ഇന്ത്യന് വംശജനും ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാര്ത്ഥിയുമായ സൊഹ്റാന് മംദാനി ന്യൂയോര്ക് മേയര്. സ്വതന്ത്ര സ്ഥാനാര്ത്ഥിയും മുന് ഗവര്ണറുമായ ആന്ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന് നോമിനി കര്ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനിയുടെ ചരിത്രജയം.…
World
-
-
World
‘കൗതുകം ലേശം കൂടിപ്പോയി’ വിമാനത്തിന്റെ എമര്ജെന്സി വാതില് തുറക്കാന് ശ്രമം; യാത്രക്കാരന് കസ്റ്റഡിയില്
by രാഷ്ട്രദീപംby രാഷ്ട്രദീപംലഖ്നൗ: ടേക്ക് ഓഫിന് ഏതാനും സെക്കന്ഡുകള്ക്ക് മുമ്പ് വിമാനത്തിന്റെ എമര്ജന്സി വാതില് തുറക്കാന് ശ്രമിച്ച യാത്രക്കാരന് കസ്റ്റഡിയില്.ജൗൻപൂർ ജില്ലയിലെ ഗൗര ബാദ്ഷാപൂർ നിവാസിയായ സുജിത് സിങ് എന്ന യാത്രക്കാരനെയാണ് പൊലീസ്…
-
പാരീസ്: പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ കവർച്ച നടത്തിയ രണ്ട് മോഷ്ടാക്കളെ പിടികൂടിയതായി റിപ്പോർട്ട്. ഫ്രെഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരാളെ പാരീസിലെ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. അൾജീരിയയ്ക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ്…
-
ഷാർജ: കൈയെത്താ ദൂരത്തേക്കാണ് സ്വർണത്തിന്റെ കുതിപ്പ്. ഇടക്ക് ചെറിയ ചാഞ്ചാട്ടങ്ങളൊക്കെയുണ്ടാകുന്നുണ്ടെങ്കിലും കുതിപ്പിൽ തന്നാണ് പൊന്നിന്റെ പോക്ക്. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്വര്ണ വസ്ത്രം പുറത്തിറക്കിയാണ് ഇപ്പോള് ദുബായ് വാര്ത്തകളില്…
-
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ വെടിനിർത്തലിന് ധാരണയായതായി ഖത്തർ വിദേശകാര്യമന്ത്രാലയം. ഇന്നലെ ദോഹയിൽ ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. വെടിനിർത്തൽ സുസ്ഥിരമാക്കുന്നതിനായി തുടർയോഗങ്ങൾ നടത്താനും ഇരുപക്ഷവും സമ്മതിച്ചതായി ഖത്തർ…
-
DeathWorld
കെനിയയുടെ മുൻപ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ…
-
World
സൗദിയില് പുകയില ഉത്പ്പന്നങ്ങള്ക്ക് കൂടുതല് നിയന്ത്രണം; പള്ളികളുടേയും സ്കൂളുകളുടേയും 500 മീറ്റര് ചുറ്റളവില് സിഗരറ്റ് വില്പ്പന വിലക്കി
സൗദിയില് പുകയില ഉല്പ്പന്നങ്ങള്ക്ക് കൂടുതല് നിയന്ത്രണം എര്പ്പെടുത്തി. ആരാധനാലയങ്ങളുടെയും സ്കൂളുകളുടെയും 500 മീറ്റര് ചുറ്റളവില് ഇനി പുകയില ഉല്പ്പന്നങ്ങളുടെ വില്പന അനുവദിക്കില്ല. ഷിഷ കടകള്ക്കും, കടകളിലെ സിഗരറ്റ് വില്പ്പനയ്ക്കും നിയമം…
-
World
ഹമാസിന്റെ നിരായുധീകരണം എന്ന നിര്ദേശം അംഗീകരിക്കില്ല; സമാധാന കരാര് സംബന്ധിച്ച ചര്ച്ചയില് വീണ്ടും നിബന്ധനകള് വച്ച് ഹമാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഗസ്സയ്ക്കായുള്ള ട്രംപിന്റെ സമാധാന പദ്ധതിയിലെ ഹമാസിന്റെ നിരായുധീകരണം എന്ന നിര്ദേശം അംഗീകരിക്കില്ലെന്ന് ഹമാസ്. ഘട്ടം ഘട്ടമായി മാത്രമേ ബന്ദികളെ മോചിപ്പിക്കുകയുള്ളുവെന്നും ഹമാസ് നിബന്ധന വച്ചു. അവസാനത്തെ ബന്ദിയുടെ മോചനവും ഇസ്രയേലിന്റെ…
-
World
H1B വീസയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ട്രംപ്; ലോട്ടറി സംവിധാനം അവസാനിപ്പിക്കാൻ സാധ്യത
by രാഷ്ട്രദീപംby രാഷ്ട്രദീപംയുഎസിന്റെ എച്ച് വൺ ബി വീസയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ട്രംപ് ഭരണകൂടം. H1B ലോട്ടറി സംവിധാനം അവസാനിപ്പിക്കുവാൻ സാധ്യത. കൂടുതൽ യോഗ്യത ഉള്ളവരെ ഉൾപ്പെടുത്തി വെയ്റ്റഡ് സെലക്ഷൻ രീതി നടപ്പാക്കാൻ…
-
World
ഒരു ലക്ഷം ഡോളർ നൽകേണ്ടത് പുതിയ വീസകൾക്ക്; എച്ച് വൺ ബി വീസയിൽ വ്യക്തത വരുത്തി അമേരിക്ക
by രാഷ്ട്രദീപംby രാഷ്ട്രദീപംഎച്ച് വൺ ബി വീസയിൽ വ്യക്തത വരുത്തി അമേരിക്ക. ഒരു ലക്ഷം ഡോളർ എന്ന ഉയർന്ന നിരക്ക് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ…
