കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച നടന് കലാഭവന് ഹനീഫിന്റെ (63) കബറടക്കം മട്ടാഞ്ചേരി ചെമ്പിട്ട പള്ളിയില് ഇന്ന് നടക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയായിരുന്നു…
Malayala Cinema
-
-
ErnakulamKeralaMalayala Cinema
ബാബറി മസ്ജിദ് പശ്ചാത്തലമാക്കി ക്യൂബ്സ് എന്റര്ടൈന്മെന്റ്സിന്റെ ‘നവംബര് 9’ ഉടന് ചിത്രീകരണം തുടങ്ങും
by RD DESKby RD DESKകൊച്ചി: ഉണ്ണി മുകുന്ദന് നായകനാകുന്ന ‘നവംബര് 9’ പ്രഖ്യാപിച്ചു. ക്യൂബ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് ബാബറി മസ്ജിദ് പശ്ചാത്തലമാക്കി ഷരീഫ് മുഹമ്മദ്, അബ്ദുള് ഖദ്ദാഫ് എന്നിവരാണ് ചിത്രം നിര്മ്മിക്കുന്നത്. മാധ്യമ പ്രവര്ത്തകനായിരുന്ന…
-
കൊച്ചി: തിരുവനന്തപുരം: സീരിയല് നടി ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗര്ഭിണിയായിരുന്നു. പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയപ്പോള് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. സീരിയല് താരം കിഷോര് സത്യയാണ് മരണവാര്ത്ത…
-
KeralaMalayala CinemaPoliceThiruvananthapuram
സിനിമ-സീരിയല് താരം തൂങ്ങി മരിച്ച നിലയില്
by RD DESKby RD DESKതിരുവനന്തപുരo: നടിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. സിനിമ–സീരിയല് താരം രഞ്ജുഷ മേനോനെയാണ് വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.ഏറെ കാലമായി ഈ ഫ്ലാറ്റില് ഭർത്താവുമൊത്ത്…
-
DeathKeralaMalayala CinemaThiruvananthapuram
പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു
by RD DESKby RD DESKതിരുവനന്തപുരം: കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു.10 ദിവസം മുൻപ് വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം.…
-
CinemaIndian CinemaMalayala Cinema
വിജയ തുടർച്ചയ്ക്ക് മമ്മൂട്ടി; ‘ഭ്രമയുഗം’ ഷൂട്ടിംഗ് പൂർത്തിയായി, 5 ഭാഷകളിൽ റിലീസ്
by RD DESKby RD DESKഭ്രമയുഗത്തിന്റെ ഷൂട്ടിംഗ് പൂര്ത്തിയായി.5 ഭാഷകളില് ആണ് റിലീസ് . മമ്മൂട്ടി എന്നാല് സിനിമാ പ്രേമികള്ക്ക് അതൊരു വികാരമാണ്. പ്രായം കൂടും തോറും വീര്യവും കൂടുകയാണെന്ന് മാത്രം. വൈ നോട്ട് സ്റ്റുഡിയോസിന്റെ…
-
കൊച്ചി : ദേശീയ ചലച്ചിത്ര ദിനമായ ഒക്ടോബർ 13ന് മൾട്ടിപ്ലെക്സുകൾ അടക്കമുള്ള തീയറ്ററുകളിൽ പ്രേക്ഷകർക്ക് 99 രൂപ മുതൽ ടിക്കറ്റുകൾ നൽകിയാണ് കഴിഞ്ഞ വർഷത്തെ പോലെ ഈ തവണയും ആഘോഷിക്കുന്നത്.…
-
മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപം തീയേറ്ററുകളിലെത്തി. തന്റെ പഴയ വീട്ടില് സ്വന്തം പെന്ഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സാധുവാണ് ഗണപതി അയ്യര്.…
-
CinemaEntertainmentErnakulamLOCALMalayala Cinema
കണ്ണൂർ സ്ക്വാഡ് 50 കോടിയും കഴിഞ്ഞ് വിജയയാത്ര തുടരുന്നു…
by RD DESKby RD DESKകൊച്ചി : കണ്ണൂർ സ്ക്വാഡിനെ ഏറ്റെടുത്ത മലയാളി പ്രേക്ഷകർ നൽകിയ വൻ വിജയത്തോടെ ചിത്രം റിലീസ് ചെയ്ത് ഒൻപത് ദിവസത്തിൽ വേൾഡ് വൈഡ് കളക്ഷൻ അൻപതു കോടിയും കഴിഞ്ഞ് കുതിക്കുകയാണ്.…
-
കൊച്ചി : മലയാളത്തിന്റെ അഭിനയ സമ്രാട്ട് തിലകൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 11 വർഷം. 2012 സെപ്റ്റംബർ 24 നായിരുന്നു, ശബ്ദഗാഭീര്യം കൊണ്ടും വികാര തരളിതമായ ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസു…