മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരിയെന്നും ‘ എസ്കേപ്പിസം ‘ എന്നും വിമര്ശിച്ച് പി.വി അന്വര്. വാര്ത്താസമ്മേളനത്തില് മുഖ്യമന്ത്രി നടത്തിയ പരാമര്ശങ്ങളില് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതികൾ അവഹേളനത്തോടെ തള്ളിക്കളയുന്നുവെന്ന പരാമർശം പുതിയ…
News
-
-
സർക്കാർ ജോലി നൽകുമെന്ന മന്ത്രിസഭാ തീരുമാനത്തിൽ സന്തോഷമെന്ന് ശ്രുതി. ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രമാണ് ഉള്ളതെന്ന് ശ്രുതി പ്രതികരിച്ചു. വാർത്തയിലൂടെയാണ് ജോലി വിവരം അറിഞ്ഞതെന്നും വയനാട്ടിൽ തന്നെ…
-
കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്ര. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ചേതനയറ്റ് അവസാനമായി വീട്ടിലേക്ക് എത്തിയപ്പോൾ സങ്കരസാഗരം. കര്ണാടക പൊലീസും, കാര്വാര് എംഎല്എ സതീഷ കൃഷ്ണ…
-
തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് മരിച്ചത്. സംഘം കാറിലെത്തി അരുണിനെ മർദിച്ച് കൊല്ലുകയും ആംബുലൻസിനെ വിളിക്കുകയും ചെയ്യുന്നു. സംഭവത്തില്…
-
പി വി അൻവറിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. മുഖ്യമന്ത്രി കാര്യങ്ങൾ പറഞ്ഞിട്ടും വീണ്ടും അൻവർ പ്രതികരിച്ചത് ദോഷകരം. ഇത്തരം പരസ്യ പ്രകടനങ്ങൾ അൻവറിനെ…
-
DeathKeralaNews
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീറിന്റെ സഹോദര പുത്രന് സ്വിമ്മിങ് പൂളില് വീണ് മരിച്ചു; രണ്ടു വയസുകാരന് അബ്രാം സെയ്താണ് മരിച്ചത്
മൂവാറ്റുപുഴ: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീറിന്റെ സഹോദര പുത്രന് സ്വിമ്മിങ് പൂളില് വീണ് മരിച്ചു. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടില് ജിയാസിന്റെയും ഷെഫീലയുടെയും മകന്…
-
Crime & CourtNews
യുവതിയെ കാറ് കയറ്റി കൊലപ്പെടുത്തിയ കേസ്; പ്രതി അജ്മലിനെ മർദിച്ചതിൽ കേസെടുക്കാൻ പൊലീസ്
കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലിനെതിരെ പൊലീസ് കേസെടുത്തു. സുഹൃത്തിനും സാക്ഷികൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. അജ്മലിൻ്റെ വൈദ്യപരിശോധനാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അപകടശേഷം രക്ഷപ്പെട്ട് ഇടക്കുളങ്ങരയിലെ…
-
പത്തനംതിട്ടയിൽ കാണാതായ 15 വയസ്സുകാരനെ കണ്ടെത്തി. പത്തനംതിട്ട അഴൂരിൽ താമസിക്കുന്ന കോട്ടയം സ്വദേശിയുടെ മകൻ നോയൽ ആൻ്റണിയെ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് കുട്ടിയെ കണ്ടെത്തിയത്. അമ്മയുടെ കുടുംബവീട്ടിൽ കുട്ടി എത്തുകയായിരുന്നു.…
-
ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികൾ പൊന്നിൻ തിരുവോണത്തെ വരവേൽക്കുകയാണ്. കാലം മാറിയാലും ആഘോഷത്തിന്റെ തനിമയ്ക്ക് മാറ്റമില്ല. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം.മാനുഷ്യരെല്ലാം…
-
സീതാറാം യെച്ചൂരിയ്ക്ക് വിടചൊല്ലി രാജ്യം. യെച്ചൂരിയുടെ ആഗ്രഹം പോലെ തന്നെ മൃതദേഹം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി. ഡൽഹിയിലെ എകെജി ഭവനിൽ നിന്നും വൻ ജനാവലിയോടെ വിലാപയാത്രയായാണ് മൃതദേഹം എയിംസിൽ…