കോതമംഗലത്ത് നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് ഏറ്റുമുട്ടിയത്. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ പുതുപ്പള്ളി…
Indian Cinema
-
-
CinemaIndian Cinema
‘മകനെ അപകീര്ത്തിപ്പെടുത്തി’; നാഗചൈതന്യ- സാമന്ത വിവാഹമോചന പരാമര്ശത്തില് തെലങ്കാന മന്ത്രിക്കെതിരെ കേസുമായി നാഗാര്ജുന
മകൻ നാഗ ചൈതന്യയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ തെലുങ്കാന പരിസ്ഥിതി മന്ത്രി കൊണ്ട സുരേഖയ്ക്കെതിരെ നിയമനടപടിയുമായി നടന് നാഗാര്ജുന. പ്രതികരണം തൻ്റെ മകനെ മനഃപൂർവം അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി…
-
ബോളിവുഡ് താരം ഗോവിന്ദയ്ക്ക് സ്വന്തം റിവോള്വറില് നിന്ന് അബദ്ധത്തില് വെടിയേറ്റു. വീട്ടിൽ വച്ച് സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെ കാലിലാണ് വെടിയേറ്റത്. ഇന്ന് പുലര്ച്ചെ കൊല്ക്കത്തയ്ക്ക് തിരിക്കാന് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം.നിലവിൽ ചികിത്സയിലാണെന്നും…
-
നടൻ രജനികാന്ത് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും തുടർപരിശോധനകൾ…
-
സിനിമാ മേഖലയിലെ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാരോപിച്ച് തമിഴ് താര സംഘടന നടികര് സംഘം ജെൻഡർ സെൻസിറ്റൈസേഷൻ ആൻ്റ് ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റി (ഐസി) അധ്യക്ഷയായ നടി രോഹിണി ഡോക്ടർ…
-
ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് നടൻ രജനീകാന്ത്. തമിഴ് സിനിമയിലും ഈ മാതൃകയിൽ കമ്മിറ്റി വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു നടന്റെ മറുപടി.തമിഴ് സിനിമകളിൽ ഹേമ കമ്മീഷൻ…
-
വിജയകാന്തിന്റെ കുടുംബത്തെ സന്ദർശിച്ച് വിജയ് യും ഗോട്ട് സിനിമയുടെ അണിയറപ്രവർത്തകരും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രത്തില് ക്യാപ്റ്റന് വിജയകാന്തിനെ സ്ക്രീനില് എത്തിക്കും എന്നാണ് റിപ്പോർട്ട്.വിജയകാന്തിന്റെ ഭാര്യ പ്രേമലതയ്ക്കും മക്കൾക്കുമൊപ്പം വിജയ്…
-
CinemaEntertainmentIndian CinemaNational
ദേശീയ ചലച്ചിത്ര പുരസ്കാരം: ആട്ടം മികച്ച ചിത്രം, നടൻ റിഷഭ് ഷെട്ടി, നടിമാരായി നിത്യാ മേനോനും മാനസിയും
എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. നടൻ –…
-
വിജയ് സേതുപതി നായകനായ മഹാരാജാ ലോക വ്യാപകമായി നൂറു കോടിയിൽപ്പരം കളക്ഷൻ നേടുന്ന ചിത്രമായി മാറി. കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം എട്ടു കോടിയിൽപ്പരം ഗ്രോസ്സ് കളക്ഷൻ നേടിയ മഹാരാജാ…
-
CinemaIndian CinemaNationalNewsTamil Cinema
നടന് വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്
ചെന്നൈ: നടന് വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അന്പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യില് തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്യുടെ പാര്ട്ടിയായ തമിഴക വെട്രി…