വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത എസ്എഫ്ഐക്കാരെ മഹത്വവത്കരിക്കുന്ന റിപ്പോര്‍ട്ട് പോലീസ് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച…
Police
-
-
CourtKeralaNewsPolicePolitics
ജിസിഡിഎ ലേസര്‍ ഷോ അഴിമതി: മുന്‍ ചെയര്മാന് എന്‍ വേണുഗോപാല്‍ ഒന്നാം പ്രതി, ഒന്‍പത് പേര്‍ക്കെതിരെയാണ് വിജിലന്‍സ് എഫ്ഐആര്‍.
കൊച്ചി: വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) ലേസര്‍ ഷോ അഴിമതിക്കേസില്‍ മുന്‍ ചെയര്മാന് എന്‍ വേണുഗോപാല്‍ ഒന്നാം പ്രതി. വേണുഗോപാല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തി. എന്‍…
-
NiyamasabhaPolicePolitics
എഡിജിപിയും കമ്മീഷണറും 4 ഡിവൈഎസ്പിമാരും അടക്കം 17 പേരടങ്ങുന്ന സംഘം ‘ശക്തമായ’ അന്വേഷണം നടത്തിയിട്ടും എകെജി സെന്ററിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞ കേസില്‍ പ്രതികളെ പിടിക്കാനാവാതെ പൊലീസ്, അടിയന്തിര പ്രമേയവുമായി പ്രതിപക്ഷം
തിരുവനന്തപുരം: എഡിജിപിയും കമ്മീഷണറും 4 ഡിവൈഎസ്പിമാരും അടക്കം 17 പേരടങ്ങുന്ന സംഘം ‘ശക്തമായ’ അന്വേഷണം നടത്തിയിട്ടും എകെജി സെന്ററിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞ കേസില്‍ പ്രതികളെ പിടിക്കാനാവാതെ പൊലീസ് നട്ടം…
-
Crime & CourtKeralaNewsPolice
ജീവന് അപകടത്തിലെന്ന് സ്വപ്ന; എത്ര നാള് ജീവനോടെയുണ്ടാകുമെന്ന് പറയാനാകില്ല, കെടി ജലീലിന്റെ പേര് പറഞ്ഞും ഭീഷണി ഫോണ്‍കോളെന്ന് ആരോപണം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തി തനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സ്വപ്ന സുരേഷ്. എത്ര നാള് ജീവനോടെയുണ്ടാകുമെന്ന് പറയാനാകില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പേരും വിലാസവും വെളിപ്പെടുത്തിക്കൊണ്ടാണ് പലരും…
-
തിരുവനന്തപുരം: പീഡന പരാതിയിൽ അറസ്റ്റിലായ പിസി ജോർജിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷന്റെ വാദം തളളിയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.…
-
-
Crime & CourtKeralaNewsPolicePolitics
എകെജി സെന്റര്‍ ആക്രമണം: കഴക്കൂട്ടം സ്വദേശി കസ്റ്റഡിയില്‍; ആക്രമണത്തിന് മുമ്പ് പ്രതി സ്ഥലത്ത് നിരീക്ഷണം നടത്തി, സ്ഫോടക വസ്തു എറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്നും പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്ന് പൊലീസ്. മറ്റൊരു സ്കൂട്ടറില്‍ എത്തിയയാള്‍ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന കവര്‍ കൈമാറി. ആക്രമണത്തിന് മുമ്പ്…
-
Crime & CourtKeralaNewsPolice
കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷാ ഉദ്യോഗസ്ഥന് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാലിക്കറ്റ് സര്‍വകലാശാല പരിസരത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. വിമുക്ത ഭടനായിരുന്ന സുരക്ഷാ ജീവനക്കാരന് മണികണ്ഠന് പൊലീസ് കസ്റ്റഡയിലാണ്. സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു പീഡനം. പരിസരത്തുള്ള സ്കൂളില്‍ നിന്നും…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
നടി ഷഹാനയുടെ മരണം; ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം. ഷഹന മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. സജാദ് ഷഹനയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഷഹനയുടെ…
-
Crime & CourtKeralaNewsPolicePolitics
ഇരുട്ടില്‍ തപ്പി പൊലീസ്; 24 മണിക്കൂര്‍ കഴിഞ്ഞിട്ടും എകെജി സെന്റര്‍ ആക്രമിച്ച പ്രതിയെ കണ്ടെത്താനായില്ല, അന്വേഷണത്തിന് 14 അംഗ സംഘം
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ. ദിനിലിന്റെ…
