1. Home
  2. Ernakulam

Category: Job

ലോട്ടറി ഏജന്റസ് & സെല്ലേഴ്‌സ് ഫെഡറേഷൻ (സിഐടിയു)  സംസ്ഥാന ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം

ലോട്ടറി ഏജന്റസ് & സെല്ലേഴ്‌സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം

മൂവാറ്റുപുഴ: ലോട്ടറി ടിക്കറ്റിന്റെ വിലവർദ്ധനവിന് കാരണമായ ജിഎസ്ടി നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറി ഏജന്റസ് & സെല്ലേഴ്‌സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ.ജയപ്രകാശ് നയിക്കുന്ന സംസ്ഥാന ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകും. ഞായറാഴ്ച വൈകീട്ട് 5 മണിക്ക് കച്ചേരിത്താഴത്ത് ചേരുന്ന ജില്ലാ സമാപനയോഗം സിഐടിയു ജില്ല പ്രസിഡന്റ്…

Read More
ലോട്ടറി ഓഫീസുകളില്‍ നടക്കുന്ന ടിക്കറ്റ് വിതരണത്തിലെ ക്രമക്കേട് അന്വോഷിക്കണം; ഐ.എന്‍.ടി.യു.സി

ലോട്ടറി ഓഫീസുകളില്‍ നടക്കുന്ന ടിക്കറ്റ് വിതരണത്തിലെ ക്രമക്കേട് അന്വോഷിക്കണം; ഐ.എന്‍.ടി.യു.സി

മൂവാറ്റുപുഴ: മൂവാറ്റുപുഴ ലോട്ടറി സബ് ഓഫീസില്‍ ഉള്‍പ്പെടെ കേരളത്തിലെ ലോട്ടറി ഓഫീസുകളില്‍ നടക്കുന്ന ടിക്കറ്റ് വിതരണത്തിലെ ക്രമക്കേട് അന്വോഷിച്ച് നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു. ടിക്കറ്റ് വിതരണത്തിലെ ക്രമക്കേട് അന്വോഷിക്കുക, ടിക്കറ്റ് വില…

Read More
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കുള്ള സൌജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കുള്ള സൌജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ദേശീയ പിന്നോക്ക വിഭാഗ സാമ്പത്തിക വികസന കോര്‍പ്പറേഷനും കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച് ആര്‍ ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളും ചേര്‍ന്ന് നടത്തുന്ന സൌജന്യ നൈപുണ്യ വികസന പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സുകളുടെ വിശദ വിവരങ്ങള്‍ താഴെ പറയുന്നവയാണ് അസിസ്റ്റന്റ് ഫാഷന്‍ ഡിസൈനര്‍…

Read More
ഉബര്‍ ഈറ്റ്സിനെ സൊമാറ്റോ വിഴുങ്ങി, 2,485 കോടി രൂപയുടെ വമ്പന്‍ ഇടപാട്

ഉബര്‍ ഈറ്റ്സിനെ സൊമാറ്റോ വിഴുങ്ങി, 2,485 കോടി രൂപയുടെ വമ്പന്‍ ഇടപാട്

ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ തങ്ങളുടെ ഇന്ത്യയിലെ പ്രധാന എതിരാളികളായ യുബര്‍ ഈറ്റ്സിനെ വിഴുങ്ങി. 2,485 കോടി രൂപയുടെ വമ്പന്‍ ഇടപാടാണ് നടന്നത്. ഇതോടെ യുബര്‍ ഈറ്റ്സിന് ഇന്ത്യയില്‍ സ്വതന്ത്രമായ അസ്തിത്വമുണ്ടായിരിക്കില്ല.ഉബര്‍ ഈറ്റ്സ് ആപ്പിലുള്ള ഉപയോക്താക്കളെല്ലാം സൊമാറ്റോയിലേക്ക് മാറും. ഉബര്‍ ഈറ്റ്സ് ആപ്പ് ഇനിയുണ്ടാകില്ല. അതേസമയം ഇന്ത്യയിലെ…

Read More
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് അസിസ്റ്റന്റ് ബിസിനസ്സ് മാനേജര്‍, ജൂനിയര്‍ സിസ്റ്റം എഞ്ചിനീയര്‍, സീനിയര്‍ എച്ച്. ആര്‍ എക്‌സിക്യുട്ടീവ്, എക്‌സിക്യുട്ടീവ് അസിസ്റ്റന്റ്, ബിസിനസ്സ് എക്‌സിക്യുട്ടീവ്, കളക്ഷന്‍ എക്‌സിക്ക്യുട്ടീവ്, മാര്‍ക്കറ്റിംഗ് എക്‌സിക്ക്യുട്ടീവ്, ടെലി കോളര്‍, സ്റ്റുഡന്റ് കൌണ്‍സിലര്‍, ഫ്രണ്ട് ഓഫീസ് എക്‌സിക്ക്യുട്ടീവ്, അസ്സോസ്സിയേറ്റ് തുടങ്ങിയ…

Read More
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കാര്‍ഡ് (വിസ ) വിതരണം

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കാര്‍ഡ് (വിസ ) വിതരണം

അങ്കമാലി: വിദേശത്ത് തൊഴിലവസരം ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കാര്‍ഡ് (വിസ ) വിതരണം ചെയ്തു. മന്ത്രി എ കെ. ബാലന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പട്ടികജാതി വികസന വകുപ്പും എസ്‌പോയര്‍ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം 7156 പേരെ തൊഴില്‍ തേടുന്നതിനുള്ള പരിശീലനം…

Read More
റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരം നല്‍കി തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. 01-01-1999 മുതല്‍ 20-11-2019 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍…

Read More
യു.കെയില്‍ നഴ്സുമാരുടെ അവസരങ്ങള്‍: സൗജന്യ സെമിനാര്‍ നവംബര്‍ 20ന്

യു.കെയില്‍ നഴ്സുമാരുടെ അവസരങ്ങള്‍: സൗജന്യ സെമിനാര്‍ നവംബര്‍ 20ന്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡഡ് (ഒഡെപെക്) മുഖേന സംഘടിപ്പിക്കുന്ന സൗജന്യ യു.കെ. റിക്രൂട്ട്മെന്റിന്റെ സംസ്ഥാനതല ക്യാംപെയിനിന്റെ ഉദ്ഘാടനം നാളെ (നവംബര്‍ 20) തിരുവനന്തപുരം തമ്പാന്നൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി…

Read More
മാലി ദ്വീപിലേക്ക് നോര്‍ക്ക വഴി സൗജന്യ റിക്രൂട്ട്‌മെന്റ്

മാലി ദ്വീപിലേക്ക് നോര്‍ക്ക വഴി സൗജന്യ റിക്രൂട്ട്‌മെന്റ്

മാലിയിലെ പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ് വൈഫ്, മെഡിക്കല്‍ ടെക്നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷകള്‍ ക്ഷണിച്ചു. ഇതാദ്യമായിട്ടാണ് നോര്‍ക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്ദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോര്‍ക്ക…

Read More
വയനാട് ജില്ലയിലെ തോട്ടം തൊഴിലാളികള്‍ക്കായി 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും : മന്ത്രി ടി.പി.രാമകൃഷ്ണന്‍

വയനാട് ജില്ലയിലെ തോട്ടം തൊഴിലാളികള്‍ക്കായി 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും : മന്ത്രി ടി.പി.രാമകൃഷ്ണന്‍

തോട്ടം തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും വയനാട് ജില്ലയിലെ തോട്ടം തൊഴിലാളികള്‍ക്കായി ബിവറേജസ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.…

Read More
error: Content is protected !!