1. Home
  2. Death

Category: Death

വടക്കഞ്ചേരി മുന്‍ എം.എല്‍.എ വി. ബലറാം (72) അന്തരിച്ചു

വടക്കഞ്ചേരി മുന്‍ എം.എല്‍.എ വി. ബലറാം (72) അന്തരിച്ചു

കെ പി സി സി സെക്രട്ടറിയും വടക്കഞ്ചേരി മുന്‍ എം.എല്‍.എയുമായ വി. ബലറാം (72) അന്തരിച്ചു. ​ കെ. മുരളീധരന്​ മത്സരിക്കാനായി എം.എല്‍.എ സ്ഥാനം രാജിവെച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി, എഐസിസി…

Read More
തത്സമയം ഡെപ്യൂട്ടി എഡിറ്റര്‍ ഡോ. ഐ വി ബാബു അന്തരിച്ചു

തത്സമയം ഡെപ്യൂട്ടി എഡിറ്റര്‍ ഡോ. ഐ വി ബാബു അന്തരിച്ചു

കോഴിക്കോട്: തത്സമയം പത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഇല്ലത്ത് വയലക്കര ഐ വി ബാബു(54) നിര്യാതനായി. മഞ്ഞപ്പിത്ത രോഗബാധയെതുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദേശാഭിമാനി പത്രാധിപ സമിതിയംഗമായാണ് മാധ്യമപ്രവര്‍ത്തന രംഗത്തെത്തിയത്. മലയാളം വാരിക അസി. എഡിറ്റര്‍, മംഗളം ഡെപ്യൂട്ടി ഡയറക്ടര്‍, എക്സിക്യുട്ടീവ് എഡിറ്റര്‍, ലെഫ്റ്റ്…

Read More
ആ​ല​പ്പു​ഴ​യി​ല്‍ കാ​റി​ന​ടി​യി​ല്‍​പ്പെ​ട്ട് ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു

ആ​ല​പ്പു​ഴ​യി​ല്‍ കാ​റി​ന​ടി​യി​ല്‍​പ്പെ​ട്ട് ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു

ആ​ല​പ്പു​ഴ: ജില്ലയിലെ എ​സ്ഡി​വി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​നു സ​മീ​പം കാ​റി​ന​ടി​യി​ല്‍​പ്പെ​ട്ട് ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. സ​മീ​പ​വാ​സി വീ​ട്ടി​ല്‍ നി​ന്നും കാ​ര്‍ പി​ന്നോ​ട്ട് എ​ടു​ക്ക​വേ ആ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More
ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ചെങ്ങന്നൂര്‍ ഐടി ജംഗ്ഷന്‌ സമീപമായിരുന്നു അപകടം. തൊഴിൽ മേളക്കെത്തിയ രണ്ട് ഉദ്യോഗാർത്ഥികളാണ് മരണമടഞ്ഞത്. ഐടിഐ, എംസിഇഎ വിദ്യാർത്ഥികളായ അഭിരാജ് ബി, അമ്പാടി ജയൻ എന്നിവരാണ് മരിച്ചത്.

Read More
മുൻ മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ , ആലുംമൂട്ടിൽ എഎ ഏബ്രഹാമിന്റെ  മകൻ ആൻസൺ ഏബ്രഹാം (49) നിര്യാതനായി.

മുൻ മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ , ആലുംമൂട്ടിൽ എഎ ഏബ്രഹാമിന്റെ മകൻ ആൻസൺ ഏബ്രഹാം (49) നിര്യാതനായി.

മൂവാറ്റുപുഴ: മുൻ മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ ആരക്കുഴ റോഡ് പണ്ടിരിമല ,ആലുംമൂട്ടിൽ എ എ ഏബ്രഹാമിന്റെ (റിട്ട. കെ.എസ്. ആർ. ടി. സി) മകൻ ആൻസൺ ഏബ്രഹാം (49) നിര്യാതനായി. സംസ്ക്കാരം പിന്നീട്. മാതാവ് അന്നമ്മ ഏബ്രഹാം.  ഭാര്യ: പറവൂർ മണപ്പറമ്പിൽ മിനി. മക്കൾ: അമിതാ, അമിഷാ, മരുമകൻ:…

Read More
നടന്‍ ദിനേശ് എം മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ചു

നടന്‍ ദിനേശ് എം മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ചു

തൃ​ശൂ​ര്‍: നാടക-സീരിയല്‍ ന​ട​ന്‍ ദി​നേ​ശ് എം ​മ​ന​യ്ക്ക​ലാ​ത്ത് (48) ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ രാ​ത്രി തൃ​ശൂ​രി​ല്‍ ഡ​ബിങ് ക​ഴി​ഞ്ഞ് പോ​കു​മ്ബോഴാണ് അപകടമുണ്ടായത്. സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക​മ​ത്സ​ര​ത്തി​ല്‍ ഇ​ത്ത​വ​ണ സ​ഹ​ന​ട​നു​ള്ള അ​വാ​ര്‍​ഡ് ദി​നേ​ശി​നാ​യി​രു​ന്നു. അ​മേ​ച്വ​ര്‍ നാ​ട​ക​ങ്ങ​ളി​ലൂ​ടെ രം​ഗ​ത്തുവ​ന്ന ദി​നേ​ശ് പ്രഫ​ഷ​ണ​ല്‍ നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.…

Read More
പാറക്കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമം; കാൽവഴുതി വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പാറക്കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമം; കാൽവഴുതി വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കുഴിത്തുറ: സെല്‍ഫി എടുക്കാനുള്ള ശ്രമത്തിന് ഇടയില്‍ കാല്‍ വഴുതി നദിയില്‍ വീണ വിദ്യാര്‍ഥിയും, രക്ഷിക്കാന്‍ ശ്രമിച്ച കൂട്ടുകാരനും മുങ്ങി മരിച്ചു. കൊല്ലം തോട്ടയ്ക്കാട് എള്ളുവിള പുത്തന്‍വീട്ടില്‍ അശോകന്റെ മകന്‍ അശ്വിന്‍ അശോക്(19), ആറ്റിങ്ങല്‍ എല്‍എംഎസ് ചര്‍ച്ചിന് സമീപം കൊച്ചുവീട്ടുവിള വീട്ടില്‍ അജിയുടെ മകന്‍ അഭയ്(19) എന്നിവരാണ് മരിച്ചത്. പടന്താലുമൂട്ടിലെ സ്വകാര്യ…

Read More
മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് എന്‍ പി. പൗലോസ് നിര്യാതനായി.

മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് എന്‍ പി. പൗലോസ് നിര്യാതനായി.

പിറവം: കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗവും യു.ഡി.എഫ് പിറവം നിയോജക മണ്ഡലം ചെയര്‍മാനും മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റുമായിരുന്ന എന്‍ പി. പൗലോസ് നിര്യാതനായി. മൃതദേഹം വൈകിട്ട് നാലിന് വീട്ടിലെത്തിക്കും. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വെട്ടിക്കല്‍ കാര്‍മ്മല്‍ ദയറാ പള്ളിയില്‍ നടക്കും.

Read More
സി.പി.എം നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സിദ്ധീക്കുല്‍ അക്ബര്‍ തോട്ടത്തിക്കുളം നിര്യാതനായി.

സി.പി.എം നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സിദ്ധീക്കുല്‍ അക്ബര്‍ തോട്ടത്തിക്കുളം നിര്യാതനായി.

കോതമംഗലം: സി.പി.എം നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ സിദ്ധീക്കുല്‍ അക്ബര്‍ തോട്ടത്തിക്കുളം (58) ഹൃദയാഘാതത്തെ തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് നിര്യാതനായി. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ആദ്യ പ്രസിഡന്‍റ് മക്കാരുപിളളയുടെ മകനാണ്. മൂന്ന് വട്ടം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അംഗമായിരിക്കുകയും പൊതു ജനങ്ങളില്‍ ഏറെ…

Read More
ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ സുല്‍ഫി നൂഹുവിന്റെ പിതാവ് നൂഹു എം നിര്യാതനായി

ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ സുല്‍ഫി നൂഹുവിന്റെ പിതാവ് നൂഹു എം നിര്യാതനായി

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ സുല്‍ഫി നൂഹുവിന്റെ പിതാവ് തിരുവനന്തപുരത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും ഇടതുപക്ഷ സന്തതസഹചാരിയും സംഘടനാ തലങ്ങളില്‍ അനവധി സ്ഥാനമാനങ്ങള്‍ അലങ്കരിച്ചിരുന്നതുമായ ശ്രീകാര്യം സി വി നഗര്‍ ഗസലില്‍ എം നൂഹു (92 )നിര്യാതനായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി ആദ്യത്തെ…

Read More
error: Content is protected !!