1. Home
  2. Business

Category: Business

96 രൂപ മുടക്കിയാല്‍ 28 ദിവസം പ്രതിദിനം 10 ജി.ബി ഡാറ്റ: ഉടൻ വരുന്നു ബിഎസ്എൻഎല്ലിന്റെ 4ജി പ്ലാൻ

96 രൂപ മുടക്കിയാല്‍ 28 ദിവസം പ്രതിദിനം 10 ജി.ബി ഡാറ്റ: ഉടൻ വരുന്നു ബിഎസ്എൻഎല്ലിന്റെ 4ജി പ്ലാൻ

ഡാറ്റ പ്ലാനുകളുടെ നിരക്കുകള്‍ വന്‍തോതില്‍ കുറയ്ക്കാന്‍ ബിഎസ്‌എന്‍എല്‍. പ്രതിദിനം 10 ജി.ബി ഡാറ്റ ഉപയോഗിക്കാന്‍ 96 രൂപ നല്‍കിയാല്‍ മതി. കാലാവധിയാകട്ടെ 28 ദിവസവും. പദ്ധതി ഉടനെ നടപ്പാക്കും. ഈ പ്ലാനില്‍ ഡാറ്റമാത്രമേ ലഭ്യമാകൂ. ഇതേ പ്ലാന്‍തന്നെ 236 രൂപ നിരക്കില്‍ 84 ദിവസകാലാവധിയില്‍ ലഭിക്കും. നിലവില്‍ എല്ലായിടത്തും…

Read More
ലോട്ടറി വില കൂട്ടിയത് അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാന്‍: ഉമ്മന്‍ ചാണ്ടി

ലോട്ടറി വില കൂട്ടിയത് അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാന്‍: ഉമ്മന്‍ ചാണ്ടി

സംസ്ഥാനത്തു വില്‍ക്കുന്ന ആറു ലോട്ടറികളുടെ വില 30 രൂപയില്‍ നിന്ന് 40 രൂപയായി വര്‍ധിപ്പിച്ചത് രണ്ടരലക്ഷത്തോളം പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരു നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില കൂടുന്നതോടെ വില്‍പ്പന കുറയുകയും അന്ധര്‍, ബധിരര്‍, നിത്യരോഗികള്‍, മറ്റൊരു വേലയും ചെയ്യാന്‍ കഴിയാത്തവര്‍ തുടങ്ങിയ രണ്ടരലക്ഷത്തോളം പേരുടെ ജീവിതം…

Read More
സ്വര്‍ണ വില ഇന്നും കൂടി

സ്വര്‍ണ വില ഇന്നും കൂടി

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കൂടുന്നത്. വെള്ളിയാഴ്ച പവന് 240 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. 30,280 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 3,785 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read More
1500 കോടിയുടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി കൊച്ചിയില്‍ പിടിയില്‍

1500 കോടിയുടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി കൊച്ചിയില്‍ പിടിയില്‍

കൊച്ചി: 1500 കോടിയുടെ സ്വര്‍ണക്കടത്തില്‍ മുഖ്യപ്രതിയായ മലയാളിയെ കൊച്ചിയില്‍ ഡിആര്‍ഐ സംഘം അറസ്റ്റ് ചെയ്തു. ബ്രോഡ് വേയിലെ വ്യാപാരിയായ വിഇ സിറാജാണ് ഡിആര്‍ഐയുടെ പിടിയിലായത്. നിസാര്‍ അലിയുടെ സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ സിറാജ്.

Read More
ഇന്ത്യ ലോകത്തെ അഞ്ചാമത്​ സാമ്പത്തിക ശക്തിയെന്ന്​ ധനമന്ത്രി

ഇന്ത്യ ലോകത്തെ അഞ്ചാമത്​ സാമ്പത്തിക ശക്തിയെന്ന്​ ധനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന്​ ധനമന്ത്രി നിര്‍മല സീതാരാമന്‍. 2014 മുതല്‍ രാജ്യത്ത്​ 284 ബില്ല്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ്​ ഉണ്ടായത്​​. രാജ്യത്തി​ന്റെ പൊതുകടം 52 ശതമാനത്തില്‍ നിന്നും 48 ശതമാനമായി കുറഞ്ഞു. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കിയെന്നും ധനമന്ത്രി പറഞ്ഞു.…

Read More
മോദിസര്‍ക്കാരിന്റെ 2020 ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്

മോദിസര്‍ക്കാരിന്റെ 2020 ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്

രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്  ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11-ന് ലോക്സഭയില്‍ അവതരിപ്പിക്കും. രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ബജറ്റിനെ വളരെ പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ മേഖല ഉറ്റു നോക്കുന്നത്. സാമ്പത്തിക ഉദാരീകരണവുമായി ശക്തമായി മുന്നോട്ടുപോകണമെന്നാണ് ബജറ്റിനുമുന്നോടിയായി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേയില്‍ ആവശ്യപ്പെടുന്നത്.…

Read More
ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ 48 മ​ണി​ക്കൂ​ര്‍ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു

ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ 48 മ​ണി​ക്കൂ​ര്‍ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു

കൊ​ച്ചി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്‌ യൂ​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍​സ് ആ​ഹ്വാ​നം ചെ​യ്ത ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ 48 മ​ണി​ക്കൂ​ര്‍ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ സേ​വ​ന വേ​ത​ന ക​രാ​ര്‍ പ​രി​ഷ്ക​രി​ക്കു​ക, പെ​ന്‍​ഷ​ന്‍ പ​രി​ഷ്ക​രി​ക്കു​ക, കു​ടും​ബ പെ​ന്‍​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കു​ക, പ്ര​വ​ര്‍​ത്ത​ന ലാ​ഭാ​ടി​സ്ഥാ​ന​ത്തി​ല്‍ സ്റ്റാ​ഫ് വെ​ല്‍​ഫെ​യ​ര്‍ ഫ​ണ്ട് പു​തു​ക്കി​നി​ശ്ച​യി​ച്ച്‌ പ​ഞ്ച​ദി​ന​വാ​ര പ്ര​വ​ര്‍​ത്ത​നം…

Read More
പുതുസംരംഭകര്‍ക്ക് ഓഫീസ് സ്‌പേസ് ഒരുക്കി ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്

പുതുസംരംഭകര്‍ക്ക് ഓഫീസ് സ്‌പേസ് ഒരുക്കി ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്

കൊച്ചി: പുതുസംരംഭകര്‍ക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഓഫീസ് സ്‌പേസ് ഒരുക്കികൊണ്ട് ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ് പ്രവര്‍ത്തനം ആരംഭിച്ചു. കലൂര്‍ എസ്ആര്‍എം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്ങിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു. ചെറു-പുതു സംരംഭകര്‍, ഫ്രീലാന്‍സ് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് സങ്കീര്‍ണതകളില്ലാതെ ജോലി ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും…

Read More
സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്. പവന് 29,880 രൂപയിലും ഗ്രാമിന് 3,735 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read More
ടെന്‍ഡറുകള്‍ ബഹിഷ്‌കരിച്ച കരാറുകാര്‍ പ്രക്ഷോഭത്തിലേയ്ക്ക്

ടെന്‍ഡറുകള്‍ ബഹിഷ്‌കരിച്ച കരാറുകാര്‍ പ്രക്ഷോഭത്തിലേയ്ക്ക്

കേരളത്തിലെ നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കുന്ന കരാറുകാര്‍ ഈമാസം 20 മുതല്‍ ടെന്‍ഡറുകള്‍ ബഹിഷ്‌കരിച്ച് പ്രക്ഷോഭം ആരംഭിക്കുകയാണന്ന് ഓള്‍ കേരള ഗവ.കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബെയ്സി ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് നാലായിരം കോടി രൂപയാണ് കരാറുകാര്‍ക്ക് കുടിശ്ശിഖയിനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇതിന് പുറമെ പുതിയ ഉത്തരവുകള്‍ ഇറക്കി…

Read More
error: Content is protected !!