1. Home
  2. Sports

Category: Sports

ടി20 ലോകകപ്പ് 2022ലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ടി20 ലോകകപ്പ് 2022ലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

കൊറോണ വൈറസ് ബാധ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലാത്ത സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് 2022ലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിന്റെ ഭാവിയെക്കുറിച്ചും ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ നടപ്പാക്കേണ്ട പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങ ളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഐസിസി വ്യാഴാഴ്ച യോഗം…

Read More
ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അന്തരിച്ചു

ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അന്തരിച്ചു

ഇന്ത്യയ്ക്ക് ഒളിപിംക്‌സില്‍ മൂന്ന് തവണ സ്വര്‍ണ്ണം നേടിക്കൊടുത്ത ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. ഇന്ന് രാവിലെ ആറരയക്കാണ് അന്തരിച്ചത്. ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ന്യുമോണിയെ തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ആഴ്ച്ചകളായി വെന്റിലേറ്ററിലായിരുന്നു. ആശുപത്രിയില്‍ വച്ച് രണ്ടു തവണ ഹൃദയാഘാതവും കഴിഞ്ഞ…

Read More
ലോക്ക് ഡൗണില്‍ അതിഥിതൊഴിലാളി കളുമായൊരു ലേബര്‍ കമ്മീഷണറുടെ ഫ്രണ്ട്ലി മാച്ച്

ലോക്ക് ഡൗണില്‍ അതിഥിതൊഴിലാളി കളുമായൊരു ലേബര്‍ കമ്മീഷണറുടെ ഫ്രണ്ട്ലി മാച്ച്

ലോക്ക് ഡൗണ്‍ കാലത്ത് അങ്കമാലി പുളിയനത്ത് പ്രവര്‍ത്തിക്കുന്ന അഥിതി തൊഴിലാളികളുടെ ക്യാമ്പില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുമായി ഒരു വോളി ബോള്‍ മത്സരത്തിന് സമയം കണ്ടെത്തി തൊഴില്‍ വകുപ്പ് മന്ത്രി ടി. പി.രാമകൃഷ്ണന്‍ ന്റെ നിര്‍ദേശപ്രകാരം എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് അദ്ദേഹം അവരുമായി വോളി…

Read More
ടോ​ക്കി​യോ ഒ​ളി​മ്ബി​ക്സ് മാ​റ്റി​വ​യ്ക്കു​ന്നു

ടോ​ക്കി​യോ ഒ​ളി​മ്ബി​ക്സ് മാ​റ്റി​വ​യ്ക്കു​ന്നു

ടോ​ക്കി​യോ: 2020 ടോ​ക്കി​യോ ഒ​ളി​മ്ബി​ക്സ് മാ​റ്റി​വ​യ്ക്കു​മെ​ന്ന സൂ​ച​ന​യു​മാ​യി അ​ന്താ​രാ​ഷ്‌​ട്ര ഒ​ളി​മ്ബി​ക് ക​മ്മ​റ്റി (ഐ​ഒ​സി). ഇ​തു​സം​ബ​ന്ധി​ച്ച്‌ നാ​ലു ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന്  ഐ​ഒ​സി അ​റി​യി​ച്ചു. ഒ​രു വ​ര്‍​ഷം വ​രെ ഗെ​യിം​സ് നീ​ട്ടി​വ​യ്ക്കു​ന്ന​തും ഐ​ഒ​സി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക​ത്ത് ന​ട​ന്നു​വ​ന്ന മ​ഹാ​ഭൂ​രി​പ​ക്ഷം മ​ത്സ​ര​ങ്ങ​ളും റ​ദ്ദാ​ക്കു​ക​യോ നീ​ട്ടി​വ​യ്ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്.…

Read More
ഫെമിനത്തോൺ 2020- ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവ്വഹിച്ചു

ഫെമിനത്തോൺ 2020- ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവ്വഹിച്ചു

എറണാകുളം : സത്രീയുടെ സ്വയം ഉണർവ്വെന്ന ലക്ഷ്യം മുൻനിർത്തി കൊച്ചിയിൽ മെയ് 17 ന് സംഘടിപ്പിക്കുന്ന വനിതകളുടെ മാരത്തോൺ മത്സരം ‘ഫെമിനത്തോൺ 2020 ‘ ന്റെ ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് പ്രകാശനവും എറണാകുളം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ ജി. പൂങ്കുഴലി ഐ.പി.എസ് നിർവ്വഹിച്ചു. കാക്കനാട് നോവോട്ടൽ ഹാളിൽ…

Read More
വിദ്യാർത്ഥികളായ മികച്ച ബാസ്ക്കറ്റ് ബോൾ പ്രതിഭകളെ കണ്ടെടുക്കുന്നതിനായി എംബിഎയുടെ സ്കിൽ ചലഞ്ച് 4 ന്

വിദ്യാർത്ഥികളായ മികച്ച ബാസ്ക്കറ്റ് ബോൾ പ്രതിഭകളെ കണ്ടെടുക്കുന്നതിനായി എംബിഎയുടെ സ്കിൽ ചലഞ്ച് 4 ന്

തിരുവനന്തപുരം : നാഷണൽ ബാസ്ക്കറ്റ് ബോൾ അസോസിയേഷന്റെ കീഴിൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളായ മികച്ച ബാസ്ക്കറ്റ് ബോൾ പ്രതിഭകളെ കണ്ടെടുക്കുന്നതിനായി നടത്തുന്ന സ്കിൽ ചലഞ്ച് ഈ മാസം 4 ന് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ചു നടക്കും. തുടർന്ന് മത്സരങ്ങൾ 5, 6 തീയതികളിൽ സെൻട്രൽ സ്റ്റേഡിയത്തിൽ…

Read More
സ​ഞ്ജു നി​ര്‍​ഭ​യ​നാ​യ ബാ​റ്റ്സ്മാ​ന്‍, പ്ര​ക​ട​ന​ത്തി​ല്‍ പൂ​ര്‍​ണ​തൃ​പ്തി;  കോ​ഹ്ലി

സ​ഞ്ജു നി​ര്‍​ഭ​യ​നാ​യ ബാ​റ്റ്സ്മാ​ന്‍, പ്ര​ക​ട​ന​ത്തി​ല്‍ പൂ​ര്‍​ണ​തൃ​പ്തി; കോ​ഹ്ലി

ഹാ​മി​ല്‍​ട്ട​ണ്‍: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ പ്ര​ക​ട​ന​ത്തി​ല്‍ പൂ​ര്‍​ണ​തൃ​പ്തി​യു​ണ്ടെ​ന്ന് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ നാ​ലാം ട്വ​ന്‍റി 20 മ​ത്സ​രം ജ​യി​ച്ച​ശേ​ഷം സം​സാ​രി​ക്ക​വെ​യാ​ണു നാ​യ​ക​ന്‍ അ​ഞ്ചു പ​ന്തി​ല്‍ എ​ട്ടു റ​ണ്‍​സ് മാ​ത്ര​മെ​ടു​ത്തു പു​റ​ത്താ​യ സ​ഞ്ജു​വി​നെ പു​ക​ഴ്ത്തി​യ​ത്. സ​ഞ്ജു നി​ര്‍​ഭ​യ​നാ​യ ബാ​റ്റ്സ്മാ​നാ​ണ്. അ​തു​കൊ​ണ്ടാ​ണു സ​ഞ്ജു​വി​നെ അ​ന്തി​മ…

Read More
ബാ​സ്ക​റ്റ് ബോ​ള്‍ ഇ​തി​ഹാ​സം കോ​ബി ബ്ര​യ​ന്‍റും മകളും ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു മ​രി​ച്ചു

ബാ​സ്ക​റ്റ് ബോ​ള്‍ ഇ​തി​ഹാ​സം കോ​ബി ബ്ര​യ​ന്‍റും മകളും ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു മ​രി​ച്ചു

ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​ന്‍ ബാ​സ്ക​റ്റ് ബോ​ള്‍ ഇ​തി​ഹാ​സം കോ​ബി ബ്ര​യ​ന്‍റ്(41) ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു മ​രി​ച്ചു. ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ പ​ത്തി​നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ്ര​യ​ന്‍റും മ​ക​ള്‍ ജി​യാ​ന​യും ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ലാ​സ് വി​ര്‍​ജെ​നെ‌​സി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട സ്വ​കാ​ര്യ ഹെ​ലി​കോ​പ്റ്റ​ര്‍ ക​ല​ബ​സാ​സ് മേ​ഖ​ല​യി​ല്‍ ത​ക​ര്‍​ന്നു…

Read More
ഫു​ട്ബോ​ൾ താ​രം ധ​ന​രാ​ജ് (39) മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു.

ഫു​ട്ബോ​ൾ താ​രം ധ​ന​രാ​ജ് (39) മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു.

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ന്ന സെ​വ​ൻ​സ് മ​ത്സ​ര​ത്തി​നി​ടെ ഫു​ട്ബോ​ൾ താ​രം ധ​ന​രാ​ജ് (39)  കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. മോ​ഹ​ൻ​ബ​ഗാ​ൻ, ഈ​സ്റ്റ് ബം​ഗാ​ൾ, വി​വ കേ​ര​ള എ​ന്നീ ടീ​മു​ക​ളി​ൽ അം​ഗ​മാ​യി​രു​ന്നു ധ​ന​രാ​ജ്. മുൻ സന്തോഷ് ട്രോഫി താരമായിരുന്നു. മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. റഫറിയോട് ഇക്കാര്യം…

Read More
മെസ്സിക്ക് ബാലണ്‍ ദ്യോര്‍

മെസ്സിക്ക് ബാലണ്‍ ദ്യോര്‍

പാരീസ്: മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ദ്യോര്‍ പുരസ്‌ക്കാരം അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക്. ആറാം തവണയാണ് നേട്ടം സ്വന്തമാകുന്നത്. ഹോളണ്ടിന്റെ പ്രതിരോധനിരതാരം വിര്‍ജില്‍ വാന്‍ ഡെയ്ക്ക്, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവരെ പിന്തള്ളിയാണ് ബാഴ്‌സലോണ നായകന്‍ പുരസ്‌ക്കാരം നേടിയത്. ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്‌ബോള്‍…

Read More
error: Content is protected !!