പ്രവാസി ലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി അബുബക്കര്‍ ഹാജി അനുസ്മരണവും, ഇഫ്ത്താര്‍ സംഗമവും നടത്തി.

മുവാറ്റുപുഴ: പ്രവാസി ലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മടത്തോടത്ത് അബുബക്കര്‍ ഹാജി അനുസ്മരണവും, ഇഫ്ത്താര്‍ സംഗമവും നടത്തി. സിഎച്ച് മഹലില്‍ പ്രസിഡന്റ് സലിം മുക്കുണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്‍ മജീദ് ഉല്‍ഘാടനം ചെയ്തു.ജില്ലാ വൈസു് പ്രസിഡന്റ് പിഎം അമീര്‍ അലി, ദേശീയ സമിതി…