തൊടുപുഴ: തൊടുപുഴ അല്‍ അസ്ഹര്‍ നഴ്സിങ് കോളേജിന് അനുമതി ലഭിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും കേരള നഴ്സിങ് കൗണ്‍സിലിന്റേയും ഹെല്‍ത്ത് യൂണിവേഴ്സിറ്റിയുടെയും അനുമതിയോടു കൂടി അല്‍-അസ്ഹര്‍ നഴ്സിങ് കോളേജ് ജനുവരിയില്‍…
Courses
-
-
CoursesEducationErnakulamWinner
വിദ്യാഭ്യാസം എന്നത് സാംസ്കാരികമായ പ്രതലം : ബെന്നി ബെഹന്നാൻ എം.പി
by Web Deskby Web Deskപെരുമ്പാവൂർ : വിദ്യാഭ്യാസം എന്നത് കേവലം ബിരുദം നേടുന്നത് മാത്രമല്ല, അതൊരു ജീവിതാനുഭവം കൂടിയാണെന്ന് ബെന്നി ബെഹന്നാൻ എം.പി. നല്ലൊരു വിദ്യാർത്ഥിയെ വാർത്തെടുക്കുന്നതിന് പിന്നിൽ അധ്യാപകരുടെ കഠിനാധ്വാനം കൂടിയുണ്ട്. കഷ്ടപ്പാടുകൾക്കിടയിലും…
-
CoursesEducationErnakulamSuccess Story
എറണാകുളം ജില്ലയെ സ്മാര്‍ട്ടാക്കാന്‍ മുതിര്‍ന്ന പൗരന്മാര്ക്കായി ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യനഗരം പദ്ധതിക്ക് തുടക്കം; 77 വയസായ മാണിക്യം മല്ലുവിന്റെ കമ്പ്യൂട്ടര്‍ പഠിക്കണമൈന്ന ആഗ്രഹവും സഫലമാകുന്നു, ജില്ലയിൽ വിസ്മയകരമായ മാറ്റം കൊണ്ടുവരാൻ പദ്ധതിയിലൂടെ സാധ്യമാകും: വി.ഡി. സതീശന്
ജില്ലയെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഡിജിറ്റല്‍ സാക്ഷരത നല്കുന്ന ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യനഗരം പദ്ധതിക്ക് തുടക്കമായി.മുതിര്‍ന്ന പൗരന്മാര്ക്ക് ഡിജിറ്റല്‍ സാക്ഷരത നല്കുന്ന സൗജന്യ പരിശീലന പദ്ധതിയാണ് നൈപുണ്യ നഗരം.…
-
തിരുവന്തപുരം: സാവന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന അംഗീകൃത ഡിപ്ലോമ, സെർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനം നടത്തുന്നു. 6 മാസ ഡിപ്ലോമ, സെർട്ടിഫിക്കറ്റ് കോഴ്സിൽ 2 മാസം…
-
CoursesEducationEuropeHealthNewsSuccess StoryWorld
ഓസ്ട്രേലിയായിലെ വിക്ടോറിയ സര്‍ക്കാരിന്റെ 2021-22 വര്‍ഷത്തെ മികച്ച നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാര്‍ഡുകള്‍ IHNA കരസ്ഥമാക്കി
by Web Deskby Web Deskമെല്‍ബണ്‍: ഓസ്ട്രേലിയായിലെ വിക്ടോറിയ സര്‍ക്കാരിന്റെ 2021-22 വര്‍ഷത്തെ മികച്ച നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള രണ്ടു അവാര്‍ഡുകള്‍ മെല്‍ബണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന IHNA കരസ്ഥമാക്കി. വിക്റ്റോറിയ പ്രീമിയര്‍ Daniel Andrews കൈയൊപ്പ് പതിച്ച…
-
CareerCoursesEducationErnakulamKeralaNews
മൂവാറ്റുപുഴ ഇലാഹിയ എഞ്ചീനീയറിംഗ് കോളേജിന് എന്‍ ബി എ അംഗീകാരം ലഭിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ഇലാഹിയ എഞ്ചീനീയറിംഗ് കോളേജിലെ ബി.ടെക് കോഴ്സുകള്‍ക്ക് ദേശീയ തലത്തിലുള്ള നാഷ്ണല്‍ ബോര്‍ഡ് അക്രഡിറ്റേഷന് അംഗീകാരം ലഭിച്ചതായി കോളേജ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോളേജിലെ ഉന്നത പഠന നിലവാരം, മികച്ച…
-
CareerCoursesEducationJobMalappuram
ഉദ്യോഗ് മലപ്പുറം: ജില്ലാ പഞ്ചായത്ത് തൊഴില്‍ മേള ഗ്രൂമിംഗ് സെഷന് 23മുതല്‍ 26വരെ
മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് മെയ് 29ന് നിലമ്പൂര്‍ അമല്‍ കോളേജില്‍ വച്ച് നടത്തുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത പതിനാലായിരത്തോളം വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഈ മാസം…
-
CoursesEducationKeralaNews
യുക്രൈന്: തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്കായി നോര്‍ക്കയുടെ യോഗം 30ന് തിരുവനന്തപുരത്ത്; രജിസ്ട്രേഷന് നടത്താന്‍
by Web Deskby Web Deskതിരുവനന്തപുരം: യുക്രൈനില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയൊരുക്കി നോര്‍ക്ക. വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനും തുടര്‍ പഠനവമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍…
-
ദേശീയ ആയുഷ് മിഷന്, ജില്ല ഭാരതീയ ചികിത്സ വകുപ്പ് എന്നിവ സംയുക്തമായി നടത്തിവരുന്ന ആയുഷ്ഗ്രാം പദ്ധതിയുടെ ഭാഗമായി ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിൽ ആരംഭിച്ച എള്ളുകൃഷിയുടെ വിളവെടുപ്പിലൂടെ ലഭിച്ച…
-
BusinessCareerCoursesEducationEuropeGulfHealthInformationNewsWorld
വിദേശത്ത് തുടര്‍ പഠനവും തൊഴിലും ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഉറപ്പായും ഇത് വായിക്കണം
by Web Deskby Web Deskവിദേശത്തുതുടര് പഠനവും തൊഴിലുംആഗ്രഹിക്കുന്നുണ്ടോ. 20 വര്‍ഷത്തെ പാരമ്പര്യമുള്ള 17500 നഴ്സുമാരെ ഓസ്ട്രേലിയിലെത്തിച്ച സ്ഥാപനം നിങ്ങളെ ക്ഷണിക്കുന്നു. Bsc & GN നഴ്സിംഗ് കഴിഞ്ഞവരാണോ ? നഴ്സിംഗ് മാസ്റ്റേഴ്സ് ബിരുദം ആഗ്രഹിക്കുന്നുണ്ടോ…