പരിസ്ഥിതി ദിനത്തോടെ വീട്ടുര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആരംഭം കുറിച്ച പുഴയോര സംരക്ഷണയജ്ഞം പരിപാടികള്‍ക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ.ഷാജി പറഞ്ഞു. പുഴയോര സംരക്ഷണയജ്ഞത്തിന്റെ…
Environment
-
-
EnvironmentErnakulam
പരിസ്ഥിതി ദിനം: കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആന്റ് വെല്‍ഫയര്‍ ബോര്‍ഡ് 500 ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു.
by Web Deskby Web Deskകൊച്ചി: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആന്റ് വെല്‍ഫയര്‍ ബോര്‍ഡിന്റെ എറണാകുളം ജില്ലാ ഓഫീസില്‍ 500 ഫലവൃക്ഷതൈകള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ബോര്‍ഡ്…
-
AlappuzhaEnvironmentLOCAL
ഗുണ്ടകളുടെ സഹായത്തോടെ ആലപ്പുഴയില്‍ രണ്ടേക്കറോളം പാടം നികത്തി; റവന്യൂ മന്ത്രിക്ക് നല്കിയ പരാതിയും പറത്തി പാര്‍ട്ടി നേതാക്കള്‍ ഭൂമാഫിയക്കൊപ്പം, അറിഞ്ഞിട്ടും അനങ്ങാതെ മന്ത്രിയുടെ ഓഫീസ്, കൊലവിളിയുമായി ഗുണ്ടാസംഘം
by NewsDeskby NewsDeskഅധികൃതരുടെ ഒത്താശയോടെ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയില്‍ ആലപ്പുഴ ജില്ലയില്‍ ഭൂമാഫിയ വ്യാപകമായി പാടം നികത്തുന്നു. റവന്യൂവകുപ്പ് മന്ത്രിക്കടക്കം നല്കിയ പരാതികള്‍ക്ക്മേല്‍ പാര്‍ട്ടിനേതാക്കളുടെ ഒത്താശ്ശയിലാണ് പാടം നികത്തല്‍. റവന്യൂ – പൊലിസ്…
-
AgricultureEnvironmentErnakulamNews
കൃഷിയേയും കർഷകരേയും വന്യമൃഗ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കണം ,കേന്ദ്ര വന നിയമങ്ങൾ പുന: പരിശോധിക്കണം , കർഷക സംഘം കോതമംഗലം ഡി എഫ് ഓ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
by Web Deskby Web Deskകോതമംഗലം :കൃഷിയേയും കർഷകരേയും വന്യമൃഗ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കണമെന്നും ,കേന്ദ്ര വന നിയമങ്ങൾ പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘം ജില്ലാ കമ്മറ്റി കോതമംഗലം ഡി എഫ് ഓ ഓഫീസിലേക്ക് മാർച്ചും…
-
Environment
ലോകത്തിലെ വലിയ നിശാ ശലഭങ്ങളില്‍ ഒന്നായ അറ്റ്ലസ് ശലഭം കൊച്ചിന് ബേക്ക് ഹൗസ് ഇല് തൂക്കിയ നക്ഷത്രത്തില്‍
by NewsDeskby NewsDeskലോകത്തിലെ വലിയ നിശാ ശലഭങ്ങളില്‍ ഒന്നാണ് അറ്റ്ലസ് ശലഭം അഥവാ സര്‍പ്പശലഭം. ഇരു ചിറകുകളും വിടര്‍ത്തുമ്പോള്‍ 240 മിലിമീറ്റര്‍ നീളം ഉണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയിലെ വനമേഖലകളില്‍ കണ്ടു വരുന്ന അറ്റ്ലസ്…
-
EnvironmentInformationKeralaNews
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ: ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
by Web Deskby Web Deskതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ്…
-
EnvironmentKottayamLOCALNewsTravels
കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ യാത്രാ നിരോധനം
by Web Deskby Web Deskകോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ യാത്രയ്ക്ക് അനുമതിയില്ല. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും…
-
EnvironmentKeralaNews
സംസ്ഥാനത്ത് അതിശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ചിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു
by Web Deskby Web Deskതിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം കനത്തു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. അതിതീവ്രമോ ശക്തമായതോ ആയ മഴയാണ് ഇവിടങ്ങളില്‍ പ്രതീക്ഷിക്കുന്നത്.…
-
EnvironmentKeralaNews
സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
by Web Deskby Web Deskതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂര്‍,…
-
DeathEnvironmentNationalNews
വിവാഹ ചടങ്ങിനിടെ ഇടിമിന്നിലേറ്റ് 16 പേര് മരിച്ചു; വരന് അടക്കം നിരവധി പേര്‍ക്ക് പരിക്ക്
by Web Deskby Web Deskധാക്കാ: ബംഗ്ലാദേശില്‍ വിവാഹ ചടങ്ങിനിടെ ഇടിമിന്നലേറ്റ് 16 പേര് മരിച്ചു. വരന് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. വധു സുരക്ഷിതയാണ്. പടിഞ്ഞാറന്‍ ജില്ലയായ ചപ്ലെനവബ്ഗഞ്ചിലെ ഷിബ്ഗഞ്ച് എന്ന ഗ്രാമത്തിലായിരുന്നു അപകടം…