1. Home
  2. Kerala

Category: Police

ഭീകരാക്രമണ മുന്നറിയിപ്പ്; കേരളത്തിലും കനത്ത ജാഗ്രത; 112ല്‍ വിളിക്കണമെന്ന് ഡിജിപി

ഭീകരാക്രമണ മുന്നറിയിപ്പ്; കേരളത്തിലും കനത്ത ജാഗ്രത; 112ല്‍ വിളിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തിലും കനത്ത ജാഗ്രതാ നിര്‍ദേശം. ഓണാഘോഷവുമായി ബന്ധപ്പെട്ട് തിരക്ക് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കി. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ 112 എന്ന നമ്ബറില്‍ വിളിച്ച്‌ വിവരമറിയിക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചു. കരസേനാ ദക്ഷിണ കമാന്‍ഡിങ് ചീഫാണ് ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയത്.…

Read More
പിഎസ്സി പരീക്ഷാ തട്ടിപ്പ്; മുഖ്യപ്രതികള്‍ കീഴടങ്ങി

പിഎസ്സി പരീക്ഷാ തട്ടിപ്പ്; മുഖ്യപ്രതികള്‍ കീഴടങ്ങി

PSC Exam fraud; The main accused surrendered

Read More
മ്യൂസിയം സിഐ ജി സുനിലിനെ സ്ഥലം മാറ്റി

മ്യൂസിയം സിഐ ജി സുനിലിനെ സ്ഥലം മാറ്റി

തിരുവനന്തപുരം:  മ്യൂസിയം സിഐ ജി സുനിലിനെ സ്ഥലം മാറ്റി. കാസർകോഡ് തൃക്കരിപ്പൂർ കോസ്റ്റൽ സ‌റ്റേഷനിലേക്കാണ് മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുനില്‍. ലോ കോളജ് സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തതിനെത്തുടര്‍ന്ന്  സിപിഎം ജില്ലാ…

Read More
ഗതാഗത കമ്മീഷണറായ സുധേഷ് കുമാറിനെ സ്ഥലംമാറ്റി

ഗതാഗത കമ്മീഷണറായ സുധേഷ് കുമാറിനെ സ്ഥലംമാറ്റി

തിരുവനന്തപുരം: ഗതാഗത കമ്മീഷണറായ സുധേഷ് കുമാറിനെ സ്ഥലംമാറ്റി. ട്രാഫിക്കിന്‍റെ ചുമതലയുള്ള ആർ ശ്രീലേഖയാണ് പുതിയ ഗതാഗത കമ്മീഷണർ. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ശ്രീലേഖ ഗതാഗത കമ്മീഷണറാകുന്നത്. ഗതാഗതമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് സുധേഷ് കുമാറിന്‍റെ സ്ഥലമാറ്റത്തിന് കാരണം. കമ്മീഷണർ ഇറക്കിയ നിരവധി സ്ഥലമാറ്റ ഉത്തരവുകള്‍ സർക്കാർ റദ്ദാക്കിയിരുന്നു. പൊലീസുകാരുടെ ദാസ്യപ്പണിയെ തുടർന്ന്…

Read More
മലബാറിസിന്റെ അക്രമം നോക്കി നിന്ന കളമശ്ശേരി എസ്ഐ എബിവിപി ക്കാരനെന്ന് എസ് എഫ് ഐ,   പരാതിയിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു

മലബാറിസിന്റെ അക്രമം നോക്കി നിന്ന കളമശ്ശേരി എസ്ഐ എബിവിപി ക്കാരനെന്ന് എസ് എഫ് ഐ, പരാതിയിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു

മലബാറിസിന്റെ അക്രമം നോക്കി നിന്ന എസ്ഐ നടപടി ഭയന്നാണ് ഫോൺ വിളി വിവാദമാക്കിയതെന്ന് എസ് എഫ് ഐ ജില്ലാ കമ്മിറ്റി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ മുഴുവൻ സീറ്റുകളിലേക്കും വിജയിച്ച് കയറിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ‘മലബാറീസ്’ എന്ന പേരിൽ…

Read More
നിയമം നമ്മുടെ നന്മക്കും ജീവന്റേയും സ്വത്തിന്റെയും സംരക്ഷണത്തിന് വേണ്ടി എറണാകുളം റൂറല്‍പൊലിസിന്റെ നിര്‍മ്മിച്ച ഹ്രസ്വചിത്രം വൈറലാവുന്നു

നിയമം നമ്മുടെ നന്മക്കും ജീവന്റേയും സ്വത്തിന്റെയും സംരക്ഷണത്തിന് വേണ്ടി എറണാകുളം റൂറല്‍പൊലിസിന്റെ നിര്‍മ്മിച്ച ഹ്രസ്വചിത്രം വൈറലാവുന്നു

മക്കളേ ഇവിടെ തര്‍ക്കമല്ല വേണ്ടത് നിയമം അനുസരിക്കാനുള്ള നല്ല മനസാണ് ഓരോരോ പൗരനും വേണ്ടത്, നിയമം നമ്മുടെ നന്മക്ക് വേണ്ടിയാണ്. ജീവന്റേയും സ്വത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയാണ്.  ഇത് മലയാള സിനിമയിലെ ഡയലോഗല്ല. ട്രാഫിക് ബോധവല്‍ക്കരണത്തിന് കേരളത്തിനായി എറണാകുളം റൂറല്‍പൊലിസ് നിര്‍മ്മിച്ച ഹ്രസ്വചിത്രത്തില്‍ റൂറല്‍ ജില്ലാപൊലീസ് മേധാവി കെ. കാര്‍ത്തിക്…

Read More
കളമശേരി എസ്ഐയെ സിപിഎം നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി, കട്ടക്ക് മറുപടിയുമായി എസ്‌ഐയ്യും, ശബ്ദരേഖ പുറത്തായി .

കളമശേരി എസ്ഐയെ സിപിഎം നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി, കട്ടക്ക് മറുപടിയുമായി എസ്‌ഐയ്യും, ശബ്ദരേഖ പുറത്തായി .

എനിക്ക് ഒരുപാര്‍ട്ടിയോടും കൂറില്ല. ഇവിടെ ഇരിക്കാമെന്ന് ആരോടും പറഞ്ഞിട്ടില്ല. കളമശേരി ആരുടെതായാലും എനിക്ക് പ്രശ്നമില്ല. എനിക്ക് എല്ലാ പിള്ളേരും ഒരു പോലെയാ. നിങ്ങളുടെ നിലപാട് നോക്കി പെരുമാറാനാവില്ല. കൊച്ചി: കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്എഫ്ഐ നേതാവിനോട് എസ്.ഐ മോശമായി പെരുമാറി എന്ന് ആരോപിച്ച് കളമശേരി എസ്ഐയെ സിപിഎം…

Read More
ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് രാവിലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവ്  വാഹനപരിശോധനയില്‍ കുടുങ്ങി

ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് രാവിലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവ് വാഹനപരിശോധനയില്‍ കുടുങ്ങി

ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് രാവിലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവ് അതേദിവസം ഉച്ചക്ക് നടന്ന വാഹനപരിശോധനയില്‍ കുടുങ്ങി. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവാണ് കാസര്‍കോട് ട്രാഫിക് പോലീസിന്റെ പരിശോധനക്കിടെ കുടുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെല്‍മറ്റ് വെക്കാന്‍ മറന്നതാണെന്നും നിയമം പാലിക്കാന്‍ രാവിലെ താന്‍ വാട്‌സ് ആപില്‍ പോസ്റ്റിട്ടിരുന്നുവെന്നും പൊലീസിനോട്…

Read More
ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെയുള്ള പരാമർശത്തിനെതിരെ കേസെടുത്താൽ നിയമപരമായി നേരിടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെയുള്ള പരാമർശത്തിനെതിരെ കേസെടുത്താൽ നിയമപരമായി നേരിടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെയുള്ള പരാമർശത്തിൽ കേസെടുത്താൽ നിയമപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതുവരെ നോട്ടിസൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പരസ്യപ്രസ്ഥാവനയ്ക്കില്ലെന്നും തന്‍റെ നിലപാട് കോടതിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

Read More
മോട്ടോർ വാഹന നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്ത് ഇരട്ടിവരെ വർധന: നാളെ മുതൽ പ്രാബല്യത്തില്‍

മോട്ടോർ വാഹന നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്ത് ഇരട്ടിവരെ വർധന: നാളെ മുതൽ പ്രാബല്യത്തില്‍

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം. പുതുക്കിയ മോട്ടോർ വാഹന നിയമത്തിലെ മാറ്റങ്ങൾ സെപ്തംബർ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വരും. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്ത് ഇരട്ടിവരെയാണ് വർദ്ധന ഉണ്ടായിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർ വാഹനം നിരത്തിലിറക്കിയാൽ രക്ഷിതാവിന് മൂന്ന് വർഷം വരെ…

Read More