1. Home
  2. Accident

Category: Accident

കാറിടിച്ച്‌ തെറിച്ചു വീണ വിദ്യാര്‍ത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു

കാറിടിച്ച്‌ തെറിച്ചു വീണ വിദ്യാര്‍ത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു

ഹരിപ്പാട്: ദേശീയപാത മുറിച്ചു കടക്കുമ്ബോള്‍ അമിത വേ​ഗതയിലെത്തിയ കാറിടിച്ച്‌ തെറിച്ചു വീണ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. നങ്ങ്യാര്‍കുളങ്ങര ശ്രേയസില്‍ സഞ്ജീവന്റെയും ആശയുടെയും മകള്‍ ചേപ്പാട് എന്‍ടിപിസി കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി നവമി (13) ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് എസ്‌എന്‍ ട്രസ്റ്റ്…

Read More
ട്രെക്കിങ്ങിന് പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ട്രെക്കിങ്ങിന് പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

  മേട്ടുപ്പാളയം: ഭര്‍ത്താവിനൊപ്പം ട്രെക്കിങ്ങിന് പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കന്‍പാളയം വന്യജീവി സങ്കേതത്തില്‍ ഭര്‍ത്താവിനൊപ്പം ട്രെക്കിങ്ങിന് പോയ കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയിലെ മാനേജരായ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി (40)യാണ് കൊല്ലപ്പെട്ടത്. ഭുവനേശ്വരിയും പ്രശാന്തും സുഹൃത്തുക്കളും ചേര്‍ന്നാണ് വന്യജീവി സങ്കേതത്തിലെ വനത്തിലേക്ക് ട്രെക്കിങ്ങിന്…

Read More
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞു: ഒമ്പത് പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞു: ഒമ്പത് പേർക്ക് പരിക്ക്

കോട്ടയം: കൂത്താട്ടുകുളം പാലാ റോഡില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് ഒമ്പത് പേർക്ക് പരിക്ക്. കർണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ‍ പെരുംകുറ്റി കൊല്ലംപടിയില്‍ 15 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍…

Read More
മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി; 40 പേര്‍ക്ക് പരുക്ക്

മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി; 40 പേര്‍ക്ക് പരുക്ക്

ഭുവനേശ്വര്‍: മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യ തിലക് എക്‌സ്പ്രസ് പാളം തെറ്റി. വ്യാഴാഴ്ച രാവിലെ ഒരു ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. രാവിലെ ഏഴോടെ കട്ടക്കിലെ നെര്‍ഗുണ്ടി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. നാല്‍പതോളം യാത്രക്കാര്‍ക്ക് പരുക്കേറ്റു.…

Read More
ആ​ല​പ്പു​ഴ​യി​ല്‍ കാ​റി​ന​ടി​യി​ല്‍​പ്പെ​ട്ട് ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു

ആ​ല​പ്പു​ഴ​യി​ല്‍ കാ​റി​ന​ടി​യി​ല്‍​പ്പെ​ട്ട് ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു

ആ​ല​പ്പു​ഴ: ജില്ലയിലെ എ​സ്ഡി​വി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​നു സ​മീ​പം കാ​റി​ന​ടി​യി​ല്‍​പ്പെ​ട്ട് ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. സ​മീ​പ​വാ​സി വീ​ട്ടി​ല്‍ നി​ന്നും കാ​ര്‍ പി​ന്നോ​ട്ട് എ​ടു​ക്ക​വേ ആ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More
മലപ്പുറം കുറ്റിപ്പുത്ത് ദേശീയപാതയിൽ  കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം കുറ്റിപ്പുത്ത് ദേശീയപാതയിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുത്ത് ദേശീയപാതയിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. കർണാടക ഇരിയൂർ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകർ(50) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും, മറ്റ് നാലുപേരെ വളാഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ്…

Read More
ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ചെങ്ങന്നൂര്‍ ഐടി ജംഗ്ഷന്‌ സമീപമായിരുന്നു അപകടം. തൊഴിൽ മേളക്കെത്തിയ രണ്ട് ഉദ്യോഗാർത്ഥികളാണ് മരണമടഞ്ഞത്. ഐടിഐ, എംസിഇഎ വിദ്യാർത്ഥികളായ അഭിരാജ് ബി, അമ്പാടി ജയൻ എന്നിവരാണ് മരിച്ചത്.

Read More
കോ​ട്ട​യ​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച്‌ യു​വാ​വ് മ​രി​ച്ചു

കോ​ട്ട​യ​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച്‌ യു​വാ​വ് മ​രി​ച്ചു

കോ​ട്ട​യം: കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച്‌ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. ബൈ​ക്ക് യാ​ത്രി​ക​നാ​യ സം​ക്രാ​ന്തി പെ​രു​മ്ബാ​യി​ക്കാ​ട് കി​ഴ​ക്കാ​ലി​ക്ക​ല്‍ വ​ര്‍​ഗീ​സ് കു​രു​വി​ള​യു​ടെ മ​ക​ന്‍ കു​രു​വി​ള വ​ര്‍​ഗീ​സ് (24)ആ​ണു മ​രി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 2.50നു ​ബേ​ക്ക​ര്‍ ജം​ഗ്ഷ​നു സ​മീ​പം വൈ​ഡ​ബ്‌​ള്യു​സി​എ​യ്ക്കു മു​മ്ബി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. യു​വാ​വ് ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചി​ട്ടും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍​നി​ന്നും നാ​ഗ​മ്ബ​ടം…

Read More
ഡ​ല്‍​ഹി​യി​ല്‍ ചെ​രു​പ്പ് നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ച്ചു

ഡ​ല്‍​ഹി​യി​ല്‍ ചെ​രു​പ്പ് നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും തീ​പി​ടി​ത്തം. ലോ​റ​ന്‍​സ് റോ​ഡി​ലെ ചെ​രു​പ്പ് നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്തം. 26 ഫ​യ​ര്‍ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​ന്‍ ശ്ര​മിക്കുകയാണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

Read More
നടന്‍ ദിനേശ് എം മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ചു

നടന്‍ ദിനേശ് എം മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ചു

തൃ​ശൂ​ര്‍: നാടക-സീരിയല്‍ ന​ട​ന്‍ ദി​നേ​ശ് എം ​മ​ന​യ്ക്ക​ലാ​ത്ത് (48) ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ രാ​ത്രി തൃ​ശൂ​രി​ല്‍ ഡ​ബിങ് ക​ഴി​ഞ്ഞ് പോ​കു​മ്ബോഴാണ് അപകടമുണ്ടായത്. സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക​മ​ത്സ​ര​ത്തി​ല്‍ ഇ​ത്ത​വ​ണ സ​ഹ​ന​ട​നു​ള്ള അ​വാ​ര്‍​ഡ് ദി​നേ​ശി​നാ​യി​രു​ന്നു. അ​മേ​ച്വ​ര്‍ നാ​ട​ക​ങ്ങ​ളി​ലൂ​ടെ രം​ഗ​ത്തുവ​ന്ന ദി​നേ​ശ് പ്രഫ​ഷ​ണ​ല്‍ നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.…

Read More
error: Content is protected !!