1. Home
  2. Be Positive

Category: Pravasi

യു.കെയില്‍ നഴ്സുമാരുടെ അവസരങ്ങള്‍: സൗജന്യ സെമിനാര്‍ നവംബര്‍ 20ന്

യു.കെയില്‍ നഴ്സുമാരുടെ അവസരങ്ങള്‍: സൗജന്യ സെമിനാര്‍ നവംബര്‍ 20ന്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡഡ് (ഒഡെപെക്) മുഖേന സംഘടിപ്പിക്കുന്ന സൗജന്യ യു.കെ. റിക്രൂട്ട്മെന്റിന്റെ സംസ്ഥാനതല ക്യാംപെയിനിന്റെ ഉദ്ഘാടനം നാളെ (നവംബര്‍ 20) തിരുവനന്തപുരം തമ്പാന്നൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി…

Read More
സൗദിയിൽ മരണമടഞ്ഞ ആലുവ തായിക്കാട്ടുകര മുത്തനാംകുളം സബീറിന്റെ മൃതദേഹം 20 ന് നാട്ടിലെത്തിക്കും

സൗദിയിൽ മരണമടഞ്ഞ ആലുവ തായിക്കാട്ടുകര മുത്തനാംകുളം സബീറിന്റെ മൃതദേഹം 20 ന് നാട്ടിലെത്തിക്കും

ആലുവ: സൗദിയിൽ മരണമടഞ്ഞ ആലുവ തായിക്കാട്ടുകര മുത്തനാംകുളം വീട്ടിൽ പരേതനായ അലിയാർ മകൻ സബീർ (46) ന്റെ മൃതദേഹം 20 ന് നാട്ടിലെത്തിക്കും. രാവിലെ 8ന് നെടുമ്പാശ്ശേരിയിൽ ഏത്തുന്ന മൃതദേഹം ദാറുസ്സലാമിലുള്ള വസതിയിൽ പൊതുദർശനത്തിന് ശേഷം ളുഹർ നമസ്കാരത്തിന് മുൻപായി തായിക്കാട്ടുകര ജുമാ മസ്ജിദിൽ ഖബറടക്കും. മാതാവ് ഹലീമ,…

Read More
നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാകുന്നു

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാകുന്നു

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ശ്രീലക്ഷ്മി തന്നെയാണ് തന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പക്ഷെ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ആവശ്യമാണ്- ശ്രീലക്ഷ്മി കുറിച്ചു. കുറച്ച് അധികം കാലമായി താരം മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ട്. വിവാഹ…

Read More
കാനം വിജയന്റെയും ടി.എന്‍. ശേഷന്റെയും നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

കാനം വിജയന്റെയും ടി.എന്‍. ശേഷന്റെയും നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

കാനം വിജയന്റെയും, മുന്‍ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍.ശേഷന്റെയും നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. ദമ്മാം: സി.പി.ഐ നേതാവും പ്രഭാത് ബുക്ക് ഹൌസ് മുന്‍ ജനറല്‍ മാനേജറുമായിരുന്ന കാനം വിജയന്റെയും, മുന്‍ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍.ശേഷന്റെയും നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. സി.പി.ഐ മൂവാറ്റുപുഴ…

Read More
ദുബായില്‍ കമ്പനിയില്‍ നിരവധി ഒഴിവുകള്‍

ദുബായില്‍ കമ്പനിയില്‍ നിരവധി ഒഴിവുകള്‍

ദുബായില്‍ കമ്പനിയില്‍ നിരവധി ഒഴിവുകള്‍. ഇന്റര്‍വ്യൂവും മറ്റുവിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു.  താല്‍പ്പര്യമുള്ളവര്‍ വിളിക്കുക (പരസ്യങ്ങളില്‍ പൂര്‍ണ്ണമായി അന്വേഷണം നടത്തേണ്ടതും ഉറപ്പുവരുത്തേണ്ടതും ഉപഭോക്താവാണ്)

Read More
44മാസം കൊണ്ട് 70 ഉംറയാത്രകള്‍ നടത്തിയ റെക്കോര്‍ഡുമായി വി.കെ. ഇബ്രാഹിംകുഞ്ഞ്, ദുബായിയില്‍ ബിനാമി ഇടപാടുകളുണ്ടെന്ന് സംശയം അന്വേഷണം തുടങ്ങി

44മാസം കൊണ്ട് 70 ഉംറയാത്രകള്‍ നടത്തിയ റെക്കോര്‍ഡുമായി വി.കെ. ഇബ്രാഹിംകുഞ്ഞ്, ദുബായിയില്‍ ബിനാമി ഇടപാടുകളുണ്ടെന്ന് സംശയം അന്വേഷണം തുടങ്ങി

കൊച്ചി : മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് കുരുക്കായി വിദേശയാത്രകളും. ഇബ്രാഹിംകുഞ്ഞ് ചുമതലയൊഴിഞ്ഞ ശേഷം കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ 70 തവണ ഉംറ അനുഷ്ഠിക്കുന്നതിനുവേണ്ടി സൗദിക്ക് പോയതായി വിജിലന്‍സ് കണ്ടെത്തി, ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങി. പാലാരിവട്ടം പാലം നിര്‍മാണ അഴിമതി കേസിന് പിന്നാലെ ഇബ്രാഹിം…

Read More
പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ സികെ മേനോന്‍ അന്തരിച്ചു.

പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ സികെ മേനോന്‍ അന്തരിച്ചു.

ചെന്നൈ: പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ സികെ മേനോന്‍ (70 )അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ബഹ്‌സാദ് വ്യവസായ ശൃംഖലയുടെ മേധാവിയാണ്. 1949 ഏപ്രില്‍ 18ന് തൃശൂരിലാണ് അദ്ദേഹം ജനനം. ചര്‍ച്ച് മിഷന്‍ സൊസൈറ്റി ഹൈസ്‌കൂള്‍, സെന്റ് തോമസ് കോളജ് തൃശൂര്‍, കേരള…

Read More
ശക്തമായ മഴയും പൊടിക്കാറ്റും,പ്രളയ സാധ്യത:സൗദിയില്‍ ജാഗ്രതാ നിര്‍ദ്ദേശം

ശക്തമായ മഴയും പൊടിക്കാറ്റും,പ്രളയ സാധ്യത:സൗദിയില്‍ ജാഗ്രതാ നിര്‍ദ്ദേശം

സൗദിയില്‍ വീണ്ടും ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് സൗദി അധികൃതര്‍. പ്രളയ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഇതോടെ സൗദിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സൗദി പ്രകൃതി സംരക്ഷണകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ നടപടി.അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും…

Read More
ഹിക്ക കൊടുങ്കാറ്റ് ഒമാന്‍ തീരത്ത്: ശക്തമായ മഴ, കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ

ഹിക്ക കൊടുങ്കാറ്റ് ഒമാന്‍ തീരത്ത്: ശക്തമായ മഴ, കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ

ഒമാന്‍ അല്‍ വുസ്തയിലെ ദുഖമില്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഹിക്ക തീവ്രമായ ഒരു കൊടുങ്കാറ്റായി മാറി. കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയായാണ്. ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ജാഗ്രത പാലിക്കണമെന്ന് ഒമാന്‍ അധികൃതര്‍.ഒമാനിലെ ദുഖമില്‍ കനത്ത മഴ രേഖപ്പെടുത്തി. കനത്ത മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത…

Read More
ചെക്ക് കേസിൽ പുതിയ നീക്കവുമായി തുഷാർ: യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവച്ച് നാട്ടിലേക്ക് മടങ്ങും, പിന്നിൽ വ്യവസായി

ചെക്ക് കേസിൽ പുതിയ നീക്കവുമായി തുഷാർ: യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവച്ച് നാട്ടിലേക്ക് മടങ്ങും, പിന്നിൽ വ്യവസായി

ദുബായ്: ചെക്ക് കേസില്‍ യുഎഇയില്‍ പിടിയിലായ തുഷാര്‍ വെള്ളാപള്ളിക്ക് നാട്ടിലേക്ക് മടങ്ങാന്‍ തന്ത്രമൊരുക്കി യൂസഫ് അലി. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവപ്പിച്ച് ജാമ്യ വ്യസ്ഥയില്‍ ഇളവ് വാങ്ങി കേരളത്തിലേക്ക് തുഷാറിനെ മടക്കാനാണ് പുതിയ നീക്കം. ഇതിനായി തുഷാര്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ചെക്ക് കേസ് കോടതിക്ക്…

Read More