മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ സാമൂഹ്യ വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യമായിരുന്ന ആസാദ് റോഡിൽ താമസിക്കുന്ന ചെറുകപ്പിള്ളിൽ പരേതനായ മുഹമ്മദിന്റെ മകൻ സി.എം. മുസ്തഫ ഹാജി (മുത്തു സാർ – 78) നിര്യാതനായി. ദസൂഖി…
രാഷ്ട്രദീപം ന്യൂസ്
-
-
LOCALNews
നാടിന്റെ ഭംഗി വീണ്ടെടുക്കാന്‍ ജനപ്രതിനിധികളും ജനങ്ങളും കൈകോര്‍ത്തു; കൈനിക്കര കാവ് പരിസരത്ത് പുതിയ പുലരി
മൂവാറ്റുപുഴ: പൊതുജനാരോഗ്യത്തിനും പരിസ്ഥിതി സൗന്ദര്യത്തിനും ഭീഷണിയായി മാറിയ വഴിയോര മാലിന്യങ്ങള്‍ക്ക് വിട നല്കി പായിപ്ര നിവാസികള്‍. കൈനിക്കര കാവിനു സമീപത്തെ റോഡരികില്‍ നാളുകളായി രൂപപ്പെട്ടിരുന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്ത് ശുചിത്വത്തിന്റെ…
-
CourtEducationKeralaPolitics
വക്കീല്‍ ദമ്പതികളുടെ മകള്‍ക്ക് നിയമപഠനത്തില്‍ ഒന്നാം റാങ്ക്; തിളക്കമാര്‍ന്ന വിജയവുമായി അനയിന അനില്‍
തിരുവനന്തപുരം: നിയമവഴിയില്‍ മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് മിന്നുന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് അനയിന അനില്‍. കേരള സര്‍വ്വകലാശാലയുടെ ബി.ബി.എ എല്‍.എല്‍.ബി പരീക്ഷയിലാണ് അനയിന ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തിരുവനന്തപുരം മാര്‍ ഗ്രീഗോറിയോസ്…
-
ശ്രീനഗര്‍: കേരളവും ജമ്മു കശ്മീരും തമ്മിലുള്ള ത്രിദിന പരിശീലന മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്സില്‍ കശ്മീര്‍ ഒന്‍പത് വിക്കറ്റിന് 114 റണ്‍സെടുത്ത് നില്‍ക്കെ കളി അവസാനിപ്പിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍…
-
HealthLOCAL
തീരദേശത്തിനും മലയോരത്തിനും ഒരുപോലെ തണലായി കൊച്ചി കപ്പല്‍ശാല; താലൂക്ക് ആശുപത്രികളുടെ മുഖച്ഛായ മാറും
കൊച്ചി: എറണാകുളം ജില്ലയിലെ പൊതുജനാരോഗ്യ മേഖലയ്ക്ക് വന്‍ കുതിപ്പേകി കൊച്ചിന് ഷിപ്പ്യാര്ഡിന്റെ നിര്‍ണ്ണായക സാമ്പത്തിക സഹായം. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ തീരദേശ-മലയോര മേഖലകളിലെ 11 താലൂക്ക് ആശുപത്രികള്‍ക്കായി 1.40 കോടി…
-
ദുബായ്: കേരളത്തില്‍ പി.എം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് മുസ്ലിം യൂത്ത് ലീഗ്. കേവലം സാമ്പത്തിക ഫണ്ടിനപ്പുറം കേന്ദ്ര അജണ്ട നടപ്പാക്കാനുള്ള നീക്കമാണ് പദ്ധതിക്ക് പിന്നിലെങ്കില്‍ അത് അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ്…
-
LOCALPolitics
കെ.എം. മത്തായി ചരമവാര്‍ഷിക അനുസ്മരണവും സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനവും ഞായറാഴ്ച വാഴക്കുളത്ത്
മൂവാറ്റുപുഴ: സി.പി.എം മഞ്ഞള്ളൂര്‍ ലോക്കല്‍ സെക്രട്ടറിയും മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ. എം. മത്തായിയുടെ ഒന്നാമത് ചരമവാര്‍ഷിക ദിനാചരണവും സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനവും ഞായറാഴ്ച വൈകിട്ട് 5-ന് വാഴക്കുളത്ത്…
-
LOCALPolice
കുട്ടികൾ ഇനി സൈബർ ലോകത്തെ ‘കാവലാളുകൾ’; എറണാകുളം റൂറലിൽ ‘കിഡ് ഗ്ലോവ്’ സൈബർ ക്യാപ്റ്റന്മാർ ചുമതലയേറ്റു
കൊച്ചി: ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനും ബോധവൽക്കരിക്കാനുമായി കേരള പോലീസ് ആവിഷ്കരിച്ച ‘കിഡ് ഗ്ലോവ്’ പദ്ധതിക്ക് എറണാകുളം റൂറലിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥികളായ…
-
KeralaNews
തീരദേശത്തിനായി വന്‍ പദ്ധതികളുമായി ഫിഷറീസ് വകുപ്പ്; പ്ലാന്‍ വിഹിതം 5% ആയി ഉയര്‍ത്തും, ബ്ലൂ എക്കോണമി നടപ്പിലാക്കുമെന്നും ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍
കൊച്ചി: സംസ്ഥാനത്തെ തീരദേശ സമ്പദ്വ്യവസ്ഥയ്ക്കും മത്സ്യബന്ധന മേഖലയ്ക്കും പുതുജീവന്‍ നല്കാന് വന്‍ വികസന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്. മത്സ്യബന്ധന മേഖലയുടെ പ്ലാന്‍ വിഹിതം നിലവിലുള്ള 1.76 ശതമാനത്തില്‍ നിന്നും 5…
-
കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷല്‍ കറസ്പോണ്ടന്റ് ജിജോ ജോണ്‍ പുത്തേഴത്ത് (52) അന്തരിച്ചു. ഒട്ടേറെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവര്‍ത്തകനാണ് ജിജോ. ഈയിടെ ദേശീയ…
