മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ വാഹന വ്യാപാരി കടവുമ്പാട്, ചേനാട്ട്പുത്തൻ പൂരയിൽ അബ്ദുൾഖാദർ – 70 ( അന്തിലണ്ണൻ) നിര്യാതനായി. ക ബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജീദ് കബർസ്ഥാനിൽ നടക്കും. ഭാര്യ : സീനത്ത്. മക്കൾ : ദിലീപ്, ദിൽന , ദിൽസി. മരുമക്കൾ: സജി, പരേതനായ സുധീർ, ഷെരീഫ്
