കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. അതിജീവിതയുടെ ഹര്ജി ഹൈക്കോടതി അംഗീകരിച്ചു. ജില്ലാ ജഡ്ജി വസ്തുതാ അന്വേഷണം…
Crime & Court
-
-
KeralaKozhikodeNewsPolice
നവകേരള സദസ്സിലെ പരാതി; മന്ത്രി അഹമ്മദ് ദേവര്കോവിലിനെതിരെ അന്വേഷണം നടത്താന് മുഖ്യമന്ത്രിയുടെ ഉത്തരവ്
കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്കോവിലിനെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരില് നവകേരള സദസ്സില് ലഭിച്ച പരാതി അന്വേഷിക്കാന് സര്ക്കാര് ഉത്തരവ്. പരാതി അന്വേഷിക്കാന് കോഴിക്കോട് റൂറല് എസ്പിയെ ചുമതലപ്പെടുത്തിയെന്ന് പരാതിക്കാരനായ വടകര…
-
തിരുവനന്തപുരം: മെഡിക്കല് പിജി വിദ്യാര്ഥിനി ഡോ. ഷഹനയുടെ മരണത്തില് ഷഹനയുടെ സുഹൃത്ത് ഡോ. റുവൈസിനെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇയാള്ക്കെതിരെ സ്ത്രീധന നിരോധന നിയമ വകുപ്പും…
-
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളജിലെ പിജി വിദ്യാര്ത്ഥിനിയായ ഡോ. ഷഹന ജീവനൊടുക്കിയതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് വിമന് ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്. സ്ത്രീധനം ചോദിച്ചതാണ്…
-
തിരുവനന്തപുരം: യുവ ഡോക്ടര് ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്ത് പിടിയില്. ഡോ. റൂവൈസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ഒളിവിലായിരുന്ന ഇയാളെ ഇന്ന് പുലര്ച്ചെ കരുനാഗപ്പള്ളിയില് നിന്നും തിരുവനന്തപുരം മെഡിക്കല് കോളജ് പോലീസ് ആണ്…
-
KeralaKozhikodePolice
ലോ കോളജില് കെഎസ്യുക്കാരനെ മര്ദിച്ച ആറ് എസ്എഫ്ഐ പ്രവര്ത്തകര്ക്കെതിരേ പോലീസ് കേസെടുത്തു
by RD DESKby RD DESKകോഴിക്കോട്: കോഴിക്കോട് ലോ കോളജില് കെഎസ്യുക്കാരനെ മര്ദിച്ച ആറ് എസ്എഫ്ഐ പ്രവര്ത്തകര്ക്കെതിരേ പോലീസ് കേസെടുത്തു. ശ്യാം കാര്ത്തിക്ക്, റിത്തിക്ക്, അബിന് രാജ്, ഇനോഷ്, ഇസ്മായില്, യോഗേഷ് എന്നിവര്ക്കെതിരെയാണ് കേസ്. വധശ്രമം,…
-
ErnakulamNewsPolice
സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര് തമ്മില് ഏറ്റുമുട്ടി, കേസെടുത്ത് പോലിസ്
മൂവാറ്റുപുഴ: സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര് തമ്മില് ഏറ്റുമുട്ടി. ബസുടമയ്ക്കും കണ്ടക്ടര്ക്കുമെതിരെ കേസെടുത്ത് മൂവാറ്റുപുഴ പോലീസ്. കോതമംഗലം – മൂവാറ്റുപുഴ റൂട്ടിലോടുന്ന എല്ദോസ് ബസിന്റെ ഉടമ നെല്ലിമറ്റം മാറഞ്ചേരി…
-
KozhikodeNewsPolicePoliticsThiruvananthapuram
എസ്എഫ്ഐ രാജ്ഭവന് മാര്ച്ചില് സംഘര്ഷം; തിരുവനന്തപുരത്തും കോഴിക്കോടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗം കാവിവത്കരിക്കുന്നു എന്നാരോപിച്ച് എസ്എഫ്ഐ നടത്തിയ രാജ്ഭവന് മാര്ച്ചില് സംഘര്ഷം. ബാരിക്കേഡുകള് ചാടിക്കടന്ന് പ്രധാന ഗേറ്റിന് മുന്നില് പ്രതിഷേധിച്ച പ്രവര്ത്തകരെ ബലം പ്രയോഗിച്ച് നീക്കി. പൊലീസ് ജലപീരങ്കി…
-
KeralaNewsPoliceThiruvananthapuram
എസ്ബിഐയില് നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ച, ഹീര ഗ്രൂപ്പ് എംഡി അബ്ദുല് റഷീദ് അറസ്റ്റില്
കൊച്ചി: ഹീര ഗ്രൂപ്പ് എംഡി അബ്ദുല് റഷീദ് അറസ്റ്റില്. എസ്ബിഐയില് നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ച കേസിലാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തുനിന്നും ഇന്നു പുലര്ച്ചെ കൊച്ചി…
-
KeralaKozhikodePolice
പെട്രോള് പമ്പില് ജീവനക്കാരന്റെ കണ്ണില് മുളകുപൊടിയെറിഞ്ഞ് കവര്ച്ച : മുഖ്യ പ്രതി അറസ്റ്റില്
by RD DESKby RD DESKകോഴിക്കോട്: ഓമശേരി മാങ്ങാപൊയിലിലെ പെട്രോള് പമ്പില് ജീവനക്കാരന്റെ കണ്ണില് മുളകുപൊടിയെറിഞ്ഞ് കവര്ച്ച നടത്തിയ കേസില് മുഖ്യ പ്രതി അറസ്റ്റില്. വയനാട് കാവുമന്ദം സ്വദേശി അന്സാറാണ് മുക്കം പൊലീസിന്റെ പിടിയിലായത്. പെട്രോള്…