1. Home
  2. Kids

Category: Technology

മൈ ടോക്കിങ് ടോം ഫ്രണ്ടന്‍സ് ഗെയിം ഇനി പുതിയ വേര്‍ഷനില്‍

മൈ ടോക്കിങ് ടോം ഫ്രണ്ടന്‍സ് ഗെയിം ഇനി പുതിയ വേര്‍ഷനില്‍

ചുരുങ്ങിയ കാലയളവുകൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ഗെയിമായിരുന്നു ടോക്കിങ് ടോം ഫ്രണ്ടന്‍സ് ഗെയിം. ഔട്ട്ഫിറ്റ് 7 ലിമിറ്റഡ് പുറത്തിറക്കിയ ഈ സോഷ്യല്‍മീഡിയ ഗെയിം പുറത്തിറക്കുന്നതിന് മുന്‍പ് തന്നെ 1.3 കോടി പേര്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ഔട്ട്ഫിറ്റ് 7 ലിമിറ്റഡ് സിഇഒ സിന്‍യു ഖ്യാന്‍ അറിയിച്ചു.…

Read More
മൂവ്2 കേരളയുടെ ഭാഗമായി ഐടി പാര്‍ക്കുകള്‍ സര്‍വെ നടത്തുന്നു

മൂവ്2 കേരളയുടെ ഭാഗമായി ഐടി പാര്‍ക്കുകള്‍ സര്‍വെ നടത്തുന്നു

മൂവ്2 കേരളയുടെ ഭാഗമായി ഐടി സ്ഥാപനങ്ങളെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഐടി പാര്‍ക്കുകള്‍ സര്‍വെ നടത്തുന്നു. വര്‍ക്ക് ഫ്രം ഹോം ജോലികള്‍ ഐടി മേഖലയില്‍ പുതിയ പ്രവണതയായി മാറിയ സാഹചര്യത്തിലാണ് സംരംഭകരുടെയുടെയും സ്ഥാപനങ്ങളുടെയും പ്രതീക്ഷകള്‍ നിറവേറ്റാനും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി കേരളത്തെ ആഗോള ഡിജിറ്റല്‍ ഹബ്ബാക്കാനും ലക്ഷ്യമിട്ട് ഐടി പാര്‍ക്കുകള്‍…

Read More
കോക്കോണിക്‌സ് ഓണ്‍ലൈന്‍ വിപണിയില്‍

കോക്കോണിക്‌സ് ഓണ്‍ലൈന്‍ വിപണിയില്‍

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്‍ഡായ കോക്കോണിക്‌സ് ഓണ്‍ലൈന്‍ വിപണിയില്‍. ഒണ്‍ലൈന്‍ വില്പന ശൃംഖലയായ ആമസോണിലാണ് ലാപ്‌ടോപ്പ് വില്പനക്കെത്തിയിരിക്കുന്നത്. 2 മോഡലുകളാണ് ആമസോണില്‍ ഉള്ളത്. കോക്കോണിക്‌സിന്റെ വെബ്‌സൈറ്റില്‍ നിന്ന് പ്രീഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ആകെ 8 മോഡലുകളാണ് കോക്കോണിസ് പുറത്തിറക്കിയിരിക്കുന്നത്. കോക്കോണിക്‌സ് എനാബ്ളര്‍ സി1314 ആണ് ആമസോണിലുള്ള ഒരു…

Read More
സ്ഥിരതയാർന്ന വേഗതയിലുള്ള ഇന്റർനെറ്റ് സേവനവുമായി പൊതുമേഖല സ്ഥാപനമായ റെയിൽവെയർ കുതിക്കുന്നു

സ്ഥിരതയാർന്ന വേഗതയിലുള്ള ഇന്റർനെറ്റ് സേവനവുമായി പൊതുമേഖല സ്ഥാപനമായ റെയിൽവെയർ കുതിക്കുന്നു

വിവരസാങ്കേതിക വിദ്യ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് നമ്മളിപ്പോൾ നിൽക്കുന്നത്. ഇന്റർനെറ്റിന്റെ കാലത്ത് ലോകം വിരൽതുമ്പിൽ ലഭ്യമാകുമ്പോൾ അടിസ്ഥാന വിദ്യാഭ്യാസ മേഖലയിൽ പോലും വിവരസാങ്കേതിക വിദ്യ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സ്ലേറ്റിൽ എഴുതി പഠിച്ച കാലത്ത് നിന്ന് ടാബ്ലറ്റുകളിൽ ആദ്യാക്ഷരം കുറിക്കുന്ന കാലത്തേക്ക് നമ്മൾ അതിവേഗമാണ് എത്തിച്ചേർന്നത്.…

Read More
നിര്‍മാണ രംഗത്തെ മരത്തിന്‍റെ ഉപയോഗം സംബന്ധിച്ച് കനേഡിയന്‍ വുഡ് വെബിനാര്‍ സംഘടിപ്പിച്ചു

നിര്‍മാണ രംഗത്തെ മരത്തിന്‍റെ ഉപയോഗം സംബന്ധിച്ച് കനേഡിയന്‍ വുഡ് വെബിനാര്‍ സംഘടിപ്പിച്ചു

നിര്‍മാണ രംഗത്തെ മരത്തിന്‍റെ ഉപയോഗം സംബന്ധിച്ച് കനേഡിയന്‍ വുഡ് ഇതാദ്യമായി വെബിനാര്‍ സംഘടിപ്പിച്ചു. ആര്‍ക്കിടെക്ടുകള്‍, നിര്‍മാതാക്കള്‍, കരാറുകാര്‍, ആതിഥേയ വ്യവസായ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കിടയില്‍ നടത്തി വരുന്ന അവബോധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് കനേഡിയന്‍ വുഡ് വെബിനാര്‍ നടത്തിയത്. ഇത്തരത്തിലുള്ള കൂടുതല്‍ വെബിനാറുകള്‍ നടത്താനും പദ്ധതിയുണ്ട്. കനേഡിയന്‍ വുഡ് എന്ന് അറിയപ്പെടുന്ന…

Read More
പ്രധാനമന്ത്രിയുടെ സ്വയം പര്യാപ്ത ഇന്ത്യയെന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ ഏഴ് ആപ്ലിക്കേഷനുകള്‍

പ്രധാനമന്ത്രിയുടെ സ്വയം പര്യാപ്ത ഇന്ത്യയെന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ ഏഴ് ആപ്ലിക്കേഷനുകള്‍

ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളും സേവനങ്ങളും പരമാവധി പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും കോവിഡ് 19 പശ്ചാത്തലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവുമൊടുവില്‍ നടത്തിയ പ്രസംഗത്തില്‍ മുന്നോട്ടു വച്ച രണ്ടു ആശയങ്ങളായിരുന്നു ആത്മ നിര്‍ഭര ഭാരതും, വോക്കല്‍ ഫോര്‍ ലോക്കലും. പ്രധാനമന്ത്രിയുടെ ഈ കാഴ്ചപ്പാടിനെ യാഥാര്‍ത്ഥ്യമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ഓരോ ഇന്ത്യന്‍ പൗരനും ഉപയോഗിക്കേണ്ട…

Read More
ട്വിറ്ററില്‍ തരംഗമായി മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണം

ട്വിറ്ററില്‍ തരംഗമായി മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണം

ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന പ്രകോപന പ്രവൃത്തികളോട് ശക്തമായി പ്രതികരിച്ച് സമൂഹ മാധ്യമങ്ങളില്‍ വന്‍ ക്യാമ്പയിന്‍. ചൈനീസ് കയ്യേറ്റത്തിന് മറുപടിയായി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ജനപ്രിയ യോഗ ഗുരു ബാബ രാംദേവ് അടക്കമുള്ളവരുടെ ആഹ്വാനം പ്രമുഖര്‍ ഉള്‍പ്പെടെ ഏറ്റെടുത്തതോടെ ബോയ്ക്കോട്ട് മെയ്ഡ് ഇന്‍ ചൈന, ബോയ്ക്കോട്ട് ചൈനീസ്…

Read More
ഐ. ടി. ഐ വിദ്യാര്‍ത്ഥികളില്‍ സംരംഭക മനോഭാവം വളര്‍ത്താന്‍ പദ്ധതി; ധാരണാ പത്രത്തില്‍ ഒപ്പുവച്ചു

ഐ. ടി. ഐ വിദ്യാര്‍ത്ഥികളില്‍ സംരംഭക മനോഭാവം വളര്‍ത്താന്‍ പദ്ധതി; ധാരണാ പത്രത്തില്‍ ഒപ്പുവച്ചു

കേരളത്തിലെ ഐ. ടി. ഐ വിദ്യാര്‍ത്ഥികളില്‍ സംരംഭക മനോഭാവം വളര്‍ത്തുന്നതിനുള്ള പരിശീലന പദ്ധതി സംഘടിപ്പിക്കുന്നതിന് വ്യവസായ പരിശീലന വകുപ്പും ബംഗളൂരു ആസ്ഥാനമായ ഉദയം ലേണിംഗ് ഫൗണ്ടേഷനും ധാരണാപത്രം ഒപ്പുവച്ചു. കേരളത്തില്‍ ആദ്യമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ധാരണാപത്രം ഒപ്പുവച്ചതെന്ന പ്രത്യേകതയുമുണ്ട്. ചീഫ് സെക്രട്ടറി ടോം ജോസിന്റെ സാന്നിധ്യത്തില്‍ ചീഫ്…

Read More
സ്‌പേസ് എക്‌സിന്റെ ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

സ്‌പേസ് എക്‌സിന്റെ ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് യു. എസ് സ്വകാര്യ ബഹിരാകാശ ഗവേഷണ വാഹനമായ സ്‌പേസ് എക്‌സിന്റെ ബഹിരാകാശ ദൗത്യം മാറ്റിവെച്ചു. സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ ബഹിരാകാശ നിലയത്തിലെത്തിക്കാനായി നാസയുമായി കൂടിച്ചേര്‍ന്ന് പ്രമുഖ വ്യവസായിയായ ഇലോണ്‍ മസ്‌കാണ് സ്‌പേസ് എക്‌സ് എന്ന സ്വകാര്യ ബഹിരാകാശ വാഹനമിറക്കിയത്. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെയിലേയ്ക്ക് സ്‌പേയ്‌സ് എക്‌സിന്റെ…

Read More
ജൂലായ് ആറുമുതൽ ഗൂഗിളിന്റെ ഓഫീസുകൾ തുറക്കും

ജൂലായ് ആറുമുതൽ ഗൂഗിളിന്റെ ഓഫീസുകൾ തുറക്കും

ജൂലായ് ആറുമുതൽ ഗൂഗിളിന്റെ വിവിധ രാജ്യങ്ങളിലുള്ള ഓഫീസുകൾ തുറക്കും. പരിമിതമായ ജീവനക്കാരെ വെച്ചായിരിക്കും ഓഫീസുകൾ പ്രവർത്തിക്കുക. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിന് ജീവനക്കാർക്കെല്ലാം 75,000 രൂപവീതം (1000 ഡോളർ) നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബറോടെ ഓഫീസുകളുടെ പ്രവർത്തനം 30 ശതമാന മെങ്കിലും പുനഃരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിഇഒ സുന്ദർ…

Read More
error: Content is protected !!