അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (22) ആണ് കൊല്ലപ്പെട്ടത്. നന്ദകിഷോറിന്റെ സുഹൃത്ത് കണ്ണൂര്‍ സ്വദേശി വിനായകന് മര്‍ദനമേറ്റു. നാല് പേരെ…
Police
-
-
Crime & CourtKeralaNewsPolicePolitics
ആലപ്പുഴയില്‍ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകര്‍ന്ന നിലയില്‍; ഇന്ന് രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുന്ന ദിവസം ബോധപൂര്‍വം കരുതിക്കൂട്ടി ചെയ്ത ആക്രമണം, പിന്നില്‍ ഡിവൈഎഫ്ഐ എന്ന് കെപിസിസി ജനറല്‍ സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപമുള്ള ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ അജ്ഞാതര്‍ തകര്‍ത്തു. ആക്രമണത്തിനു പിന്നില്‍ ഡിവൈഎഫ്ഐ ആണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എഎ ഷുക്കൂര്‍ ആരോപിച്ചു. സര്‍ക്കാരിന്റെ…
-
KeralaNewsPolicePolitics
എ.കെ.ജി. സെന്ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞു; സംഭവം വ്യാഴാഴ്ച രാത്രി 11.25ഓടെ, എറിഞ്ഞത് സ്കൂട്ടറില്‍ വന്നയാള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തലസ്ഥാനത്ത് എ.കെ.ജി. സെന്ററിലേക്ക് അജ്ഞാതന്‍ സ്ഫോടകവസ്തു എറിഞ്ഞു. ഇന്നലെ രാത്രി 11.25 ഓടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞു. എ.കെ.ജി. സെന്ററിന്റെ പിന്‍ഭാഗത്തുള്ള എ.കെ.ജി. ഹാളിന്റെ…
-
Crime & CourtKeralaNewsPoliceRashtradeepamSpecial Story
ലേലു അല്ലൂ, ലേലു അല്ലൂ, ലേലു അല്ലൂ; ഇനി മേലില്‍ ഇതാവര്‍ത്തിക്കുകയില്ല സാറേ; ഒരു സ്കൂട്ടറില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് യാത്ര, വിരുതന്മാരെക്കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച് മോട്ടോര്‍ വാഹന വകുപ്പ്; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരു സ്കൂട്ടറില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് യാത്രചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ ആര്‍ടിഒ ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തി ശാസിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം അഭ്യാസങ്ങള്‍ മേലില്‍ ആവര്‍ത്തിക്കുകയില്ലെന്ന് മാതാപിതാക്കളുടെ…
-
Crime & CourtKeralaNewsPolice
കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം; തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചെന്ന് സഹോദരന്, കേസില്‍ രണ്ട് പേര് കൂടി കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രവാസി അബൂബക്കര്‍ സിദ്ധീഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് സഹോദരന് അന്‍വര്‍. തലകീഴായി കെട്ടിത്തൂക്കിയായിരുന്നു മര്‍ദനമെന്നും അബൂബക്കര്‍ സിദ്ധീഖ് മരണപ്പെട്ടതോടെയാണ് തന്നെ വിട്ടയച്ചതെന്നും അന്‍വര്‍…
-
Crime & CourtKeralaNewsPolice
യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചു; മര്‍ദനമേറ്റത് അര്ജുന് ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചെന്ന് ആരോപണം നേരിട്ട വ്യക്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംവടകര കല്ലേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചു. കൂടത്തില്‍ ബിജുവിനെയാണ് വാനിലെത്തിയ സംഘം മര്‍ദിച്ചത്. അദ്ദേഹത്തിന്റെ കാറും സംഘം കത്തിച്ചു. അര്ജുന് ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചെന്ന് ആരോപണം…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
പീഡന പരാതി; വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും, തെളിവെടുപ്പും തുടരും
by രാഷ്ട്രദീപംby രാഷ്ട്രദീപംയുവ നടിയ പീഡിപ്പിച്ചുവെന്ന കേസില്‍ നടന് വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെ എറണാകുളം സൗത്ത് പൊലീസാണ്…
-
CinemaCourtKeralaMalayala CinemaNewsPolice
യുവനടിയെ പീഡിപ്പിച്ച കേസ്: നടന് വിജയ് ബാബു അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍ പ്രകാരം ജാമ്യത്തില്‍ വിട്ടു, ജൂലൈ 3 വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന് വിജയ് ബാബുവിന്റെ അറസ്റ്റ് എറണാകുളം സൗത്ത് പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍ പ്രകാരം ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ന് മുതല്‍ ജൂലൈ…
-
Crime & CourtKeralaNewsPolicePolitics
ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസ്: എഫ്ഐആറില്‍ മാറ്റം, വധശ്രമം കൂടി ചേര്‍ത്ത് പൊലീസ്; നടപടി അതിക്രൂരമായ മര്‍ദ്ദനത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമായ സാഹചര്യത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആറില്‍ മാറ്റം വരുത്തി പൊലീസ്. വധശ്രമം (307) കൂടി ചേര്‍ത്തു. ജിഷ്ണുവിനെ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം വെള്ളത്തില്‍ മുക്കുന്നത്…
-
Crime & CourtKasaragodKeralaLOCALNewsPolice
കാസര്‍കോഡ് പ്രവാസിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് 10 അംഗ സംഘം; 3 പേരെ തിരിച്ചറിഞ്ഞു, കൊലയ്ക്ക് കാരണം സാമ്പത്തിക ഇടപാട്
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്കോട് പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത് പത്തംഗ സംഘമെന്ന് പൊലീസ്. കൊലയ്ക്ക് പിന്നില്‍ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് നേതൃത്വം നല്കിയ റയീസ്, നൂര്‍ഷ, ഷാഫി എന്നിവരെന്ന്…
