മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭ വൈസ് ചെയര്മാന് സിനി ബിജുവിന്റെ ഭര്‍ത്താവ് ബിജു ഐപ്പ് പൂനാട്ട് നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കാരക്കുന്നം സെന്റ്മേരീസ് കത്തോലിക്കപള്ളിയില് നടക്കും. മക്കള്‍…
രാഷ്ട്രദീപം ന്യൂസ്
-
-
നാല് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് മടങ്ങിയത്. ഗവര്‍ണര്‍…
-
Cinema
വലിച്ച് നീട്ടി വെറുപ്പിച്ചില്ല, പറഞ്ഞ രാഷ്ട്രീയം ചെറുതും അല്ല; മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചര്‍ സിനിമ പി ഡബ്ള്യു ഡി റിലീസായി
വിവാഹത്തിനു ശേഷം യുകെയിലേക്ക് ഭാര്യയോടൊപ്പം പോകാനായി, ഇന്ത്യന്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയുന്ന ഡേവിസും ഐലീനും എന്ന രണ്ട് കേന്ദ്ര കഥാപാത്രങ്ങള്‍. പക്ഷേ വിവാഹത്തിന് മണിക്കൂറുകള്‍ക്ക്…
-
ത്രിപ്പൂണിത്തുറ: സിപിഎം ഉദയംപേരൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി ടി.എസ്.പങ്കജാക്ഷനെ പാര്‍ട്ടി ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂര്‍ നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫിസിലെ വായനശാല മുറിയിലാണ്…
-
KeralaNationalReligious
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന് പോറ്റിയെ തെളിവെടുപ്പിനായി ബെംഗളുരുവിലെത്തിച്ചു
തിരുവനന്തപുരം. ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ തെളിവെടുപ്പിനായി എസ്ഐടി ബെംഗളുരുവിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ ബെംഗളുരുവിലേക്ക് കൊണ്ടുപോയത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചും തെളിവെടുക്കും. ഇതിനിടെ…
-
EducationKeralaPolitics
പി എം ശ്രീയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടി വഞ്ചനാപരം; തെരുവില്‍ പ്രതിഷേധിക്കാന്‍ എഐഎസ്എഫ്
തിരുവനന്തപുരം. പി എം ശ്രീയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ തെരുവില്‍ പ്രതിഷേധിക്കുമെന്ന് എഐഎസ്എഫ്. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പി എം ശ്രീ പദ്ധതിയില്‍…
-
KeralaNews
പിഎം ശ്രീ പദ്ധതിയുടെ നിജസ്ഥിതി തേടി സിപിഐ ; ചീഫ് സെക്രട്ടറിയുമായി സംസാരിക്കാന്‍ മന്ത്രി കെ രാജന്.
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതില്‍ ഒപ്പിട്ടതടക്കമുള്ള നിജസ്ഥിതി അറിയാന്‍ ചീഫ് സെക്രട്ടറിയുമായി സംസാരിക്കുമെന്ന് സിപിഐ നിയമസഭാ കക്ഷി നേതാവ് മന്ത്രി കെ രാജന്. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നോടിയായാണ് വിവരശേഖരണം.…
-
തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെന്‍ഷനുകള്‍ 27 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇതുവരെ 43,653…
-
KeralaPolicePolitics
പേരാമ്പ്ര സംഘര്‍ഷം പൊലീസിന്റെ ആസൂത്രിത ആക്രമണം: ഷാഫി പറമ്പില്‍; മര്‍ദിച്ചത് മാഫിയ ബന്ധത്തിന്റെ പേരില്‍ പോലീസില്‍ നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥനെന്നും എംപി
കോഴിക്കോട് : തനിക്കെതിരെ പൊലീസിന്റെ ആസൂത്രിത ആക്രമണമെന്ന് പേരാമ്പ്രയില്‍ ഉണ്ടായതെന്ന് ഷാഫി പറമ്പില്‍ എം പി പറഞ്ഞു. സംഘര്‍ഷത്തിനിടെ തന്നെ മര്‍ദിച്ചത് വടകര കണ്ട്രോള് റൂം സിഐ അഭിലാഷ് ഡേവിഡ്…
-
മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് ഇരു പാലങ്ങളിലെ കുഴികളടച്ച് ടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പാലത്തിന്റെ കൈവരിയില്‍ കയറി സമരം നടത്തി ഒറ്റയാള്‍ സമരനായകന്റെ പ്രതിഷേധം. മൂവാറ്റുപുഴ നഗരവികസനവുമായി ബന്ധപ്പെട്ട് പണി തീരാതെ കിടക്കുന്ന കച്ചേരിത്താഴം…
