1. Home
  2. National

Category: National

ഗംഭീർ ഇടപെട്ടു: ഹൃദയ ശസ്ത്രക്രിയക്കായി പാക് പെൺകുട്ടിക്കും കുടുംബത്തിനും ഇന്ത്യയിലേക്ക് വരാൻ  അനുമതി

ഗംഭീർ ഇടപെട്ടു: ഹൃദയ ശസ്ത്രക്രിയക്കായി പാക് പെൺകുട്ടിക്കും കുടുംബത്തിനും ഇന്ത്യയിലേക്ക് വരാൻ അനുമതി

ദില്ലി: ഹൃദയ ശസ്ത്രക്രിയക്കായി പാക് പെൺകുട്ടിക്കും കുടുംബത്തിനും ഇന്ത്യയിലേക്ക് വരാൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിനോട് ഈ വിഷയത്തിൽ പ്രത്യേക താത്‌പര്യത്തോടെ സമ്മർദ്ദം ചെലുത്തിയിരുന്നു. പാക്കിസ്ഥാൻ സ്വദേശിനിയായ ഒമൈമ അലി എന്ന ബാലികയ്ക്ക്…

Read More
ഒവൈസിയുടെ ‘നൃത്തം’ വൈറലായി

ഒവൈസിയുടെ ‘നൃത്തം’ വൈറലായി

ഔറംഗാബാദ്: താന്‍ നൃത്തം ചെയ്യുന്ന വൈറലായ വീഡിയോക്ക് വിശദീകരണവുമായി എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഔറംഗാബാദില്‍ പാര്‍ട്ടി യോഗത്തിന് ശേഷം വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍, നൃത്തം ചെയ്തതെല്ലെന്നും പാര്‍ട്ടിയുടെ ചിഹ്നമായ ‘പട്ടം പറത്തല്‍’ ആഗ്യം കാട്ടിയതാണെന്നുമാണ്…

Read More
ജ​മ്മു കാ​ഷ്മീ​രി​ല്‍ സ്വ​ര്‍​ണ​ക്ക​ട​യ്ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണം

ജ​മ്മു കാ​ഷ്മീ​രി​ല്‍ സ്വ​ര്‍​ണ​ക്ക​ട​യ്ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണം

ബാ​രാ​മു​ള്ള: ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ല്‍ സ്വ​ര്‍​ണ​ക്ക​ട​യ്ക്കു നേ​രെ ഭീ​ക​ര​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി വി​വ​ര​മി​ല്ല. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. സ്വ​ര്‍​ണ​ക്ക​ട​യ്ക്കു മു​ന്പി​ലെ​ത്തി​യ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Read More
ബി​എ​സ്‌എ​ഫ് ജ​വാ​നെ വ​ധി​ച്ച​ത് തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മെ​ന്ന് ബം​ഗ്ലാ​ദേ​ശ്

ബി​എ​സ്‌എ​ഫ് ജ​വാ​നെ വ​ധി​ച്ച​ത് തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മെ​ന്ന് ബം​ഗ്ലാ​ദേ​ശ്

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് അ​തി​ര്‍​ത്തി സം​ര​ക്ഷ​ണ സേ​നാം​ഗ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് ബി​എ​സ്‌എ​ഫ് ജ​വാ​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ബം​ഗ്ലാ​ദേ​ശ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​സ​ദു​സ്മാ​ന്‍ ഖാ​ന്‍. തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മാ​ണ് ബിഎസ്‌എഫ് ജ​വാ​നു നേ​രെ ബം​ഗ്ലാ​ദേ​ശ് അ​തി​ര്‍​ത്തി സം​ര​ക്ഷ​ണ സേ​ന വെ​ടി​യു​തി​ര്‍​ത്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യി സം​സാ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും അ​സ​ദു​സ്മാ​ന്‍…

Read More
പന്ത്രണ്ടാംക്ലാസുകാരനെ കാമുകിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചുകൊന്നു

പന്ത്രണ്ടാംക്ലാസുകാരനെ കാമുകിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചുകൊന്നു

ഗുവാഹത്തി: കാമുകിയുടെ വീട്ടിലെത്തിയ പന്ത്രണ്ടാംക്ലാസുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലികൊന്നു. അഗര്‍ത്തലയില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള ഗോമതി ജില്ലയിലാണ് സംഭവം. റിപന്‍ സര്‍ക്കാര്‍ എന്ന പതിനേഴു വയസുകാരന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. മുന്‍പും റിപന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഇതുകണ്ട ബന്ധുക്കള്‍ നേരത്തെ അവനെ മര്‍ദ്ദിച്ചിരുന്നെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം…

Read More
ചലച്ചിത്രമേളകൾ സംസ്കാരത്തിന്റെ ഭാഗം : സിദ്ധാർത്ഥ ശിവ

ചലച്ചിത്രമേളകൾ സംസ്കാരത്തിന്റെ ഭാഗം : സിദ്ധാർത്ഥ ശിവ

സിനിമ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാകുന്നിടത്തോളം ചലച്ചിത്രമേളകൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് സംവിധായകൻ സിദ്ധാർത്ഥ ശിവ. പതിനൊന്നാമത് ദേശീയ ചലച്ചിത്രമേള ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായത്തിനപ്പുറം സിനിമയിലെ കലയുടെ സാധ്യതകളെ പഠിക്കാനും പങ്കുവെയ്ക്കാനുമുള്ള വേദികളൊരുക്കിയത് ഫിലിം സൊസൈറ്റി പ്രസ്ഥാനമാണ്. ശാസ്ത്രത്തിന്റെ ഒരു കണ്ടെത്തലായി തുടങ്ങിയ സിനിമ, കലയായും വിനോദോപാധിയായും…

Read More
ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസ്: പി ചിദംബരത്തെ ഈമാസം 24 വരെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു

ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസ്: പി ചിദംബരത്തെ ഈമാസം 24 വരെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു

ദില്ലി: ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ മുന്‍ധനമന്ത്രി പി ചിദംബരത്തെ ഈമാസം 24 വരെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന എന്‍ഫോഴ്സ്മെന്‍റ് വാദം അംഗീകരിച്ചാണ് ദില്ലി റോസ് അവന്യൂ കോടതിയുടെ ഉത്തരവ്. കസ്റ്റഡി കാലത്ത് വീട്ടില്‍ നിന്നുള്ള ഭക്ഷണവും മരുന്നും പ്രത്യേക സെല്ലും കോടതി അനുവദിച്ചു. കഴിഞ്ഞ…

Read More
അന്തരീക്ഷ മലിനീകരണം : ദില്ലിയിൽ വീണ്ടും ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം

അന്തരീക്ഷ മലിനീകരണം : ദില്ലിയിൽ വീണ്ടും ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം

ദില്ലി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ രാജ്യതലസ്ഥാനത്ത് വീണ്ടും ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണത്തിന് വിശദീകരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നവംബര്‍ 4 മുതല്‍ 15 വരെയാണ് ദില്ലിയില്‍ ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ദില്ലിയിലെ വാഹനങ്ങള്‍ മാത്രമല്ല, ദില്ലിയിലെത്തുന്ന മറ്റ് സംസ്ഥാനങ്ങളിലെ വാഹനങ്ങള്‍ക്കും നിയന്ത്രണം…

Read More
സിം​ഹ​ക്കൂ​ട്ടി​ല്‍ എത്തിയ യു​വാ​വി​നെ മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ ര​ക്ഷ​പെ​ടു​ത്തി

സിം​ഹ​ക്കൂ​ട്ടി​ല്‍ എത്തിയ യു​വാ​വി​നെ മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ ര​ക്ഷ​പെ​ടു​ത്തി

ന്യൂ​ഡ​ല്‍​ഹി: മൃ​ഗ​ശാ​ല​യി​ല്‍ സിം​ഹ​ത്തെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ച്‌ ക​യ​റി​യ യു​വാ​വി​നെ ജീ​വ​ന​ക്കാ​ര്‍ ര​ക്ഷ​പെ​ടു​ത്തി. ഡ​ല്‍​ഹി​യി​ലെ മൃ​ഗ​ശാ​ല​യി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ റെ​ഹാ​ന്‍ ഖാ​നെ​യാ​ണ്(28) സിം​ഹ​ക്കൂ​ട്ടി​ല്‍ നി​ന്ന് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഇ​യാ​ള്‍ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. #WATCH Delhi: A man entered into enclosure of…

Read More
തക്കാളി വില വീണ്ടും കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലേക്ക്

തക്കാളി വില വീണ്ടും കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലേക്ക്

ദില്ലി: തക്കാളി വില വീണ്ടും കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലേക്ക് കയറി. ദില്ലിയുടെ വിവിധ ഇടങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് നിരക്ക്. വില കുറയ്ക്കാനായി സര്‍ക്കാര്‍ മദര്‍ ഡയറി ഔട്ട്‍ലെറ്റുകളിലൂടെ കുറഞ്ഞ നിരക്കില്‍ തക്കാളി സത്ത് വിതരണം ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ…

Read More
error: Content is protected !!