തിരുവനന്തപുരത്ത് വീണ്ടും കുഞ്ഞിനോട് ക്രൂരത. നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്പ്പിച്ചു. മര്ദന വിവരം പുറത്തുപറയരുതെന്ന് ടീച്ചര് ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞുപറഞ്ഞതായി കുടുംബം പറഞ്ഞു. കുഞ്ഞ് നടക്കാന് ബുദ്ധിമുട്ടുന്നതായി ശ്രദ്ധിച്ച വീട്ടുകാര്…
LOCAL
-
-
തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനങ്ങള്ക്ക് ഇന്ന് കൊല്ലത്ത് തുടക്കമാകും. കൊല്ലത്താണ് ആദ്യ സമ്മേളനം നടക്കുക. ഇന്നുമുതല് ഡിസംബര് 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ കോടിയേരി ബാലകൃഷ്ണന് നഗറിലാണ് കൊല്ലം…
-
ErnakulamLOCAL
വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി
പെരുമ്പാവൂർ : സംസ്ഥാന സർക്കാർ അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണ്ണയും നടത്തി. യൂത്ത് കോൺഗ്രസ്സ്…
-
രാജ്യത്തിന് വേണ്ടി സിങ്കപ്പൂരിൽ വച്ച് നടന്ന പതിനാറാമത് ഏഷ്യ പെസഫിക് ഷിറ്റോറിയു ചാമ്പ്യൻഷിപ്പിൽ ഇരുപത്തേഴോളം രാജ്യങ്ങളോട് പോരാടി ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടി രാജ്യത്തിന് അഭിമാനമായി മാറിയ കോതമംഗലം ഊന്നുകൽ…
-
മലപ്പുറം: മലപ്പുറത്ത് പ്ലസ് ടു വിദ്യാര്ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മമ്പാട് ആണ് വിദ്യാര്ത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. മമ്പാട് സ്വദേശിനി…
-
DeathLOCAL
പെഴക്കാപ്പിള്ളി സെന്ട്രല് ജുമാ മസ്ജിദ് പ്രസിഡന്റും, മൂവാറ്റുപുഴ മര്ച്ചന്സ് അസോസിയേഷന് ജനറല് സെക്രട്ടറിയുമായിരുന്ന പൂത്തനാല് പിഎ മുഹമ്മദ് നിര്യാതനായി
മൂവാറ്റുപുഴ : പരേതനായ പൂത്തനാല് ആലി സാറിന്റെ മകന് പി എ മുഹമ്മദ് (97) നിര്യാതനായി. സ്റ്റാറ്റിക്സ് ആന്റ് എക്കണോമിക്സ് ടെക്നിക്കല് സ്റ്റാഫ് അസോസിയേഷന് മുന് സംസ്ഥാന പ്രസിഡന്റും, ദീര്ഘകാലം…
-
AlappuzhaKerala
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി മാറ്റുന്നത് പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര് സിഎച്ച് നാഗരാജു പറഞ്ഞു
ആലപ്പുഴ: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി മാറ്റുന്നത് പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര് സിഎച്ച് നാഗരാജു പറഞ്ഞു. ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതൽ ഒരു വര്ഷം വരെ പ്രൊബേഷൻ സമയമായി…
-
ErnakulamKerala
എടത്തലയിലെ സാന്ത്വനം ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
എറണാകുളം എടത്തലയിലെ സാന്ത്വനം ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. എടത്തല പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് സമഗ്രമായി അന്വേഷിക്കുന്നത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ചിൽഡ്രൻസ്…
-
കൊച്ചിയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. എളംകുളം സ്വദേശിയായ എൺപത്തിയഞ്ചുകാരന് പതിനേഴ് ലക്ഷത്തിലധികം രൂപ നഷ്ടമായി. ജെറ്റ് എയർവെയ്സിന്റെ പേരിലുള്ള തട്ടിപ്പിൽ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. ഡിജിറ്റൽ…
-
KeralaThiruvananthapuram
പാറപ്പൊടി ഉൾപ്പടെയ കെട്ടിട നിർമ്മാണ സാമഗ്രികള് വിൽക്കുന്ന സ്ഥാപനം മലയിൻകീഴ് ജനജീവിതത്തെ ബാധിക്കുന്നതായി പരാതി
തിരുവനന്തപുരം: പാറപ്പൊടി ഉൾപ്പടെയ കെട്ടിട നിർമ്മാണ സാമഗ്രികള് വിൽക്കുന്ന സ്ഥാപനം മലയിൻകീഴ് ജനജീവിതത്തെ ബാധിക്കുന്നതായി പരാതി. പൊടിയും ശബ്ദ മലിനീകരണവും കാരണം പൊറുതി മുട്ടിയ പ്രദേശവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. പാപ്പനംകോട്-…