നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്ശം നടത്തിയതിന് റിമാന്ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്ജി വരുന്ന ചൊവ്വാഴ്ച പരിഗണിക്കാന് മാറ്റി ഹൈക്കോടതി. ജാമ്യം അനുവദിക്കാത്ത സാഹചര്യത്തില് ബോബി ജയിലില്…
Court
-
-
കൊച്ചി: ലൈംഗികാധിക്ഷേപക്കേസില് ബോബി ചെമ്മണൂരിനെ 14 ദിവസത്തേക്ക് എറണാകുളം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് കോടതി റിമാന്ഡ് ചെയ്തു. റിമാന്ഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം…
-
മലപ്പുറം: നിലമ്പൂര് ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്ത്ത കേസിൽ ജാമ്യം ലഭിച്ച പിവി അൻവര് എംഎൽഎ ജയിലിൽ നിന്ന് പുറത്തിറങ്ങി. 18 മണിക്കൂര് നീണ്ട ജയിൽ വാസത്തിനുശേഷമാണ് പിവി അൻവര്…
-
CourtKerala
കേരളത്തിനും പിഎസ്സിക്കും മറുപടി നൽകാൻ 6 ആഴ്ച സമയം, മന്ത്രിമാരുടെ പേഴ്സണല് സ്റ്റാഫ് നിയമനത്തിൽ സുപ്രീംകോടതി
തിരുവനന്തപുരം : കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണല് സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജിയിൽ സംസ്ഥാനത്തിനും പിഎസ് സി ( PSC)ക്കും മറുപടിക്ക് ആറ് ആഴ്ചച സമയം നൽകി സുപ്രീംകോടതി. ജസ്റ്റിസ് അഭയ്…
-
CourtCULTURALKeralaLOCAL
കലൂര് സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില് ഗുരുതര സുരക്ഷാ വീഴ്ച; ജി.സി.ഡി.എക്ക് നോട്ടീസ് നല്കി പോലീസ്
കൊച്ചി: കലൂര് സ്റ്റേഡിയത്തില് നൃത്തപരിപാടിക്ക മുന്നോടിയായി സ്റ്റേഡിയം പരിശോധിച്ചോയെന്ന് വ്യക്തമാക്കണമെന്ന് കാണിച്ച് ജി.സി.ഡി.എ (ഗ്രേറ്റര് കൊച്ചിന് ഡവലപ്മെന്റ് അതോറിറ്റി) സെക്രട്ടറിക്ക് നോട്ടീസ് നല്കി പോലീസ്. നൃത്തപരിപാടിക്ക് മുമ്പ് സ്റ്റേജ് പരിശോധിക്കേണ്ടത്…
-
കൊച്ചി : പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോര്ട്ട് കൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കാന് ഉപാധികളോടെ അനുമതി നല്കി ഹൈക്കോടതി. രണ്ട് ഗ്രൗണ്ടിലും ഉപാധികളോടെ പാപ്പാഞ്ഞിയെ കത്തിക്കാമെന്ന് സിംഗിള് ബെഞ്ച് ഉത്തരവിട്ടു.…
-
നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയില് വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും…
-
CinemaCourtKeralaMalayala Cinema
സിനിമാ മേഖലയിലെ ചൂഷണം; നോഡൽ ഓഫീസർക്ക് പരാതികൾ സമർപ്പിക്കാം,ഹൈക്കോടതി
ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാത്തവർക്കും സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നൽകാമെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് ഭീഷണി ഉണ്ടെങ്കിൽ അവർക്ക് സമീപിക്കാനായി…
-
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി. നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് പൂരം നടത്താമെന്നും സുപ്രിം കോടതി നിർദേശിച്ചു. നിബന്ധനകൾക്ക് പുറമെയുള്ള ഹൈക്കോടതിയുടെ നിർദേശത്തിനാണ് സ്റ്റേ. ആന…
-
തദ്ദേശ വാര്ഡ് പുനര് വിഭജനത്തില് സംസ്ഥാന സര്ക്കാരിന് തിരിച്ചടി. ഒന്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്ഡ് പുനര് വിഭജന…