തിരുവനന്തപുരം: കോണ്ഗ്രസ് തകര്ന്നാലേ കേരളത്തില് രക്ഷയുള്ളൂവെന്നുമുള്ള വിലയിരുത്തലില് ബി.ജെ.പി. വരുന്ന തെരഞ്ഞെടുപ്പില് പ്രധാനപ്പെട്ട 20 മണ്ഡലങ്ങളില് കൂടുതല് ശ്രദ്ധപതിപ്പിക്കാനും മറ്റിടങ്ങളില് തങ്ങളുടെ വേരോട്ടം ശക്തമാക്കാനുമുള്ള നീക്കമാണ് ബി.ജെ.പിയും സംഘ്പരിവാര് സംഘടനകളും…
Politrics
-
-
KeralaNewsNiyamasabhaPoliticsPolitrics
സഭയില് വാക്പോരുമായി മുഖ്യമന്ത്രിയും പി.ടി.തോമസ് എംഎല്എയും; മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രിച്ച്് പി.ടി.തോമസ്, പൂരപ്പാട്ടിനുള്ള സ്ഥലമല്ല സഭയെന്ന് മുഖ്യമന്ത്രി
സ്വര്ണക്കടത്ത് ചര്ച്ചയ്ക്കിടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില് നിയമസഭയില് വാക്പോര്. മുഖ്യമന്ത്രി പുത്രീവാത്സല്യം കൊണ്ട് കേരളത്തെ നശിപ്പിക്കരുതെന്ന പി.ടി. തോമസിന്റെ പരാമര്ശത്തിനെതിരെ മുഖ്യമന്ത്രി രംഗത്ത് എത്തി. മര്യാദയില്ലാത്ത വാക്കുകളാണ് പി.ടി. തോമസിന്റേതെന്ന്…
-
ElectionKeralaNewsPoliticsPolitrics
ഇടതുമുന്നണിയില് താക്കോല് സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ. മാണി; ധനം, റവന്യൂ, നിയമ വകുപ്പുകള് ആവശ്യപ്പെടും; സിപിഐ കൈവശം വെച്ച വകുപ്പുകളിലും അവകാശവാദം; എതിര്പ്പ് മറികടക്കാന് തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം ചൂണ്ടിക്കാട്ടി സ്ഥാനങ്ങള് നേടിയെടുക്കാന് നീക്കം
ഇടതുമുന്നണിയില് താക്കോല് സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ. മാണി. എല്ഡിഎഫിന് ഭരണതുടര്ച്ച ഉണ്ടായാല് ധനം, റവന്യൂ, നിയമ വകുപ്പുകള് ചോദിക്കാന് കേരളാ കോണ്ഗ്രസ് എമ്മിന്റെ തീരുമാനം. അഞ്ച് ബോര്ഡ്, കോര്പറേഷന്…
-
KeralaNewsPoliticsPolitrics
എന്തുകൊണ്ട് കേരളത്തില് ബിജെപി അധികാരത്തില് വരുന്നില്ല, കാരണം മനസിലായില്ലേ; ഒ. രാജഗോപാലിനെ വിമര്ശിച്ച് ബി.ജെ.പി നേതാവ് പി.ആര് ശിവശങ്കര്
കാര്ഷിക ഭേദഗതി നിയമത്തിനെതിരെ കേരളം കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച ഒ രാജഗോപാലിന്റെ നിലപാടില് ബിജെപിയില് കടുത്ത വിമര്ശനം. ഒ രാജഗോപാലിന്റെ നിലപാട് വിശദീകരിക്കാന് ബിജെപി വക്താക്കളാരും തന്നെ ചാനലുകളിലേക്കില്ലെന്ന തീരുമാനത്തിന്…
-
KeralaNewsNiyamasabhaPoliticsPolitrics
പാലായിലെ യുഡിഎഫ് സ്ഥാനാര്ത്ഥി മാണി സി കാപ്പന് തന്നെയായിരിക്കും; എന്സിപിയെ യുഡിഎഫില് എത്തിക്കാന് നീക്കം നടത്തുന്നുവെന്ന സൂചന നല്കി പി ജെ ജോസഫ്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പ് എന്സിപിയെ യുഡിഎഫില് എത്തിക്കാന് നീക്കം നടത്തുന്നുവെന്ന സൂചന നല്കി കേരളാ കോണ്ഗ്രസ് നേതാവ് പി ജെ ജോസഫ്. പാലായിലെ യുഡിഎഫ് സ്ഥാനാര്ത്ഥി മാണി സി കാപ്പന്…
-
KeralaNewsPoliticsPolitrics
ആലപ്പുഴയില് പാര്ട്ടി തീരുമാനം ലംഘിച്ച് പരസ്യ പ്രതിഷേധം; അന്വേഷണ കമ്മീഷനെ നിയോഗിക്കാന് സിപിഎം
ആലപ്പുഴയില് പാര്ട്ടിയിലെ കടുത്ത വിഭാഗീയതയില് അന്വേഷണ കമ്മീഷനെ നിയോഗിക്കാന് സിപിഐഎം. പാര്ട്ടി തീരുമാനം ലംഘിച്ച് പരസ്യ പ്രതിഷേധത്തിന് പ്രവര്ത്തകരെ ഇളക്കിവിട്ടതില് മുതിര്ന്ന നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്ദേശം.…
-
KeralaKottayamLOCALNewsPoliticsPolitrics
യുഡിഎഫ് പ്രവേശനത്തിനുള്ള ശ്രമവുമായി പിസി ജോര്ജ്; എതിര്ത്ത് ‘എ’ ഗ്രൂപ്പ്, പിന്തുണച്ച് ‘ഐ’ ഗ്രുപ്പ്; ചൂടേറിയ ചര്ച്ചകള്
കോട്ടയം: ജില്ലാ പഞ്ചായത്ത് പൂഞ്ഞാര് ഡിവിഷനില് ഒറ്റയ്ക്ക് മത്സരിച്ച് വിജയത്തിന്റെ തിളക്കം ചൂണ്ടിക്കാട്ടി വീണ്ടും യുഡിഎഫ് പ്രവേശനത്തിനുള്ള ശ്രമവുമായി പിസി ജോര്ജ് രംഗത്ത്. പൂഞ്ഞാര് ഡിവിഷനില് മകന് ഷോണ് ജോര്ജും…
-
KeralaNewsPoliticsPolitrics
വാര്ത്താ സമ്മേളനങ്ങള് കണ്ട് ജനം വോട്ട് ചെയ്യുമെന്ന് നേതാക്കള് കരുതരുതെന്ന് ഷാനിമോള് ഉസ്മാന്; ആറ് മാസം കഴിയുമ്പോള് നിയമസഭ തെരഞ്ഞെടുപ്പിന്റെ പരാജയം ചര്ച്ച ചെയ്യാന് ഇതുപോലെ യോഗം ചേരാമെന്ന് വി.ഡി സതീശന്; നേതൃത്വത്തിനുനേരെ അംഗങ്ങളുടെ പരിഹാസ ശരം
തെരഞ്ഞെടുപ്പ് തോല്വി ചര്ച്ചചെയ്യാന് ചേര്ന്ന കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയില് നേതൃത്വത്തിനുനേരെ അംഗങ്ങളുടെ പരിഹാസ ശരം. വാര്ത്താ സമ്മേളനങ്ങള് കണ്ട് ജനം വോട്ട് ചെയ്യുമെന്ന് നേതാക്കള് കരുതരുതെന്ന് ഷാനിമോള് ഉസ്മാന് പരിഹസിച്ചു.…
-
KeralaNewsPoliticsPolitrics
ജനതാദള് എസ് പിളര്പ്പിലേക്ക്; സികെ നാണു പക്ഷം നാളെ യോഗം ചേരും; യഥാര്ഥ ജനതാദള് എസ് ഏതാണെന്ന് നാളെ വ്യക്തമാകുമെന്ന് അവകാശവാദം
ജനതാദള് എസ് പിളര്പ്പിലേക്ക്. സി.കെ നാണു പക്ഷം നാളെ പ്രത്യേക സംസ്ഥാന കൗണ്സില് വിളിച്ചു. പുതിയ സംസ്ഥാന കമ്മറ്റിയെ നാളെ പ്രഖ്യാപിക്കും. മുന് സെക്രട്ടറി ജനറല് ജോര്ജ് തോമസിന്റെ നേതൃത്വത്തിലാണ്…
-
KeralaNewsPoliticsPolitrics
എല്ലാ കാര്യങ്ങളും കെ. സുരേന്ദ്രന് ഒറ്റക്ക് തീരുമാനിക്കുന്നു; ബി.ജെ.പിയില് പടയൊരുക്കം ശക്തം; അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്ത്
ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും കെ. സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി ശോഭ സുരേന്ദ്രന് വിഭാഗവും കൃഷ്ണദാസ് പക്ഷവും ദേശീയ നേതൃത്വത്തിനു കത്തയച്ചു. കേന്ദ്ര നേതൃത്വത്തിന് ഇരുവിഭാഗവും പ്രത്യേകമായാണ് കത്തയച്ചത്. തദ്ദേശ…