1. Home
  2. Kerala

Category: Kerala

ഹെല്‍മറ്റില്ലാത്തവരെ കാത്ത് കയറുമായി കാലന്‍

ഹെല്‍മറ്റില്ലാത്തവരെ കാത്ത് കയറുമായി കാലന്‍

പാലക്കാട് : ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടി ബോധവല്‍ക്കരിക്കാന്‍ വേറിട്ട രീതിയുമായി റോഡിലിറങ്ങി പൊലീസുകാര്‍. പാലക്കാട്ടെ ചാലിശ്ശേരി പൊലീസാണ് വേറിട്ട ബോധവല്‍ക്കരണ നടപടിയുമായി രംഗത്തുവന്നത്. കാലന്റെ വേഷം കെട്ടിയും യാത്രക്കാര്‍ക്ക് കോഴിമുട്ടകൊടുത്തുമായിരുന്നു റോഡ് സുരക്ഷാ ബോധവല്‍ക്കരണം. പൊലീസുകാര്‍ക്കൊപ്പം കറുത്ത വസ്ത്രവും തലയില്‍ കൊമ്ബും കയ്യില്‍ കയറുമായാണ് കാലന്‍ റോഡിലിറങ്ങിയത്.…

Read More
ഗവര്‍ണര്‍ പദവി എടുത്തുകളയാന്‍ കഴിയുന്ന സ്ഥിതിയില്‍ അല്ല സിപിഎം : ഗവര്‍ണറുടെ പരിഹാസം

ഗവര്‍ണര്‍ പദവി എടുത്തുകളയാന്‍ കഴിയുന്ന സ്ഥിതിയില്‍ അല്ല സിപിഎം : ഗവര്‍ണറുടെ പരിഹാസം

തിരുവനന്തപുരം: ഗവര്‍ണര്‍ പദവി റദ്ദാക്കണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പദവി എടുത്തുകളയാന്‍ കഴിയുന്ന സ്ഥിതിയില്‍ അല്ല സിപിഎം എന്ന് ഗവര്‍ണര്‍ പരിഹസിച്ചു. താന്‍ പറഞ്ഞതില്‍ തെറ്റ് കണ്ടെത്താന്‍ യെച്ചൂരിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഗവര്‍ണര്‍ പദവി എടുത്തുകളയണമെന്ന്…

Read More
ഫോണില്‍ വിളിച്ച് മധ്യവയസ്കന്‍ നിരന്തരം ശല്യം ചെയ്തു; യുവതിയും പൊലീസും വിരിച്ച വലയില്‍ 50കാരൻ കുടുങ്ങി

ഫോണില്‍ വിളിച്ച് മധ്യവയസ്കന്‍ നിരന്തരം ശല്യം ചെയ്തു; യുവതിയും പൊലീസും വിരിച്ച വലയില്‍ 50കാരൻ കുടുങ്ങി

പാല: ഫോണില്‍ നിരന്തരം വിളിച്ച് ശല്യംചെയ്തയാളെ വലവിരിച്ച് വിളിച്ചുവരുത്തി കയ്യോടെ പിടികൂടി യുവതിയും പൊലീസും. കോട്ടയം പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. പുന്നന്താനം കോളനി പുത്തന്‍കണ്ടം മധുസൂദനനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണ്‍വിളിച്ചുള്ള ശല്യം അസഹനീയമായതോടെയാണ് യുവതിയും ഭര്‍ത്താവും പൊലീസിനെ വിവരം അറിയിച്ചത്.…

Read More
‘സെന്‍കുമാര്‍ മക്കളുടെ കല്യാണം നടത്താന്‍ വേണ്ടി എസ്‌എന്‍ഡിപിയില്‍ അംഗത്വമെടുത്തയാള്‍’; മറുപടിയുമായി തുഷാര്‍

‘സെന്‍കുമാര്‍ മക്കളുടെ കല്യാണം നടത്താന്‍ വേണ്ടി എസ്‌എന്‍ഡിപിയില്‍ അംഗത്വമെടുത്തയാള്‍’; മറുപടിയുമായി തുഷാര്‍

ആലപ്പുഴ: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തനിക്കുമെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍ നടത്തിയ ആരോപണത്തിന് മറുപടിയുമായി തുഷാര്‍ വെള്ളാപ്പള്ളി. എസ്‌ എന്‍ ഡി പിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ സംഘടനയ്‌ക്കെതിരെ രംഗത്തുവന്നത്. വന്‍ സാമ്ബത്തിക ക്രമക്കേട് നടത്തിയെന്നാണ് ഇവര്‍ പറയുന്നത്. ആരോപണം ഉന്നയിച്ച ഇയാള്‍ കുറച്ചുനാള്‍…

Read More
കേരള ബാങ്കിന് സഹകാരികളുടെ അംഗീകാരം : ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫ് സഹകാരികളും

കേരള ബാങ്കിന് സഹകാരികളുടെ അംഗീകാരം : ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫ് സഹകാരികളും

കേരള ബാങ്കിന് സഹകാരികളുടെ അംഗീകാരം : മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ ബിസിനസ് കേരള ബാങ്കിന്റെ ലക്ഷ്യം : ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫ് സഹകാരികളും ജനറല്‍ ബോഡി യോഗത്തില്‍ 13 ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ച നടപടിക്ക് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രഥമ…

Read More
സുഭാഷ് വാസുവിനെ പുറത്താക്കി

സുഭാഷ് വാസുവിനെ പുറത്താക്കി

ആലപ്പുഴ: ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാനും പാര്‍ട്ടി ആവശ്യപ്പെട്ടതായി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുഭാഷ് വാസു വന്‍സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും…

Read More
ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി

ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി

ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖലയെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാന്‍ കേരളബാങ്കിന് അധികകാലം വേണ്ടിവരില്ല. നിലവില്‍…

Read More
കാറിടിച്ച്‌ തെറിച്ചു വീണ വിദ്യാര്‍ത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു

കാറിടിച്ച്‌ തെറിച്ചു വീണ വിദ്യാര്‍ത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു

ഹരിപ്പാട്: ദേശീയപാത മുറിച്ചു കടക്കുമ്ബോള്‍ അമിത വേ​ഗതയിലെത്തിയ കാറിടിച്ച്‌ തെറിച്ചു വീണ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. നങ്ങ്യാര്‍കുളങ്ങര ശ്രേയസില്‍ സഞ്ജീവന്റെയും ആശയുടെയും മകള്‍ ചേപ്പാട് എന്‍ടിപിസി കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി നവമി (13) ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് എസ്‌എന്‍ ട്രസ്റ്റ്…

Read More
വിവാഹത്തലേന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; രാത്രി വീടിനടുത്ത് ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു

വിവാഹത്തലേന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; രാത്രി വീടിനടുത്ത് ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു

തിരുവനന്തപുരം : വിവാഹത്തിന്റെ തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. മേല്‍വെട്ടൂര്‍ കയറ്റാഫീസ് ജംക്ഷന് സമീപം നസീബ് മംഗലത്ത് വീട്ടില്‍ നസീബ്(23)ആണ് അറസ്റ്റിലായത്. കഴിഞ്ഞ 9-ാം തീയതി രാത്രിയാണ് യുവതിയെ പ്രതി വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയത്. പീഡിപ്പിച്ചശേഷം രാത്രി തിരികെ യുവതിയുടെ വീടിനു സമീപത്ത് എത്തിച്ച്‌ പ്രതി കടന്നുകളയുകയായിരുന്നു.…

Read More
അഞ്ചലിൽ വ്യാജ വൈദ്യന്‍ നല്‍കിയ മരുന്ന് കഴിച്ച നൂറോളം പേര്‍ ചികിത്സയില്‍

അഞ്ചലിൽ വ്യാജ വൈദ്യന്‍ നല്‍കിയ മരുന്ന് കഴിച്ച നൂറോളം പേര്‍ ചികിത്സയില്‍

അഞ്ചല്‍: വ്യാജ വൈദ്യന്‍ നല്‍കിയ മരുന്ന് കഴിച്ചതിന് പിന്നാലെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത് നൂറോളം പേര്‍. അഞ്ചലിനടുത്ത് ഏരൂര്‍ പത്തടിയിലാണ് സംഭവം. നിരവധി പേര്‍ക്ക് മരുന്ന് കഴിച്ചതിന് പിന്നാലെ വൃക്ക, കരള്‍ രോഗങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. പത്തടി റഹിം മന്‍സിലില്‍ ഉബൈദിന്റെ മകനായ നാല് വയസുകാരന്‍ മുഹമ്മദ് അലി…

Read More
error: Content is protected !!