1. Home
  2. Exclusive

Category: Exclusive

ബിശ്വാസ് മേത്തെ പുതിയ ചീഫ് സെക്രട്ടറി, ഉന്നതര്‍ക്ക് സ്ഥാനചലനം

ബിശ്വാസ് മേത്തെ പുതിയ ചീഫ് സെക്രട്ടറി, ഉന്നതര്‍ക്ക് സ്ഥാനചലനം

ഡോ. ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി. ടി കെ ജോസ് പുതിയ ആഭ്യന്തര സെക്രട്ടറി. വി വേണു പുതിയ പ്ലാനിംഗ് ബോർഡ് സെക്രട്ടറി. ഇഷിതാറോയ് കാർഷികോല്പാദന കമ്മീഷണർ. ജയത്തിലക്ക് പുതിയ റവന്യു സെക്രട്ടറി. തിരുവനന്തപുരം കലക്ടർ ഗോപാലകൃഷ്ണനെ മലപ്പുറം കളക്ടർ ആക്കി. നവജോദ് സിംഗ് ഖോസ തിരുവനന്തപുരം…

Read More
യുഡിഎഫ് നേതാക്കളായ 3എംപിമാരും 2 എംഎല്‍എമാരും ക്വാറന്റെയിനില്‍ പോകാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം

യുഡിഎഫ് നേതാക്കളായ 3എംപിമാരും 2 എംഎല്‍എമാരും ക്വാറന്റെയിനില്‍ പോകാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം

ടി.എന്‍.പ്രതാപന്‍, ഷാഫി പറമ്പില്‍, രമ്യ ഹരിദാസ്, വി.കെ.ശ്രീകണ്ഠന്‍ അനില്‍ അക്കര എന്നിവരടക്കം അതിര്‍ത്തിയില്‍ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവര്‍ 14 ദിവസം ക്വാറന്റെയ്‌നില്‍ പ്രവേശിക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. മെയ് 12ന് പാലക്കാട് ജില്ലയില്‍ വെച്ച് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരോടാണ്…

Read More
വാളയാര്‍ മനുഷ്യത്വത്തോടുള്ള ക്രൂരമായ പരിഹാസം; സര്‍ക്കാരിനെതിരെ ഇടതുചിന്തകന്‍ ഡോ.ആസാദ്

വാളയാര്‍ മനുഷ്യത്വത്തോടുള്ള ക്രൂരമായ പരിഹാസം; സര്‍ക്കാരിനെതിരെ ഇടതുചിന്തകന്‍ ഡോ.ആസാദ്

ലോക്ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ച് വീട്ടിലിരിക്കാന്‍ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കഴിയണമെന്നില്ല. ആവശ്യമായ മുന്‍കരുതലുകളോടെ ജനകീയ പ്രശ്‌നങ്ങളുള്ളിടത്ത് അവര്‍ ഓടിയെത്തണമെന്നും ഇടതു ചിന്തകന്‍ ഡോ.ആസാദ്. വാളയാറില്‍ ജനപ്രതിനിതികള്‍ ചെയ്തതാണ് ശരിയെന്നും ആസാദ് പറഞ്ഞു. ‘ഞങ്ങള്‍മാത്ര തീവ്രവാദ’ങ്ങളുടെ കാലത്ത് ഞങ്ങളല്ലാതെ മറ്റാരും നല്ലതു ചെയ്യരുത്! അങ്ങനെ ചെയ്താല്‍ എതിര്‍ക്കും എന്നു മാത്രമല്ല…

Read More
ആലപ്പുഴയില്‍ വനിതാ പൊലിസ് ആഫിസര്‍ക്ക് മജിസ്‌ട്രേറ്റിന്റെ തെറി അഭിഷേകം.

ആലപ്പുഴയില്‍ വനിതാ പൊലിസ് ആഫിസര്‍ക്ക് മജിസ്‌ട്രേറ്റിന്റെ തെറി അഭിഷേകം.

പ്രതിയുമായി മജിസ്‌ട്രേറ്റിന് മുന്നിലെത്തിയ പൊലിസ് അസോസിയേഷന്‍ ജില്ലാ നേതാവുകൂടിയായ വനിതാ പൊലിസ് ആഫിസര്‍ക്ക് മജിസ്‌ട്രേറ്റിന്റെ തെറി അഭിഷേകം. ആലപ്പുഴ ജില്ലയിലാണ് സംഭവം. ഹരിപ്പാട് പൊലിസ് സ്റ്റേഷനിലെ സീനിയര്‍ പൊലിസ് ആഫിസര്‍ വാണിക്ക് നേരെയാണ് മജിസ്‌ട്രേറ്റിന്റെ തെറിപൂരം അരങ്ങേറിയത്. ഇരുപതിന് രാത്രി ഒന്‍പതരയോടെയാണ് സംഭവം. 422/2020 കേസിലെ പ്രതിയുമായി മജിസ്‌ട്രേറ്റിന്…

Read More
നേത്യത്വത്തെ നിയമകുരുക്കിലാക്കി കേസുകൾ : യൂത്ത്കോണ്‍ഗ്രസിൽ ഇനി തിരഞ്ഞെടുപ്പ് സ്വാഹ

നേത്യത്വത്തെ നിയമകുരുക്കിലാക്കി കേസുകൾ : യൂത്ത്കോണ്‍ഗ്രസിൽ ഇനി തിരഞ്ഞെടുപ്പ് സ്വാഹ

സംസ്ഥാന യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഇക്കുറി നടക്കില്ല. കാരണം മറ്റൊന്നുമ്മല്ല കോടതികളിലെ തിരിച്ചടികൾ തന്നെ. ആലുവ, കോലഞ്ചേരി കോടതികളുടെ തിരഞ്ഞെടുപ്പ് നടപടികളുടെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സംഘടനയുടെ ദേശീയ നേതൃത്വം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയും തളളിയതോടെ ഇനി ഇഷ്ടക്കാരുടെ ഭാരവാഹി പ്രഖ്യാപനം നടത്താനുള്ള നീക്കത്തിലാണ് ഗ്രൂപ്പ് നേതാക്കൾ.36 വയസ്സ്…

Read More
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കരാറുകാരനെ വഴിവിട്ട് സഹായിച്ചതിന്റെ പ്രീബിഡ് മീറ്റിങ്ങിന്റെ മിനിട്‌സ് രേഖകള്‍ പുറത്ത് വന്നു, മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കൂടുതല്‍ തെളിവുകള്‍

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കരാറുകാരനെ വഴിവിട്ട് സഹായിച്ചതിന്റെ പ്രീബിഡ് മീറ്റിങ്ങിന്റെ മിനിട്‌സ് രേഖകള്‍ പുറത്ത് വന്നു, മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കൂടുതല്‍ തെളിവുകള്‍

മാധവന്‍കുട്ടി കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. കരാറുകാരനെ വഴിവിട്ട് സഹായിച്ചതിന്റെ പ്രീബിഡ് മീറ്റിങ്ങിന്റെ മിനിട്‌സ് രേഖകളാണ് പുറത്ത് വന്നത്. കരാറുകാര്‍ ആവശ്യപ്പെട്ട മൊബലൈസേഷന്‍ അഡ്വാന്‍സ് തുക ആദ്യം നല്‍കാതിരുന്ന മന്ത്രിയും പരിവാരങ്ങളും പിന്നീട് ചോദിച്ചതിനിരട്ടി തുകയാണ് കരാറുകാര്‍ക്ക് നല്‍കിയത്. പത്തുശതമാനം…

Read More
വഫയുടെ വലയില്‍ കുരുങ്ങിയത് 13 ഓളം ഐഎഎസ് – ഐപിഎസ് ഉദ്ദ്യോഗസ്ഥര്‍, സൗഹൃദത്തിനായി ലക്ഷങ്ങള്‍ പൊടിച്ചു

വഫയുടെ വലയില്‍ കുരുങ്ങിയത് 13 ഓളം ഐഎഎസ് – ഐപിഎസ് ഉദ്ദ്യോഗസ്ഥര്‍, സൗഹൃദത്തിനായി ലക്ഷങ്ങള്‍ പൊടിച്ചു

വൈ.അന്‍സാരി തിരുവനന്തപുരം: സംസ്ഥാനത്തും പുറത്തുമുള്ള 13 ഓളം ഐഎഎസ് – ഐപിഎസ് ഉദ്ദ്യോഗസ്ഥരാണ് വഫയുടെ വലയില്‍ കുരുങ്ങിയത്. വഫ ഫിറോസിന്റെ കെണിയില്‍ കുരുങ്ങിയ ആദ്യ ഐഎഎസ് – ഐപിഎസ് കാരനല്ല ശ്രീറാം. വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിച്ച യുവ തുര്‍ക്കികളെ കെണിവച്ച് പിടിക്കലായിരുന്നു വഫയുടെ പ്രധാന ഹോബി. ഇതിനായ നിലവിലെ സൗഹൃദങ്ങളെ…

Read More
ഫിസിക്കല്‍ സയന്‍സ് അധ്യാപക നിയമനം: അയോഗ്യരെ ‘യോഗ്യ’രാക്കാന്‍ ശ്രമമെന്ന്

ഫിസിക്കല്‍ സയന്‍സ് അധ്യാപക നിയമനം: അയോഗ്യരെ ‘യോഗ്യ’രാക്കാന്‍ ശ്രമമെന്ന്

of Physical Science Teachers: As an attempt to 'disqualify' the disqualified

Read More
ടാറില്‍ വീണ് പൊള്ളലേറ്റ രണ്ടര വയസ്‌കാരനോട് കാരാറുകാരന്റെ ക്രൂരത; ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ചികിതിസകിത്സക്കായി അയച്ചത് ടാറിംഗ് ജോലിയ്ക്ക് ഉപയോഗിക്കുന്ന പെട്ടി ഓട്ടോറിക്ഷയില്‍

ടാറില്‍ വീണ് പൊള്ളലേറ്റ രണ്ടര വയസ്‌കാരനോട് കാരാറുകാരന്റെ ക്രൂരത; ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ചികിതിസകിത്സക്കായി അയച്ചത് ടാറിംഗ് ജോലിയ്ക്ക് ഉപയോഗിക്കുന്ന പെട്ടി ഓട്ടോറിക്ഷയില്‍

മൂവാറ്റുപുഴ: ടാറില്‍ വീണ് പൊള്ളലേറ്റ ഇതരസംസ്ഥാന തൊഴിലാളിയുടെ രണ്ടര വയസുള്ള കുട്ടിയോട് കാരാറുകാരന്റെ കൊടും ക്രൂരത. ടാറിങ്ങ് സ്ഥലത്തെ ജോലിയ്ക്കാരായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണ് അപകടത്തില്‍ പെട്ടത്. ജോലിയ്ക്കിടെ ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടര വയസുള്ള ആണ്‍ കുട്ടി അബദ്ധത്തില്‍ ടാറില്‍ ചവിട്ടുകയായിരുന്നു. കാലിന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ടാറിംഗ്…

Read More
ജയിൽ ചാടിയ അന്യസംസ്ഥാന തൊഴിലാളിയെ മൂവാറ്റുപുഴയിൽ നിന്നും ജയിൽ ജീവനക്കാർ പിടികൂടി

ജയിൽ ചാടിയ അന്യസംസ്ഥാന തൊഴിലാളിയെ മൂവാറ്റുപുഴയിൽ നിന്നും ജയിൽ ജീവനക്കാർ പിടികൂടി

മൂവാറ്റുപുഴ: കാക്കനാട് കുട്ടികളുടെ ജയിലിൽ നിന്നും ജയിൽ ചാടിയ അന്യസംസ്ഥാന തൊഴിലാളിയെ മൂവാറ്റുപുഴയിൽ നിന്നും ജയിൽ ജീവനക്കാർ പിടികൂടി. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. ഫക്രുൽ ഇസ്ലാം എന്ന ആളാണ്  ജയിൽ ചാടിയത്. ഉച്ചയോടെ ജയിലിൽ നിന്നും പ്രതി രക്ഷപെട്ടതോടെ ജീവനക്കാർ തിരച്ചിൽ തുടങ്ങി. ഇതിനിടെ  ആലുവ, എറണാകുളം മൂവാറ്റുപുഴ…

Read More
error: Content is protected !!