1. Home
  2. Rashtradeepam

Category: Rashtradeepam

വിധിയില്‍ സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടും’; പ്രതികരണവുമായി രാജ കുടുംബം

വിധിയില്‍ സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടും’; പ്രതികരണവുമായി രാജ കുടുംബം

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയില്‍ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു എന്നാണ് രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയുടെ ആദ്യ പ്രതികരണം. വിധിയുടെ വിശദാംശങ്ങള്‍ മുഴുന്‍…

Read More
പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യൂ. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ബാന്‍സു മേഖലയിലാണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. രണ്ട് ഭീകരന്‍ കൊല്ലപ്പെട്ട വിവരം കശ്മീര്‍ സോണ്‍ ഐജി വിജയ് കുമാര്‍ ആണ് വ്യക്തമാക്കിയത്. ആയുധങ്ങളും സ്ഥലത്ത് കണ്ടെത്തി. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ്…

Read More
മുറിക്കല്ല് ബൈപാസിന്റെ 9 കോടി രൂപ ലാപ്‌സായി, പണം നഷ്ടമാകുന്നത് രണ്ടാം തവണ

മുറിക്കല്ല് ബൈപാസിന്റെ 9 കോടി രൂപ ലാപ്‌സായി, പണം നഷ്ടമാകുന്നത് രണ്ടാം തവണ

മൂവാറ്റുപുഴ: പൊതുമരാമത്ത് ഉദ്യോഗസ്ഥരുറങ്ങി, ജനപ്രതിനിതികള്‍ ഉണര്‍ത്തിയില്ല. മൂവാറ്റുപുഴ വികസനത്തിന്റെ നെടും തൂണാകേണ്ട ബൈപാസിന് അനുവദിച്ച 9 കോടി രൂപ ലാപ്സായി. അനാസ്ഥ മൂലം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് പണം നഷ്ടമാകുന്നത്. കിഫ്ബിയുടെ വ്യവസ്ഥ ലംഘിച്ചതോടെയാണ് ഫണ്ട് ലാപ്‌സായത്. മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമാകുന്നതിന്…

Read More
ഓൺലൈൻ ക്ലാസ്: സംസ്ഥാന ബിവറേജസ് കോർപറേഷൻ 500 ടി വി നൽകും

ഓൺലൈൻ ക്ലാസ്: സംസ്ഥാന ബിവറേജസ് കോർപറേഷൻ 500 ടി വി നൽകും

നിർധനരായ സ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്നതിനായി കേരള സംസ്ഥാന ബിവറേജസ് കോർപറേഷൻ 500 ടി വി സെറ്റുകൾ നൽകും. എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് കോർപറേഷന്റെ പൊതുനന്മാ ഫണ്ട് ഉപയോഗിച്ച് ടെലിവിഷൻ സെറ്റുകൾ നൽകാനുള്ള തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേനയാണ് ടി.വി…

Read More
പരിസ്ഥിതി സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകത : മാർ ജോർജ് പുന്നക്കോട്ടിൽ

പരിസ്ഥിതി സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകത : മാർ ജോർജ് പുന്നക്കോട്ടിൽ

മുവാറ്റുപുഴ : പ്രകൃതിയെ സംരക്ഷിക്കേണ്ടത് കലാഘട്ടത്തിന്റെ ആവശ്യകതയായി മാറിയെന്ന് കോതമംഗലം രൂപതാ ബിഷപ്പ് എമിരിസ്റ്റ്‌ മാർ ജോർജ് പുന്നക്കോട്ടിൽ. കെ എസ് യു മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടാം നല്ല നാളെക്കായി എന്ന പദ്ധതിയുടെ ഭാഗമായി മുവാറ്റുപുഴ നെസ്റ്റിൽ വച്ച് നടന്ന വൃക്ഷ തൈ വിതരണം…

Read More
കൈതച്ചക്കയിലെ പടക്കം പൊട്ടിത്തെറിച്ച് ആനയുടെ വായ തകര്‍ന്ന സംഭവത്തില്‍ കേരളത്തോട് കേന്ദ്രം വിശദീകരണം തേടി

കൈതച്ചക്കയിലെ പടക്കം പൊട്ടിത്തെറിച്ച് ആനയുടെ വായ തകര്‍ന്ന സംഭവത്തില്‍ കേരളത്തോട് കേന്ദ്രം വിശദീകരണം തേടി

കൈതച്ചക്കയില്‍ വച്ച പന്നിപടക്കം പൊട്ടിത്തെറിച്ച് ഗർഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് വിശദീകരണം തേടി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‍ദേക്കറാണ് വിശദീകരണം തേടിയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സ്ഫോടകവസ്തു നിറച്ച കൈതച്ചക്ക തിന്നവേ അതു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. മുറിവ്…

Read More
കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വാസ് മേത്ത ചുമതലയേറ്റു

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വാസ് മേത്ത ചുമതലയേറ്റു

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. ബിശ്വാസ് മേത്ത ചുമതലയേറ്റു. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഞായാറാഴ്ച വിരമിച്ച സാഹചര്യത്തിലാണ് ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറിയായത്. മന്ത്രിസഭ യോഗത്തിന്റെതായിരുന്നു തീരുമാനം. നേരത്തേ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്നു ഡോ. ബിശ്വാസ് മേത്ത. 1986 ഐ.എ.എസ് ബാച്ചിലുള്‍പ്പെട്ട…

Read More
ജപ്പാന്റെ സ്വന്തം ഹഡാകാ മട്സുരി അഥവാ നഗ്‌നരുടെ ഉത്സവം

ജപ്പാന്റെ സ്വന്തം ഹഡാകാ മട്സുരി അഥവാ നഗ്‌നരുടെ ഉത്സവം

ഹഡാകാ മട്സുരി’ എന്ന് കേട്ടിട്ടുണ്ടോ ഒന്നുകൂടി വ്യക്തമാക്കിയാല്‍ ജപ്പാന്റെ സ്വന്തം ഉത്സവമാണിത്.’നഗ്‌നരുടെ ഉത്സവം’ എന്നാണിത് അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് ഫെബ്രുവരിയിലെ മൂന്നാമത്തെ ശനിയാഴ്ച സൈദൈജി കനോനിന്‍ ക്ഷേത്രത്തിലാണ് ഉത്സവം നടക്കാറുള്ളത്. ഒക്കായാമ നഗരത്തില്‍ നിന്ന് ട്രെയിനില്‍ 30 മിനിറ്റ് സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. പുരുഷന്മാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഉത്സവത്തിന്റെ…

Read More
എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

മുന്‍ കേന്ദ്രമന്ത്രിയും മാത്രഭൂമി മാനേജിംഗ് ഡയറക്ടറും, നിലവില്‍ രാജ്യസഭാ എംപിയുമായ എം. പി വീരേന്ദ്ര കുമാറിന്റെ വിയോഗത്തില്‍  മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി. അതുല്യരായ ഇന്ത്യന്‍ സോഷ്യലിസ്റ്റു നേതാക്കളുടെ നിരയിലെ അവസാനത്തെ കണ്ണിയെ ആണ് വീരേന്ദ്രകുമാറിന്റെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നത്. മാതൃഭൂമി ദിനപത്രത്തെ മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമായി…

Read More
കേരളത്തിലെ 4 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

കേരളത്തിലെ 4 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

കേരളത്തിലെ 4 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Read More
error: Content is protected !!