1. Home
  2. Automobile

Category: Automobile

ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും നാഷണല്‍ പെര്‍മിറ്റ് നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു

ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും നാഷണല്‍ പെര്‍മിറ്റ് നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു

കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1989 ലെ നാഷണല്‍ പെര്‍മിറ്റ് വ്യവസ്ഥ ഭേദഗതി വരുത്തുന്നതിനു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ചരക്ക് വാഹനങ്ങള്‍ ക്ക് രാജ്യത്തെവിടെയും സഞ്ചരിക്കാനുള്ള നാഷണല്‍ പെര്‍മിറ്റ് നല്‍കിയത് വിജയകരമായി രുന്നു. ഇതിനെ തുടര്‍ന്നാണ് ഇതേ മാതൃകയില്‍ ടൂറിസ്റ്റ് പാസ്സഞ്ചര്‍ വാഹനങ്ങള്‍ക്കും…

Read More
വാഹനത്തിന്റെ മൈലേജ് കൂട്ടാനുള്ള എളുപ്പ വഴികള്‍

വാഹനത്തിന്റെ മൈലേജ് കൂട്ടാനുള്ള എളുപ്പ വഴികള്‍

ഇന്ത്യക്കാര്‍ പൊതുവെ വാഹനപ്രിയരാണ് എന്നാണ് പറയാറ്. അത് പൊളിയല്ല. സത്യവുമാണ്. ഏത് വണ്ടിയെടുത്താലും മാക്‌സിമം മൈലേജ് നോക്കുന്നവരാണ് നമ്മള്‍. മൈലേജുള്ള വാഹനങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതാണതിന്റെ കാരണങ്ങള്‍. ഉയര്‍ന്നുവരുന്ന ഇന്ധന വിലയുടെ സാഹചര്യത്തില്‍ വാഹനം കാര്യക്ഷമമായി ഉപയോഗിച്ച് കൂടുതല്‍ മൈലേജ് കൈവരിക്കുക എന്നത് പലര്‍ക്കും പ്രധാനപ്പെട്ട കാര്യമാണ്. വാഹനത്തിന്റെ മൈലേജ്…

Read More
പുതിയ നിസ്സാന്‍ കിക്ക്സ്-2020 വില്‍പ്പന ആരംഭിച്ചു

പുതിയ നിസ്സാന്‍ കിക്ക്സ്-2020 വില്‍പ്പന ആരംഭിച്ചു

പുതിയ നിസ്സാന്‍ കിക്ക്സ് 2020 ബി.എസ് 6 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന തുടങ്ങി. മാനുവല്‍, എക്സ്-ട്രോണിക് സിവിടി ട്രാന്‍സ്മിഷനില്‍ ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില. 6 മോണോ ടോണ്‍, 3 ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളുമുണ്ട്.രണ്ട് വര്‍ഷത്തെ (50,000…

Read More
ഹാര്‍ലി ഡേവിഡ്‌സണ്‍ ടെസ്റ്റ് റൈഡിനായി കോലഞ്ചേരിയില്‍ അവസരം: ടീം പെന്റാ എക്‌സിബിഷന്‍ നഗറില്‍, ഡിസംബര്‍ 7, 8 തിയതികളില്‍

ഹാര്‍ലി ഡേവിഡ്‌സണ്‍ ടെസ്റ്റ് റൈഡിനായി കോലഞ്ചേരിയില്‍ അവസരം: ടീം പെന്റാ എക്‌സിബിഷന്‍ നഗറില്‍, ഡിസംബര്‍ 7, 8 തിയതികളില്‍

മൂവാറ്റുപുഴ : ഹാര്‍ലി ഡേവിഡ്‌സണ്‍ ടെസ്റ്റ് റൈഡിനായി നിങ്ങള്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കി ടീം പെന്റാ 9 കൂട്ടായ്മ. കോലഞ്ചേരിയിലാണ് സ്വപ്ന ബൈക്കില്‍ ടെസ്റ്റ് ഡ്രൈവ് ഒരുക്കിയിരിക്കുന്നത്. പ്രസാദം സെന്ററിലെ ടീം പെന്റാ എക്‌സിബിഷന്‍ നഗറില്‍, ഡിസംബര്‍ 7, 8 തിയതികളിലാണ് ടെസ്റ്റ് ഡ്രൈവിന് അവസരം. ബിസിനസ്സ് ചെയ്യുന്ന സ്ത്രീകളെ…

Read More
ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരിക്കുന്നു, നൂതന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍

ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരിക്കുന്നു, നൂതന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍

ഡ്രൈവിംഗ് ലൈസന്‍സ് അടിമുടി മാറുന്നു. പുതിയ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 2019 നടപ്പിലാക്കിയ ശേഷം ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും മാറ്റാനൊരുങ്ങുകയാണ് സര്‍ക്കാര്‍. 2019 ഒക്ടോബര്‍ 1 മുതല്‍ ലൈസന്‍സ്, ആര്‍സി എന്നിവയുടെ നിറം, ഡിസൈന്‍, സുരക്ഷാ സവിശേഷതകള്‍ എന്നിവ മാറും. രാജ്യത്തുടനീളമുള്ള ഡ്രൈവര്‍മാരുടെയും വാഹനങ്ങളുടെയും ഏകീകൃത…

Read More
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍: സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായ്, പരിക്ക് കുറയ്ക്കാം

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍: സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായ്, പരിക്ക് കുറയ്ക്കാം

വാഹനങ്ങള്‍ അപകടത്തില്‍പെടുമ്പോള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായ്. ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനും ഇടയിലായാണ് സെന്റര്‍ സൈഡ് എയര്‍ബാഗ് ഘടിപ്പിക്കുക. ഡ്രൈവര്‍ സീറ്റിനുള്ളിലാണ് സെന്റര്‍ സൈഡ് എയര്‍ബാഗുണ്ടാവുക. അപകട സമയത്ത് ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനും ഇടയിലേക്ക് എയര്‍ബാഗ് വിടര്‍ന്നുവരും. മുന്നിലെ യാത്രക്കാര്‍ പരസ്പരം…

Read More
വമ്പന്‍ ഓഫറുകളുമായി ടാറ്റ; 1.5 ലക്ഷം വരെ ഇളവുകള്‍

വമ്പന്‍ ഓഫറുകളുമായി ടാറ്റ; 1.5 ലക്ഷം വരെ ഇളവുകള്‍

വാഹനങ്ങള്‍ക്ക് വന്‍ ഓഫറുകളുമായി ടാറ്റയും എത്തിയിരിക്കുന്നു. ഹെക്സ, നെക്സോണ്‍, ടിയാഗോ, ടിയാഗോ എന്‍ആര്‍ജി, ടിഗോര്‍ തുടങ്ങിയ മോഡലുകള്‍ക്ക് 1.5 ലക്ഷം രൂപവരെയാണ് ഇളവുകള്‍ നല്‍കുന്നത്. വ്യത്യസ്ത മോഡലുകള്‍ക്കും വകഭേദങ്ങള്‍ക്കും അനുസരിച്ചാണ് ഇളവുകള്‍. ഹെക്സയ്ക്ക് 50000 രൂപ ക്യാഷ് ഓഫറും 35000 രൂപ എക്സ്ചേഞ്ച് ഓഫറും 15000 രൂപ കോര്‍പ്പറേറ്റ്…

Read More
ഓട്ടോവിളിക്കാന്‍ ഓട്ടോക്കാരന്‍ ആപ്പുമായി വിദ്യാര്‍ഥികള്‍, സൗജന്യ മൊബൈല്‍ ആപ്പ് തിരുവനന്തപുരത്ത്

ഓട്ടോവിളിക്കാന്‍ ഓട്ടോക്കാരന്‍ ആപ്പുമായി വിദ്യാര്‍ഥികള്‍, സൗജന്യ മൊബൈല്‍ ആപ്പ് തിരുവനന്തപുരത്ത്

സുതാര്യമായ നിരക്കും സുരക്ഷിതമായ യാത്രയുമൊരുക്കാന്‍ സൗജന്യ മൊബൈല്‍ ആപ്പുമായി ഒരുകൂട്ടം യുവാക്കള്‍. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന്‍ എന്‍ജിനീയറിങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്.  പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.  ഓട്ടോക്കാരന്‍ (autokkaran) എന്ന ആപ്പ് മൊബൈലിലെ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.…

Read More
പിയാജിയോ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍

പിയാജിയോ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍

പിയാജിയോ ഈ വര്‍ഷം പകുതിയോടെ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ ഇന്ത്യയിലെ നിരത്തിലിറക്കുന്നു. നിലവില്‍ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആവശ്യക്കാര്‍ അത്ര കൂടുതലല്ല. എന്നാല്‍ ഭാവിയിലേയ്ക്കുള്ള ആവശ്യം കണക്കിലെടുത്താണ് ഈ വര്‍ഷം തന്നെ വൈദ്യുത ഓട്ടോറിക്ഷകള്‍ പുറത്തിറക്കുന്നത്. നിലവില്‍ പിയാജിയോയ്ക്ക് ഹൈബ്രിഡ് വാഹനങ്ങള്‍ യൂറോപ്യന്‍ വിപണിയില്‍ ഉണ്ടെന്നും ഇവ ഇന്ത്യയിലേയ്ക്ക് കൂടി അവതരിപ്പിക്കുന്ന…

Read More
ദിവസ വരുമാനം കൊണ്ട് ജീവിക്കുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് സഹകരണ സംഘം ഏറെ പ്രയോജനം: മുഖ്യമന്ത്രി

ദിവസ വരുമാനം കൊണ്ട് ജീവിക്കുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് സഹകരണ സംഘം ഏറെ പ്രയോജനം: മുഖ്യമന്ത്രി

കൊച്ചി: ദിവസ വരുമാനം കൊണ്ട് ജീവിക്കുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് സഹകരണ സംഘം ഏറെ പ്രയോജനപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുകൂലമായി ഓട്ടോറിക്ഷ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സഹകരണ സംഘ രൂപീകരണം സംസ്ഥാനത്ത് ആദ്യമാണ്. ഇത്തരം ഇടപെടലുകളിലൂടെ തൊഴിലാളികളുടെ ക്ഷേമം, സുരക്ഷ എന്നിവ ആസൂത്രണം ചെയ്യാനാള്ള സാധ്യതയും…

Read More
error: Content is protected !!