ബംഗാളില് പ്രതിഷേധം അക്രമാസക്തം: റെയില്വേസ്റ്റേഷന് തീയിട്ടു, തടഞ്ഞ ആര്.പി.എഫ് ഉദ്യോഗസ്ഥരെ തല്ലിച്ചതച്ചു
കൊല്ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം പശ്ചിമ ബംഗാളില് അക്രമാസക്തമാകുന്നു. മുര്ഷിദാബാദ് ജില്ലയില് റെയില്വേ സ്റ്റേഷന് കോംപ്ലക്സ് പ്രതിഷധക്കാര് തീയിട്ടു. ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാര് ബെല്ദാങ്ക റെയില്വേ സ്റ്റേഷന് കോംപ്ലക്സില് ആര്.പി.എഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. റെയില്സ്റ്റേഷനില് അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര് സ്റ്റേഷന് കോംപ്ലക്സ് തീയിടുകയായിരുന്നു. റെയില്വേസ്റ്റേഷന് കോംപ്ലക്സില്…
Read More