1. Home
  2. Be Positive

Category: Katha-Kavitha

മതംപറഞ്ഞുള്ള പൗരത്വം ഭരണഘടനയെ തകര്‍ക്കാന്‍: പി.പി തങ്കച്ചന്‍

മതംപറഞ്ഞുള്ള പൗരത്വം ഭരണഘടനയെ തകര്‍ക്കാന്‍: പി.പി തങ്കച്ചന്‍

പെരുമ്പാവൂര്‍: മതംപറഞ്ഞ് പൗരത്വം നല്‍കല്‍ രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കമാണെന്ന് മുന്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിയാവണം പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നയിക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനസംരക്ഷിക്കാനായി ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന സംസ്‌ക്കാര സാഹിതി കാവല്‍യാത്രക്ക് എറണാകുളം ജില്ലാതല സ്വീകരണം കുറുപ്പംപടിയില്‍ ഉദ്ഘാടനം ചെയ്ത്…

Read More
തത്സമയം ഡെപ്യൂട്ടി എഡിറ്റര്‍ ഡോ. ഐ വി ബാബു അന്തരിച്ചു

തത്സമയം ഡെപ്യൂട്ടി എഡിറ്റര്‍ ഡോ. ഐ വി ബാബു അന്തരിച്ചു

കോഴിക്കോട്: തത്സമയം പത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഇല്ലത്ത് വയലക്കര ഐ വി ബാബു(54) നിര്യാതനായി. മഞ്ഞപ്പിത്ത രോഗബാധയെതുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദേശാഭിമാനി പത്രാധിപ സമിതിയംഗമായാണ് മാധ്യമപ്രവര്‍ത്തന രംഗത്തെത്തിയത്. മലയാളം വാരിക അസി. എഡിറ്റര്‍, മംഗളം ഡെപ്യൂട്ടി ഡയറക്ടര്‍, എക്സിക്യുട്ടീവ് എഡിറ്റര്‍, ലെഫ്റ്റ്…

Read More
ജ്ഞാനപീഠം പുരസ്‌കാരം മഹാകവി അക്കിത്തത്തിന്

ജ്ഞാനപീഠം പുരസ്‌കാരം മഹാകവി അക്കിത്തത്തിന്

ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം പുരസ്‌കാരം മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിക്ക്. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ ആധുനികതയുടെ തുടക്കങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. നേരത്തെ അക്കിത്തത്തിന് 2008ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2017 ല്‍ പതമ്ശ്രീ നല്‍കി…

Read More
വായന ഇന്നും സുരക്ഷിതമാണ് : എളങ്കുന്നപ്പുഴ ഗവ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈകളില്‍

വായന ഇന്നും സുരക്ഷിതമാണ് : എളങ്കുന്നപ്പുഴ ഗവ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈകളില്‍

നവമാധ്യമങ്ങളുടെയും വീഡിയോ ഗെയിമുകളുടെയും കടന്നുകയറ്റത്താല്‍ വായന അന്യം നിന്നു വരുന്ന ഈ കാലഘട്ടത്തില്‍ എളങ്കുന്നപ്പുഴ ഗവ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈകളില്‍ വായന ഇന്നും സുരക്ഷിതമാണ്. ഇവിടുത്തെ 162 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ഒരു വര്‍ഷം വായിച്ചത് രണ്ടായിരം പുസ്തകങ്ങളാണ്. 8500 ലധികം പുസ്തകങ്ങളുടെ ശേഖരം സ്‌കൂള്‍ ലൈബ്രറിയിലുണ്ട്. വെറുതെ വായിച്ച്…

Read More
മൗനം പോലും മധുരം മേളയില്‍ മധുരസംഗീത സായാഹ്നം

മൗനം പോലും മധുരം മേളയില്‍ മധുരസംഗീത സായാഹ്നം

ഗാനങ്ങളുടെ തെരഞ്ഞെടുപ്പിലെ കൃത്യതയും അതിനെ ശരിവയ്ക്കുന്ന പ്രകടനവും കൊണ്ട് മികച്ചതായിരുന്നു മൗനം പോലും മധുരം എന്ന പേരില്‍ മേള ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി ഒരുക്കിയ സംഗീത നിശ. കേള്‍ക്കാനാഗ്രഹിക്കുന്ന മെലഡി ഗാനങ്ങള്‍ ഒന്നിന് പിറകേ ഒന്നായി ഒഴുകിയെത്തിയപ്പോള്‍ കലവറയില്ലാത്ത പിന്തുണയാണ് പ്രേക്ഷകപക്ഷത്ത് നിന്നും ലഭിച്ചത്. ശ്രോതാക്കള്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍…

Read More
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം നേടിയ ഡോ. അനൂജ അകത്തൂട്ടിന് നാടൊരുക്കുന്ന സ്വീകരണം 20ന്

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം നേടിയ ഡോ. അനൂജ അകത്തൂട്ടിന് നാടൊരുക്കുന്ന സ്വീകരണം 20ന്

for Young Sahitya dr Anuja Akathootu reception

Read More
ദമ്പദിമാരുടെ കവിതാ സമാഹാരങ്ങള്‍ ഏറ്റുവാങ്ങുന്നതും സാഹിത്യ ദമ്പതിമാര്‍.

ദമ്പദിമാരുടെ കവിതാ സമാഹാരങ്ങള്‍ ഏറ്റുവാങ്ങുന്നതും സാഹിത്യ ദമ്പതിമാര്‍.

മൂവാറ്റുപുഴ: കവിയരങ്ങുകളില്‍ നിറസാനിധ്യമായ ദമ്പദിമാരുടെ കവിതാ സമാഹാരങ്ങള്‍ ഏറ്റുവാങ്ങുന്നതും സാഹിത്യ സദസുകളിലെ നിറസാനിധ്യങ്ങളായ ദമ്പതിമാര്‍. കവിയരങ്ങുകളില്‍ സജീവസാന്നിദ്ധ്യമായ കുമാര്‍ കെ മുടവൂര്‍, ഭാര്യ ഹൈസ്‌കൂള്‍ അധ്യാപികയായ സി എന്‍ കുഞ്ഞുമോള്‍ എന്നിവരുടെ കവിതാ സമാഹാരങ്ങളുടെ പ്രകാശന ചടങ്ങുകളാണ് വ്യത്സസ്തമാകുന്നത്. കുമാര്‍ കെ മുടവൂരിന്റെ കാലത്തിന്റെ ഗീതം, സി എന്‍…

Read More
കബനി പാലസ് ഓഡിറ്റോറിയത്തില്‍ അക്ഷയ പുസ്തകനിധി ജൂബിലി ഉദ്ഘാടനം

കബനി പാലസ് ഓഡിറ്റോറിയത്തില്‍ അക്ഷയ പുസ്തകനിധി ജൂബിലി ഉദ്ഘാടനം

മൂവാറ്റുപുഴ: കവിതയും കഥയും ഏഴുതാന്‍ കഴിയുന്ന സര്‍ഗ്ഗാത്മക സിദ്ധികള്‍ മനുഷ്യരെ കൂടുതല്‍ മെച്ചപ്പെട്ടവരാക്കി തീര്‍ക്കുമെന്നുള്ളതുകൊണ്ട് നമ്മുടെ വിദ്യാഭ്യാസം അത്തരം അവസരങ്ങള്‍ കുട്ടികള്‍ക്കായി നല്‍കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഭാഷയുടെ സാമാന്യ പ്രയോഗങ്ങളില്‍ നിന്നും കവിത രൂപപ്പെടുന്നതെങ്ങനെയെന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയും കവിതകള്‍ ആലപിച്ചും അദ്ദേഹം വിശദീകരിച്ചു.…

Read More
വഞ്ചിച്ചത് ശ്രീചിത്രന്‍; കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞ് ദീപ നിശാന്ത്

വഞ്ചിച്ചത് ശ്രീചിത്രന്‍; കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞ് ദീപ നിശാന്ത്

തൃശ്ശൂര്‍: കവിതാ മോഷണ വിവാദത്തില്‍ മാപ്പു പറഞ്ഞ് ദീപ നിഷാന്ത്. ശ്രീചിത്രന്‍ വഞ്ചിച്ചുവെന്നും കലേഷിനോടും പൊതു സമൂഹത്തോടും മാപ്പ് പറയുന്നെന്ന് ദീപ നിശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. കലേഷിന്റെ കവിത തന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിച്ചത് മൂലമാണ്..അദ്ധ്യാപിക, എഴുത്തുകാരി എന്നീ നിലകളില്‍ പുലര്‍ത്തേണ്ട ജാഗ്രത കാട്ടാന്‍ തനിക്കായില്ലെന്നും അവര്‍ പറഞ്ഞു. സ്വന്തം…

Read More
‘ബികമിംഗ്’ മിഷേല്‍ ഒബാമയുടെ പുസ്തകം വിവാദത്തിലേക്കോ?

‘ബികമിംഗ്’ മിഷേല്‍ ഒബാമയുടെ പുസ്തകം വിവാദത്തിലേക്കോ?

അയാളോട് ഞാനൊരിക്കലും പൊറുക്കില്ല; വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രഥമ വനിതയായ മിഷേല്‍ ഒബാമയുടെ ‘ബികമിംഗ്’ എന്ന പുസ്തകം ഇറങ്ങാനിരിക്കുന്നതേയുള്ളൂ. എങ്കിലും പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ ഇപ്പോഴേ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. തന്റെ ഭര്‍ത്താവും അമേരിക്കന്‍ മുന്‍ പ്രസിഡന്റുമായ ബരാക് ഒബാമയ്‌ക്കെതിരെ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങളെ…

Read More
error: Content is protected !!