കേരള-തമിഴ്നാട് അതിര്ത്തിയായ വാളയാര് ചാവടിപ്പാറ പുതുപ്പതിയില് റെയില്വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. അര്ധരാത്രി 12.30ഓടെയായിരുന്നു നാടിനെ നൊമ്പരപ്പെടുത്തിയ അപകടം സംഭവിച്ചത്. മംഗളൂരു ഭാഗത്തുനിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന…
രാഷ്ട്രദീപം ന്യൂസ്
-
-
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ആഴ്ച പെയ്ത മഴയ്ക്ക് ശേഷം മഴമുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും…
-
Banglore
ബെംഗളൂരുവില് പാര്ക്കിങ് യാര്ഡില് വന് തീപിടിത്തം: 300-ഓളം ഇലക്ട്രിക് സ്കൂട്ടറുകള് കത്തിനശിച്ചു
ബെംഗളൂരു: രാമമൂര്ത്തി നഗറിലെ എന് ആര് ഐ ലേഔട്ടിലുള്ള പാര്ക്കിങ് യാര്ഡില് നിര്ത്തിയിട്ടിരുന്ന മുന്നൂറോളം ഇലക്ട്രിക് സ്കൂട്ടറുകള് കത്തിനശിച്ചു. വിവിധ കമ്പനികള്ക്ക് വാടകയ്ക്ക് നല്കിയിരുന്ന വാഹനങ്ങളാണ് അപകടത്തില്പ്പെട്ടത്. ഡല്ഹി കേന്ദ്രീകരിച്ച്…
-
കാക്കനാട്: റോഡുകളില് പരിക്കേറ്റും വൈകല്യമുള്ളതുമായ നായ്ക്കളെ രക്ഷിച്ച് വിവിധ സന്നദ്ധ സംഘടനകളുടെ ഷെല്ട്ടറുകളില് സംരക്ഷിക്കുന്ന ജില്ലാ പഞ്ചായത്ത് എസ്.പി.സി.എ യുടെ പ്രവര്ത്തനങ്ങള്ക്ക് കരുത്തേകി സൗജന്യ പോഷകാഹാര വിതരണം ആരംഭിച്ചു. ഭക്ഷണക്കുറവ്…
-
LOCAL
പൊട്ടിത്തെറിക്കാന് കാത്തുനില്ക്കുന്ന ബോംബ് പോലെ മാറാടി പാറമടകള്; ഉന്നതതല സംഘം സന്ദര്ശനം നടത്തി, വെള്ളം പുഴയിലേക്ക് ഒഴുക്കിവിടാന് തീരുമാനം
മൂവാറ്റുപുഴ: കനത്ത മഴയില് മാറാടി പാറമടകളില് കെട്ടിക്കിടക്കുന്ന വെള്ളം വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പിനെ തുടര്ന്ന് അടിയന്തര നടപടികള്ക്ക് തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് ജില്ലാ കളക്ടറുമായി…
-
KeralaPolice
പോലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ കുടുക്കി പോലീസ്, പിടിയിലായത് കണ്ണൂരിൽ സുഹൃത്തിൻറെ ഫ്ലാറ്റിൽ നിന്ന്
കണ്ണൂർ: പോലീസിനെയും ആഭ്യന്തരമന്ത്രിയെയും സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി പിടിയിൽ. ഞായറാഴ്ച പുലർച്ചെ 2 മണിയോടെ കണ്ണൂരിലെ ഒരു അഭിഭാഷകയുടെ വീട്ടിൽ…
-
LOCALMusic
മൂവാറ്റുപുഴയില് സര്ഗ്ഗതീരം കലാസാംസ്കാരികവേദിക്ക് തുടക്കം; ജാനകീയം സംഗീതപരിപാടിയും അരങ്ങേറി
മൂവാറ്റുപുഴ: സര്ഗ്ഗതീരം കലാസാംസ്കാരികവേദിയുടെ പ്രഖ്യാപനോല്ഘാടനവും ‘ജാനകീയം’ എസ്. ജാനകി അനുസ്മരണ സംഗീത പരിപാടിയും മൂവാറ്റുപുഴ ക്ലബ്ബില് നടന്നു. സര്ഗ്ഗതീരം ചെയര്മാന് നസീര് അലിയാര് അധ്യക്ഷത വഹിച്ചു. അഡ്വ. ഡീന് കുര്യാക്കോസ്…
-
പണ്ട് നാട്ടിൻപുറത്തെ ചെളിനിറഞ്ഞ ഇടവഴികളിലും റബ്ബർ തോട്ടങ്ങൾക്ക് നടുവിലെ കല്ലുനിറഞ്ഞ മൈതാനങ്ങളിലും ടെന്നീസ് ബോൾ കൊണ്ട് ക്രിക്കറ്റ് കളിച്ചു നടന്നപ്പോൾ, വിഘ്നേഷിന്റെ മനസ്സിൽ ഒരേയൊരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ—തന്റെ പ്രിയപ്പെട്ട റോൾ…
-
കൊച്ചി മെട്രോ റെയില് ലിമിറ്റഡ് (കെഎംആര്എല്) പബ്ലിക് റിലേഷന്സ് ആന്റ് സോഷ്യല് മീഡിയ സീനിയര് ഡെപ്യൂട്ടി ജനറല് മാനേജര് ആയി ഇന്ഫര്മേഷന് പബ്ലിക് റിലേഷന്സ് വകുപ്പ് ഇന്ഫര്മേഷന് ഓഫീസര് സി.…
-
‘ഉയരെ’ പുരസ്കാരം വിതരണം ചെയ്തു മൂവാറ്റുപുഴ: പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന ഓരോ കുട്ടിയുടെയും വിജയത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ‘ഉയരെ’ മികച്ച മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്. ഷംസുദീന് പറഞ്ഞു.…
