ഫുട്ബോൾ മത്സരത്തെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലടിച്ചു. ഫൈനൽ മത്സരശേഷമാണ് കുട്ടയടി ഉണ്ടായത്. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്താണ് സംഭവം നടന്നത്. കോഴഞ്ചേരി ഭാഗത്ത് ഫുട്ബോൾ മത്സരത്തിന് ശേഷമാണ്…
Kottayam
-
-
നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടമുണ്ടായി. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് നീങ്ങി മതിലിൽ ഇടിക്കുകയായിരുന്നു. ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡ് മുറിച്ചുകടന്ന ബസ് എതിർവശത്തുള്ള പ്രസ്…
-
കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. ജോലി സംബന്ധമായ മാനസിക സമ്മർദം നേരിട്ടിരുന്നെന്ന്…
-
മൂവാറ്റുപുഴ: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മൂവാറ്റുപുഴയ്ക്ക് ലഭിച്ചത് രണ്ട് എംപിമാരെ. നിയുക്ത ഇടുക്കി എംപി ഡീന്‍കുര്യാക്കോസും നിയുക്ത കോട്ടയം എംപി ഫ്രാന്‍സീസ് ജോര്‍ജും മൂവാറ്റുപുഴ മണ്ടലത്തിലെ വോട്ടര്‍മാരും താമസക്കാരും.…
-
District CollectorFloodKottayam
കോട്ടയത്ത് കനത്തമഴ: എംസി റോഡിലെ കടകളിലും വെള്ളം കയറി, മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു, ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍
കോട്ടയം: കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഇരുപുഴകളുടേയും കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി അറിയിച്ചു.…
-
KeralaKottayam
ഭാര്യയുടെ കാമുകനെന്ന് സംശയം: ഭര്‍ത്താവ് പതിയിരുന്ന് ആക്രമിച്ചു, കോട്ടയത്ത് യുവാവ് കൊല്ലപ്പെട്ടു
കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ചെങ്ങളം സ്വദേശി രഞ്ജിത്താണ് മരിച്ചത്. പ്രതി വണ്ടിപ്പെരിയാർ സ്വദേശി അജീഷ് ഒളിവിലാണ് . ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കൽ കോളേജ്…
-
KottayamNewsPolice
എയര്‍പോഡ് മോഷ്ടിച്ചു, വനിതാ സുഹൃത്തിന് കൈമാറി; പാലായിലെ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസ്
പാലാ: കൗണ്‍സിലറുടെ എയര്‍പോഡ് മോഷ്ടിച്ച കേസില്‍ പാലാ നഗരസഭയിലെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. കേരള കോണ്‍ഗ്രസ് എം നേതാവും കൈണ്സിലറുമായ ജോസ്…
-
KeralaKottayamNewsPolitics
കോണ്‍ഗ്രസ് എട്ട് വര്‍ഷം തുടര്‍ച്ചയായി പ്രതിപക്ഷത്തിരുന്ന് വെന്തുരുകുന്നു; ജോണി നെല്ലൂര്‍
കോട്ടയം: കഴിഞ്ഞ എട്ട് പത്ത് വര്‍ഷം തുടര്‍ച്ചയായി കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തിരുന്ന് വെന്തുരുകി നീറി കഴിയുന്ന നേതാക്കളേയും പ്രവര്‍ത്തകരേയും ഓര്‍ത്ത് കരയുന്നതാവും കോണ്‍ഗ്രസിന് അഭികാമ്യമെന്ന് യു.ഡി.എഫ് മുന്‍ സെക്രട്ടറിയും കേരള…
-
KottayamNews
മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; പാലായില്‍ യുവാവിനെ കത്രികകൊണ്ട് കുത്തിക്കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: പാലായില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന് ജോസ് (26) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പാലാ സ്വദേശിയായ അഭിലാഷ് എന്ന…
-
ElectionKottayamPolitics
നോമിനേഷന് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവെച്ചു; കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി.
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: നോമിനേഷന് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പല വിവരങ്ങളും മറച്ചുവെച്ചു എന്നുകാട്ടി കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് കെ ജോര്‍ജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി. കൊച്ചി വൈറ്റില സ്വദേശി മൈക്കിള്‍…