1. Home
  2. Entertainment

Category: Entertainment

ന​ട​ന്‍ ര​ജ​നി​കാ​ന്തി​നെ​തിെ​രേ കേ​സ്

ന​ട​ന്‍ ര​ജ​നി​കാ​ന്തി​നെ​തിെ​രേ കേ​സ്

ചെ​ന്നൈ: ന​ട​ന്‍ ര​ജ​നി​കാ​ന്തി​നെ​തിെ​രേ കേ​സ്. ദ്രാ​വി​ഡ രാ​ഷ്ട്രീ​യാ​ചാ​ര്യ​ന്‍ പെ​രി​യോ​ര്‍ ഇ.​വി. രാ​മ​സാ​മി​യെ അ​പ​മാ​നി​ച്ചെ​ന്നാ​രോ​പി​ച്ചു ദ്രാ​വി​ഡ വി​ടു​ത​ലൈ ക​ഴ​കം ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കോ​യ​ന്പ​ത്തൂ​ര്‍ പോ​ലീ​സാ​ണു ര​ജ​നി​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഈ ​മാ​സം പ​തി​നാ​ലി​നു ചെ​ന്നൈ​യി​ല്‍ ത​മി​ഴ് മാ​സി​ക​യാ​യ തു​ഗ്ല​ക്കി​ന്‍റെ 50-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ല്‍ സം​സാ​രി​ക്ക​വേ​യാ​യി​രു​ന്നു ര​ജ​നി​കാ​ന്തി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം. 1971-ല്‍…

Read More
ഉടമയ്ക്കൊപ്പം പാട്ടുപാടി നായ, വൈറൽ വീഡിയോ

ഉടമയ്ക്കൊപ്പം പാട്ടുപാടി നായ, വൈറൽ വീഡിയോ

ഉടമ ഹാര്‍മോണിയം ഉപയോഗിച്ച് പാട്ടുപാടുമ്പോള്‍ കൂടെ പാടുന്ന നായയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരിക്ക് കാരണമായിരിക്കുകയാണ്. തേരി മേരി കഹാനി എന്ന ഗാനമാണ് ഉടമ പാടുന്നത്. ഒപ്പം നായയും പാടുന്നതാണ് ചിരി പടര്‍ത്തുന്നത്. സുബിന്‍ ഖാന്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ വീ‍ഡിയോ പങ്കുവച്ചിരിക്കുന്നത്. ജനുവരി 13ന് പങ്കുവച്ച വീഡിയോ ഇരുപത്…

Read More
‘സോമദാസ് ബിഗ് ബോസില്‍  പറഞ്ഞതൊക്കെ പച്ചക്കള്ളം’; വെളിപ്പെടുത്തലുമായി മുന്‍ ഭാര്യ

‘സോമദാസ് ബിഗ് ബോസില്‍ പറഞ്ഞതൊക്കെ പച്ചക്കള്ളം’; വെളിപ്പെടുത്തലുമായി മുന്‍ ഭാര്യ

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ഥികളുടെ വ്യക്തിജീവിതം അവതരിപ്പിക്കലില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു ഗായകന്‍ സോമദാസിന്റേത്. ഗായകന്‍ എന്ന നിലയില്‍ നടത്തേണ്ടിവന്ന കഷ്ടപ്പാടിനെക്കുറിച്ചും കുടുംബജീവിതത്തില്‍ സംഭവിച്ച താളപ്പിഴകളെക്കുറിച്ചും സോമദാസ് ബിഗ് ബോസില്‍ പറഞ്ഞിരുന്നു. ഭാര്യയുമായി തെറ്റിയതിനെത്തുടര്‍ന്ന് സ്വന്തം മക്കളെ അഞ്ചര ലക്ഷം രൂപ കൊടുത്ത് ഭാര്യയില്‍ നിന്നും വാങ്ങേണ്ടിവന്നുവെന്ന്…

Read More
വാനമ്പാടി സീരിയലിലെ ‘അമ്മ നടിക്ക് വധഭീഷണി ഉള്ളതായി വെളിപ്പെടുത്തല്‍: വീഡിയോ

വാനമ്പാടി സീരിയലിലെ ‘അമ്മ നടിക്ക് വധഭീഷണി ഉള്ളതായി വെളിപ്പെടുത്തല്‍: വീഡിയോ

ഏഷ്യാനെറ്റിലെ പ്രശസ്ത സീരിയലായ വാനമ്പാടിയിലെ നായികയുടെ ‘അമ്മ നടിയായി അഭിനയിക്കുന്ന പ്രിയമേനോന്റെ വീഡിയോ വൈറലാകുന്നു. വളരെയേറെ സങ്കടപ്പെട്ടാണ് പ്രിയ ഈ വീഡിയോയില്‍ കാണപ്പെട്ടത്. തനിക്ക് വധ ഭീഷണിയുണ്ടെന്നും താന്‍ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താല്‍ അവരാണ് കാരണമെന്നും പ്രിയ പറയുന്നു. എന്നാല്‍ ആരാണ് വധഭീഷണി…

Read More
കൂടത്തായി: സിനിമയ്ക്കും സീരിയലിനും സ്റ്റേ ഇല്ല

കൂടത്തായി: സിനിമയ്ക്കും സീരിയലിനും സ്റ്റേ ഇല്ല

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയെക്കുറിച്ചുള്ള സിനിമയ്ക്കും സീരിയലിനും സ്റ്റേ ഇല്ല. കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള സിനിമകളുടെയും സീരിയലുകളുടെയും നിര്‍മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതി നോട്ടീസയച്ചിരുന്നു. തിങ്കളാഴ്ച ഇവരോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ മുഖ്യപ്രതി ജോളിയുടെ മക്കളായ റെമോ, റെനോള്‍ഡ് എന്നിവരുടെ ഹര്‍ജിയില്‍ ആശീര്‍വാദ് സിനിമാസ് ഉടമ…

Read More
ഷെയ്നിന്റെ സിനിമാ വിലക്ക് നീങ്ങുന്നു: ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ നി​ഗം

ഷെയ്നിന്റെ സിനിമാ വിലക്ക് നീങ്ങുന്നു: ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ നി​ഗം

കൊച്ചി: നടൻ ഷെയ്ൻ നി​ഗമിന് ഏർപ്പെടുത്തിയ സിനിമാ വിലക്ക് നീങ്ങുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ നി​ഗം പറഞ്ഞു. ‘അമ്മ’യുടെ യോഗത്തിലാണ് ഷെയ്ൻ തീരുമാനം അറിയിച്ചത്. വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഷെയ്ൻ പറഞ്ഞു. ഇക്കാര്യങ്ങൾ അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും.…

Read More
എല്ലാ കാലത്തും നാം ഭയക്കേണ്ടതില്ലെന്ന ധൈര്യമാണ് എല്ലാവര്‍ക്കും അവളുടെ പരവര്‍ത്തിയിലൂടെ നല്‍കുന്നത്: ദീപികയെ പ്രശംസിച്ച് അനുരാഗ് കശ്യപ്

എല്ലാ കാലത്തും നാം ഭയക്കേണ്ടതില്ലെന്ന ധൈര്യമാണ് എല്ലാവര്‍ക്കും അവളുടെ പരവര്‍ത്തിയിലൂടെ നല്‍കുന്നത്: ദീപികയെ പ്രശംസിച്ച് അനുരാഗ് കശ്യപ്

മുംബൈ: ആക്രമണത്തിനിരകളായ ജെഎന്‍യു വിദ്യാര്‍ത്ഥികളെ നടി ദീപികാ പദുകോണ്‍ സന്ദര്‍ശിച്ചത് ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും മറ്റുള്ളവര്‍ക്ക് ധൈര്യം നല്‍കുന്നുവെന്നും അനുരാഗ് കശ്യപ്. ” ഐഷേ ഘോഷിന് മുന്നില്‍ കൂപ്പുകൈകളോടെ നിന്ന ദീപികയുടെ ചിത്രം നല്‍കുന്നത് ശക്തമായ സന്ദേശമാണ്, അത് ഐക്യദാര്‍ഢ്യം മാത്രമല്ല, ‘നിങ്ങളുടെ വേദന അറിയുന്നു’ എന്നാണ് അത്…

Read More
ഹോട്ട് ഫോട്ടോ ഷൂട്ട്: തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാനെതിരെ സദാചാര ആക്രമണം

ഹോട്ട് ഫോട്ടോ ഷൂട്ട്: തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാനെതിരെ സദാചാര ആക്രമണം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും സിനിമ നടിയുമായ നുസ്രത് ജഹാന്‍ സോഷ്യല്‍ മീഡിയകളില്‍ വളരെ അധികം സജീവമാണ്. ഇപ്പോള്‍ നുസ്രത് സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. നുസ്രതിന്റെ ഹോട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. നിരവധി കമന്‍റുകളാണ് ചിത്രങ്ങള്‍ക്ക്…

Read More
ആരാധകരെ ഞെട്ടിച്ച്‌ ഫഹദിന്റെ പുതിയ ലുക്ക്

ആരാധകരെ ഞെട്ടിച്ച്‌ ഫഹദിന്റെ പുതിയ ലുക്ക്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയ ഫഹദ് ഫാസിലിന്റെ ഒരു ഫോട്ടോ ആണിപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘മാലിക്’ എന്ന ചിത്രത്തിന് വേണ്ടി താരം ഇപ്പോള്‍ ഇരുപത് കിലോ ആണ് കുറച്ചിരിക്കുന്നത്. ശരീര ഭാരം കുറച്ച്‌ വ്യത്യസ്ത ലുക്കില്‍ എത്തിയ താരത്തെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍…

Read More
ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കാനുള്ള  ഒത്തുതീർപ്പ് ചർച്ചകൾക്ക് ഉപാധി വച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കാനുള്ള ഒത്തുതീർപ്പ് ചർച്ചകൾക്ക് ഉപാധി വച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കാനുള്ള ഒത്തുതീർപ്പ് ചർച്ചകൾക്ക് ഉപാധി വച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ഡബ്ബിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ തുടർച്ചർച്ചകൾ ഉണ്ടാകില്ലെന്നും നിർമ്മാതാക്കളുടെ സംഘടന മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസം പത്തൊൻപതാം തീയതി ചേർന്ന പ്രൊഡ്യൂസേഴസ് അസോസിയേഷൻ നിർവ്വാഹക സമിതി…

Read More
error: Content is protected !!