യുവ നടിയുടെ പീഡന പരാതിയില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. മുന്‍കൂര്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരിക്കും നടപടികള്‍. കേസ്…
Police
-
-
Crime & CourtNationalNewsPolice
ഓടുന്ന കാറില്‍ അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്ത് കനാലില്‍ തള്ളി; പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ യുവതിയെയും ആറു വയസ്സുകാരി മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നവരെ പ്രതികള്‍ കാറിലെത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഓടുന്ന കാറില്‍ പീഡനം നടത്തിയ ശേഷം, ഇരുവരേയും…
-
KeralaNewsPolicePoliticsWayanad
ടി സിദ്ദിഖിന്റെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ എംഎല്‍എ ടി സിദ്ദിഖിന്റെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്മിബിനെ സസ്പെന്റ് ചെയ്തു. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സസ്പെന്റ് ചെയ്തത്. വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക്…
-
Crime & CourtKeralaNewsPolicePolitics
പൊലീസിനെ ആക്രമിച്ചു; ടി. സിദ്ദിഖിന്റെ ഗണ്മാന് സസ്പെന്ഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റയില് നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ച ടി സിദ്ദിഖ് എംഎല്‍എയുടെ ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തു. ഇന്നലെ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗണ്മാന് സ്മിബിന് പൊലീസിനെ ആക്രമിച്ചത്.…
-
Crime & CourtKeralaKottayamLOCALNewsPolicePolitics
കോട്ടയത്തെ സംഘര്‍ഷം; നൂറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, പൊലീസിനെ ആക്രമിച്ച കേസില്‍ ആറ് പേര് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയത്തെ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസിനെ ആക്രമിച്ച…
-
Crime & CourtErnakulamLOCALPolice
തൃക്കളത്തൂരില്‍ മോഷണ പരമ്പര: അന്വേഷണം ഊര്‍ജ്ജിതമാക്കണം, ഇത്തരം സംഘങ്ങളെ പിടികൂടുന്നതിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് എല്‍ദോ ഏബ്രഹാം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: തൃക്കളത്തൂരില്‍ അടിക്കടി ഉണ്ടാകുന്ന മോഷണങ്ങള്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യം കണക്കാക്കി പോലീസ് അന്വേഷണം വേഗതയില്‍ നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ ഏബ്രഹാം…
-
Crime & CourtKeralaNewsPolice
കോടഞ്ചേരിയില്‍ 20കാരിയുടെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോടഞ്ചേരിയില് 20കാരി ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനം കാരണമെന്ന് പരാതി. മുറമ്പാത്തി കിഴക്കതില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഹഫ്സത്താണ് ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ തിരുവമ്പാടി…
-
Crime & CourtKeralaNewsPolice
രഹസ്യ മൊഴിയുടെ പകര്‍പ്പ് വേണം; കോടതിയെ സമീപിക്കാനൊരുങ്ങി സ്വപ്ന; രഹസ്യമൊഴി മറ്റൊരു അന്വേഷണ ഏജന്‍സിക്ക് നല്‍കുന്നതിനെ എതിര്‍ക്കുന്ന കസ്റ്റംസ് നിലപാടില്‍ ദുരൂഹതയുണ്ടെന്ന് സ്വപ്ന
by രാഷ്ട്രദീപംby രാഷ്ട്രദീപംഡോളര് കടത്ത് കേസില്‍ കസ്റ്റംസിന് നല്കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി സ്വപ്ന സുരേഷ്. രഹസ്യമൊഴി ഇഡിക്ക് കൈമാറുന്നതിനെ കസ്റ്റംസ് എതിര്‍ത്ത സാഹചര്യത്തിലാണ് നീക്കം. രഹസ്യ…
-
Crime & CourtNationalNewsPolice
കൈയും കാലും കെട്ടി വ്ളോഗറെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍; ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ വീട്ടുകാരില്‍ നിന്നും നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് വ്ളോഗറുടെ കുടുംബം
by രാഷ്ട്രദീപംby രാഷ്ട്രദീപംഗാസിയാബാദില് ഫാഷന്‍ ബ്ലോഗറെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കൈയും കാലും കെട്ടിയാണ് ഫാഷന്‍ ബ്ലോഗര്‍ റിതിക സിംഗിനെ ഭര്‍ത്താവ് ആകാശ് ഗൗതം തള്ളിയിട്ടത്. ആഗ്രയില്‍…
-
CourtKeralaNewsPolicePoliticsWayanad
എസ്എഫ്ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് : ജില്ലാ പ്രസിഡന്റ് അടക്കം 19 പേര് റിമാന്‍ഡില്‍; ആറുപേര്‍ കൂടി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ: രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് അടിച്ചു തകര്‍ക്കുകയും ഓഫീസ് സ്റ്റാഫിനെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25ആയി. നേരത്തെ പിടിയിലായ എസ്എഫ്ഐ വയനാട് ജില്ലാ പ്രസിഡന്റ് ജോയല്‍…
