ശബരിമലയിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തി ഹൈക്കോടതി. ശബരിമല, പമ്പ ,സന്നിധാനം എന്നിവിടങ്ങളിലെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദേശം. ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും…
Pathanamthitta
-
-
പത്തനംതിട്ട: പത്തനംതിട്ടയിൽ പറമ്പിൽ നിന്ന് തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മനുഷ്യന്റെ തലയോട്ടിയാണ് കണ്ടെത്തിയതെന്നാണ് സംശയിക്കുന്നത്. പത്തനംതിട്ട മലയാലപ്പുഴ പൊതീപ്പാടിൽ ഇന്ന് രാവിലെയാണ് തലയോട്ടി കണ്ടെത്തിയത്. ഏറെക്കാലമായി കാടുപിടിച്ചു കിടന്ന…
-
എറണാകുളം : ശബരിമല സർവീസിൽ KSRTCക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല.അങ്ങനെ കണ്ടാൽ നടപടിയെടുക്കുമെന്ന് കോടതി വ്യക്തമാത്തി. നാളെ…
-
KeralaPathanamthitta
കലക്ടറേറ്റിൽ ജീവനക്കാരികൾക്ക് വിശ്രമമുറി ഒരുക്കിയതായി അറിയിച്ച് പത്തനംതിട്ട കലക്ടർ എസ് പ്രേം കൃഷ്ണൻ
പത്തനംതിട്ട: കലക്ടറേറ്റിൽ ജീവനക്കാരികൾക്ക് വിശ്രമമുറി ഒരുക്കിയതായി അറിയിച്ച് പത്തനംതിട്ട കലക്ടർ എസ് പ്രേം കൃഷ്ണൻ. അദ്ദേഹം തന്നെയാണ് വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. സഹപ്രവർത്തകയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇങ്ങനെയൊരു സൗകര്യമൊരുക്കിയതെന്നും കലക്ടർ കുറിച്ചു.…
-
ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിർമ്മാണം ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചു. രണ്ടാഴ്ച്ചത്തേക്കാണ് ഇടക്കാല ഉത്തരവ്. സത്യവാങ്മൂലം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയോട് സാവകാശം തേടി.…
-
KeralaPathanamthitta
ശബരിമലയിൽ പുതിയതായി പണി കഴിപ്പക്കുന്ന ഭസ്മ കുളത്തിനും കാനന ഗണപതി മണ്ഡ്പത്തിനും തറക്കല്ലിട്ടു
ശബരിമലയിൽ പുതുതായി നിർമിക്കുന്ന ഭസ്മ നീന്തൽക്കുളത്തിൻ്റെയും കാനന ഗണപതി മണ്ഡപത്തിൻ്റെയും ശിലാസ്ഥാപനം നടത്തി.12 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ്…
-
KeralaPathanamthitta
ശബരിമല സന്നിധാനത്തെ ഭസ്മക്കുളം നിലവിലെ സ്ഥലത്തുനിന്ന് മാറ്റിസ്ഥാപിക്കാൻ തീരുമാനം
ശബരിമല സന്നിധാനത്തെ ഭസ്മക്കുളം നിലവിലുള്ള സ്ഥലത്തുനിന്നും മാറ്റാൻ തീരുമാനിച്ചു. ഇപ്പോഴത്തെ സ്ഥലത്ത് ശുചിത്വമില്ലെന്ന് കണ്ടതോടെയാണ് ദേവസ്വം ബോർഡിന്റെ നടപടി. പുതിയ ഭസ്മക്കുളത്തിന്റെ സ്ഥാനനിർണ്ണയം ഇന്ന് നടക്കും. തീർത്ഥാടകർക്കും പൂജാരിമാർക്കും സന്നിധാനത്തുള്ള…
-
DeathKeralaNationalPathanamthittaReligiousWorld
ബിലീവേഴ്സ് ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ ഖബറടക്കം ഇന്ന് , അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയത് പതിനായിരങ്ങള്‍
പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മോറാന്‍ മോര് അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയ്ക്ക് ഇന്ന് ലോകം വിടചൊല്ലും. രാവിലെ പതിനൊന്നിന് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടക്കും. രാവിലെ 9വരെ…
-
KeralaPathanamthitta
പിറന്നാള്‍ കേക്കുമായി പെണ്‍കുട്ടിയെ കാണാന്‍ എത്തി, യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം, പോക്സോ കേസ്
പെൺകുട്ടിയെ കാണാൻ ബന്ധുവീട്ടിലെത്തിയ യുവാവിന് മർദ്ദനം. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു. പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയില്‍ കെട്ടി തന്നെ…
-
BusinessPathanamthittaPolice
കോടികളുടെ നിക്ഷേപത്തട്ടിപ്പ്: നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമയേയും കുടുംബത്തേയും റിമാന്റ്ചെയ്തു.
തിരുവല്ല: നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന് അറസ്റ്റിലായ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയേയും കുടുംബത്തേയും റിമാന്റ്ചെയ്തു. തിരുവല്ല ആസ്ഥാനമായുള്ള നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമ കുറ്റപ്പുഴ നെടുമ്പറമ്പില്‍ എന്‍.എം. രാജു…