1. Home
  2. Cinema

Category: Cinema

പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂലൈ പത്തിന് പുറത്തിറക്കും

പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂലൈ പത്തിന് പുറത്തിറക്കും

തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂലൈ പത്തിന് പുറത്തിറങ്ങും. സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ഇരുപതാം ചിത്രത്തിന്റെ പേരും ഫസ്റ്റ്ലുക്ക് പോസ്റ്ററിലൂടെ റിലീസ് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്റെ ട്വിറ്റര്‍ പേജിലൂടെയാണ്…

Read More
സംവിധായിക വിധു വിന്‍സെന്‍റ്  ഡബ്യൂസിയില്‍ നിന്ന് പിന്‍മാറി

സംവിധായിക വിധു വിന്‍സെന്‍റ്  ഡബ്യൂസിയില്‍ നിന്ന് പിന്‍മാറി

സംവിധായിക വിധു വിന്‍സെന്‍റ്  ഡബ്ലൂസിസിയില്‍ നിന്ന് പിന്‍മാറി. ഫേസ്ബുക്ക് പോസ്റ്റിലൂടെ വിധു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.”വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക്…

Read More
ബോളിവുഡിലെ പ്രശസ്ത നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

ബോളിവുഡിലെ പ്രശസ്ത നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

ബോളിവുഡിലെ പ്രശസ്ത നൃത്ത സംവിധായിക സരോജ് ഖാന്‍ (71) അന്തരിച്ചു. ശ്വസന സംബന്ധ മായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സരോജ് ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. മൂന്നുവട്ടം ദേശീയ പുരസ്‌കാരവും മറ്റ് പുരസ്‌കാരങ്ങളും ലഭിച്ച സരോജ് വലിയ ഹിറ്റ് പടങ്ങള്‍ക്കായിരുന്നു നൃത്ത സംവിധാനം ചെയ്തിരുന്നത്. മാധുരി ദീക്ഷിത്…

Read More
ഷംനകാസിം കേസില്‍ നടക്കുന്നത് വ്യാജ പ്രചാരണം, ആരും എന്നെ ചോദ്യം ചെയ്തിട്ടില്ല : ടിനി ടോം

ഷംനകാസിം കേസില്‍ നടക്കുന്നത് വ്യാജ പ്രചാരണം, ആരും എന്നെ ചോദ്യം ചെയ്തിട്ടില്ല : ടിനി ടോം

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ നടന്‍ ടിനിടോമിനെതിരെ സൈബര്‍ ആക്രമണം വ്യാപകമായതോടെ മറുപടിയുമായി നടന്‍ ഫേസ്ബുക്ക് ലൈവിലെത്തി. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് തനിക്കെതിരായ സൈബര്‍ ആക്രമണമെന്നും എന്നാല്‍ തനിക്ക് അവരുമായി ഒരു ബന്ധവുമില്ലെന്നും ടിനി ടോം പറഞ്ഞു. ”ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ്…

Read More
ഷംന കേസ്; മുഖ്യ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍

ഷംന കേസ്; മുഖ്യ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍

ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ അറസ്റ്റു ചെയ്തു. സിനിമയിലെ മേക്കപ്പ് മാനായ ഹാരിസ് എന്നയാളാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. ഷംനയുടെ കേസിന് പുറമേ വെറെ…

Read More
ഷംന കസിമിന്റെ മൊഴി അന്വേഷണ സംഘം ഇന്നെടുക്കും

ഷംന കസിമിന്റെ മൊഴി അന്വേഷണ സംഘം ഇന്നെടുക്കും

നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണസംഘം ഇന്ന് നടിയുടെ മൊഴിയെടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്റൈനില്‍ പോകേണ്ടതിനാല്‍ ഷംനയുടെ മൊഴി ഓണ്‍ലൈന്‍ വഴിയാകും രേഖപ്പെടുത്തുക. അതേസമയം, കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് കരുതുന്നത്. മുഖ്യപ്രതി റഫീഖുമായി ബന്ധമുള്ള സിനിമാ മേഖലയിലെ മേക്കപ്പ്…

Read More
പ്രശസ്ത ഗായിക എസ്. ജാനകി മരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം

പ്രശസ്ത ഗായിക എസ്. ജാനകി മരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം

ഇന്ത്യയുടെ വാനമ്പാടി എസ്.ജാനകി മരിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. എന്നാല്‍ ഇത് തെറ്റായ വിവരമാണെന്ന് ഗായികയുടെ ബന്ധുക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയില്‍ മരണപ്പെട്ടുവെന്ന വ്യാജ വാര്‍ത്തയാണ് ഞായറാഴ്ച വ്യാപകമായി പ്രചരിച്ചത്. എസ് ജാനകി ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നെന്നും ഇപ്പോള്‍ സുഖം പ്രാപിച്ചു…

Read More
ഷംന കസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം വിപുലപ്പെടുത്തും

ഷംന കസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം വിപുലപ്പെടുത്തും

ഷംന കസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം വിപുല പ്പെടുത്തും. സിനിമാ മേഖലയിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംഭവത്തില്‍ സിനിമാ മേഖലയില്‍ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. നടിയുടെ നമ്പര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടി എന്നതില്‍ വ്യക്തത വരേണ്ടതുണ്ടെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. നടിയെ…

Read More
ഷംന കാസിമിന്റെ കൈയ്യില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍

ഷംന കാസിമിന്റെ കൈയ്യില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍

നടി ഷംന കാസിമിന്റെ കൈയ്യില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍. നടിയുടെ കൊച്ചിയിലെ വീട്ടിലാണ് സംഘം എത്തിയത്. വിവാഹാലോചനയുമായാണ് തട്ടിപ്പു സംഘം വീട്ടിലെത്തിയതെന്നും പിന്നീട് പണം നല്‍കിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. ഷംനയുടെ അമ്മയുടെ…

Read More
നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രോസ് വിസ്താരം ഇന്ന് ആരംഭിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രോസ് വിസ്താരം ഇന്ന് ആരംഭിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. മൂന്ന് ദിവസത്തേയ്ക്ക് നീണ്ടുനില്‍ക്കുന്ന വിസ്താരത്തിനാണ് ഇന്ന് തുടക്കമാകുന്നത്. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം തുടങ്ങാനിരിക്കെ കൊവിഡും ലോക്ക് ഡൗണ്ടും എത്തിയതടൊടെ വിചാരണ നീട്ടുകയായിരുന്നു. മാര്‍ച്ച് 24 ന് ശേഷം…

Read More
error: Content is protected !!