്പിൽ ചികിത്സ പിഴവ് മൂലം കണ്ണ് തുറക്കാൻ കഴിയാതായെന്ന് പരാതി

കൊച്ചി: സൗജന്യ കണ്ണ് പരിശോധന ക്യാമ്പിൽ ചികിത്സ തേടിയെത്തിയ യുവതികളുടെ കണ്ണ് തുറപ്പിക്കാൻ മറ്റൊരാശുപത്രിയെ ആശ്രയിച്ച് സംഘാടകർ. ആലുവ റൂറൽ പൊലിസ് പരിധിയിലെ ഒരു പോലിസ് സ്റ്റേഷനുമായി ചേർന്ന് പ്രമുഖ ആശുപത്രി നടത്തിയ ക്യാമ്പിലാണ് ചികിത്സാ പിഴവുണ്ടായതായി പരാതി ഉയർന്നത്. ക്യാമ്പിലെത്തി ലഭിച്ച മരുന്നുപയോഗിച്ച രണ്ട് സ്ത്രീകൾക്കാണ് കണ്ണ്…

Read More
വ​യ​നാ​ട്ടി​ല്‍ ഡി​ഫ്തീ​രി​യ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി

വ​യ​നാ​ട്ടി​ല്‍ ഡി​ഫ്തീ​രി​യ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ഡി​ഫ്തീ​രി​യ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ക​ല്‍​പ്പ​റ്റ​യി​ല്‍ ഒ​രു യു​വ​തി​യും മേ​പ്പാ​ടി​യി​ല്‍ ഏ​ഴു വ​യ​സു​കാ​രി​യും ചി​കി​ത്സ തേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. രോ​ഗ ബാ​ധി​ത​രെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രു​ടെ ര​ക്ത സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യെ​ന്നും എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​നേ​ഷ​ന്‍ ക​ര്‍​ശ​ന​മാ​യി ന​ല്‍​കു​മെ​ന്നും…

Read More
ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ പുരുഷന്റെ ഉദ്ധാരണക്കുറവിന് പ്രശ്നമാണ്: നട്സ് കഴിക്കുന്നത്‌ പുരുഷന്മാരിലെ ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരമേകും

ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ പുരുഷന്റെ ഉദ്ധാരണക്കുറവിന് പ്രശ്നമാണ്: നട്സ് കഴിക്കുന്നത്‌ പുരുഷന്മാരിലെ ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരമേകും

പുരുഷന്മാരുടെ ഉറക്കം കെടുത്തുന്ന പ്രശ്നമാണ് ഉദ്ധാരണക്കുറവ് അല്ലെങ്കില്‍ ഇറക്ടൈൽ ഡിസ്ഫങ്ഷൻ. ദാമ്പത്യ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ഇതിനു സാധിക്കും. എന്നാല്‍ എന്താണ് മിക്കപ്പോഴും ഈ പ്രശ്നത്തിനു കാരണം ? ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ പുരുഷന്റെ ലൈംഗികജീവിതത്തെ നന്നായി ബാധിക്കാറുണ്ട്. ശാരീരികപ്രശ്നങ്ങളും കാരണമാകാറുണ്ട്. എന്നാല്‍ ഇതിനു വീട്ടില്‍തന്നെ പ്രതിവിധി ഉണ്ടെന്ന് അറിയാമോ…

Read More
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ചികിത്സക്ക് നിയന്ത്രണം വരുന്നു

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ചികിത്സക്ക് നിയന്ത്രണം വരുന്നു

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ചികിത്സക്ക് നിയന്ത്രണം വരുന്നു. സൗജന്യ ചികിത്സക്കായി കർശന ഉപാധികളാണ് ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി മുന്നോട്ട് വെച്ചത്. ഞായർ മുതൽ പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരും. പാവപ്പെട്ട രോഗികൾക്ക് ഇരുട്ടടി നൽകികൊണ്ടാണ് ശ്രീചിത്രയിലെ പുതിയ നിയന്ത്രണങ്ങൾ. നിലവിൽ ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ചികിത്സ…

Read More
മീ​സി​ല്‍​സ് രോ​ഗ​ബാ​ധ​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന; 2019ല്‍ ​മാ​ത്രം 4,40,000 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്

മീ​സി​ല്‍​സ് രോ​ഗ​ബാ​ധ​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന; 2019ല്‍ ​മാ​ത്രം 4,40,000 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്

ജ​നീ​വ: മീ​സി​ല്‍ രോ​ഗ​ബാ​ധ 2019ല്‍ ​വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. 4,40,000 പേ​ര്‍​ക്കാ​ണ് 2019ല്‍ ​മാ​ത്രം രോ​ഗം ബാ​ധി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഡ​ബ്ല്യു​എ​ച്ച്‌ഒ ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മ ​ഡ​ഗാ​സ്ക​റി​ലും നൈ​ജീ​രി​യ​യി​ലു​മാ​ണ് രോ​ഗ​ബാ​ധ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​ള്ള​തെ​ന്നും റി​പ്പോ​ര്‍​ട്ട്…

Read More
എന്‍ഡോക്രൈനോളജിസ്റ്റ് അഖിലേന്ത്യാ സമ്മേളനം: തിരുവനന്തപുരം മെഡി.കോളേജിന് പുരസ്‌കാരം

എന്‍ഡോക്രൈനോളജിസ്റ്റ് അഖിലേന്ത്യാ സമ്മേളനം: തിരുവനന്തപുരം മെഡി.കോളേജിന് പുരസ്‌കാരം

നാഗ്പൂരില്‍ സംഘടിപ്പിച്ച എന്‍ഡോ ക്രൈനോളജിസ്റ്റുകളുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് പുരസ്‌കാരം. മികച്ച ഗവേഷണ പ്രബന്ധത്തിന് ഡോ ജീന സൂസന്‍ ജോര്‍ജിനും മികച്ച പോസ്റ്ററുകള്‍ക്ക് ഡോ നന്ദിനി പ്രസാദ്, ഡോ എസ് സൗമ്യ എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. Share on: WhatsApp

Read More
ബെസ്‌ററ് പ്രിന്‍സിപ്പല്‍’ ദേശീയ പുരസ്‌കാരം ഡോക്ടര്‍ ജിജു ജോര്‍ജ് ബേബി കരസ്ഥമാക്കി.

ബെസ്‌ററ് പ്രിന്‍സിപ്പല്‍’ ദേശീയ പുരസ്‌കാരം ഡോക്ടര്‍ ജിജു ജോര്‍ജ് ബേബി കരസ്ഥമാക്കി.

മുവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പാളും, ഓറല്‍ മെഡിസിന്‍ ആന്‍ഡ് റേഡിയോളജി വിഭാഗം മേധാവിയുമാണ് ഡോക്ടര്‍ ജിജു ജോര്‍ജ് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ‘ഗ്ലോബല്‍ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ഗ്രോത്ത്’ എന്ന ദേശീയ സന്നദ്ധ സംഘടനയുടെ 2019 ലെ മികച്ച പ്രധാന അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം, മുവാറ്റുപുഴ അന്നൂര്‍…

Read More
അത്യാഹിത വിഭാഗത്തില്‍ ഇസിപിആര്‍ ചികിത്സയിലൂടെ യുവാവിന് പുതുജീവനേകി ആസ്റ്റര്‍ മെഡ് സിറ്റി

അത്യാഹിത വിഭാഗത്തില്‍ ഇസിപിആര്‍ ചികിത്സയിലൂടെ യുവാവിന് പുതുജീവനേകി ആസ്റ്റര്‍ മെഡ് സിറ്റി

ആശുപത്രിക്ക് പുറത്തുണ്ടായ ഹൃദയസ്തംഭനത്തിന് ഇസിപിആര്‍ വിജയകരമായി ഉപയോഗിക്കുന്നത് ഇന്ത്യയില്‍ ആദ്യം,എക്മോ (എക്സ്ട്രാ കോര്‍പ്പോറിയല്‍ മെമ്പ്രേന്‍ ഓക്സിജനേഷന്‍) തെറാപ്പിയിലൂടെ രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്ന ചികിത്സാരീതിയാണ് ഇസിപിആര്‍. കൊച്ചി: ഹൃദയമിടിപ്പ് നിലച്ച് അതീവ ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച ചിറ്റൂര്‍ സ്വദേശി ജോസ് ബിജുവിന് (33 വയസ്) പുതുജീവന്‍ നല്‍കി…

Read More
ഹൃദയം തുറന്ന് ശസ്ത്രക്രിയ: ഡോക്ടര്‍മാരെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഹൃദയം തുറന്ന് ശസ്ത്രക്രിയ: ഡോക്ടര്‍മാരെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഹൃദ്രോഗികള്‍ക്ക് വേണ്ടി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ ആരംഭിച്ച തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസി, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി…

Read More
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം; പത്തനംതിട്ടയിലെ 3 സര്‍ക്കാര്‍ ആശുപത്രികളില്‍ ‘ശബരിമല വാര്‍ഡ്’

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം; പത്തനംതിട്ടയിലെ 3 സര്‍ക്കാര്‍ ആശുപത്രികളില്‍ ‘ശബരിമല വാര്‍ഡ്’

കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ടയിലെ 3 സര്‍ക്കാര്‍ ആശുപത്രികളില്‍ ‘ശബരിമല വാര്‍ഡ്. കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല…

Read More
error: Content is protected !!