01 RDads Front Top Josco

ആവാസ് ആശ്വാസമായി : തൊഴില്‍ വകുപ്പിന്റെ കരുതല്‍ ചിറകേറി ചിരഞ്ജിത് റോയ്

തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന (അതിഥി) തൊഴിലാളികള്‍ക്കായി ആരംഭിച്ച ആവാസ് പദ്ധതി പശ്ചിമ ബംഗാള്‍ സ്വദേശിയായ ചിരഞ്ജിത് റോയിക്ക് കരുതലിന്റെ ചിറകായി. കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും എറണാകുളം ജില്ലാ ലേബര്‍ ഓഫീസിലേക്ക് വന്ന ഒരു ഫോണ്‍ സന്ദേശമാണ് ചിരഞ്ജിത്തിന് ആശ്വാസമാകുന്നത്. ഓഫീസ് സമയം…
Read More...

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരെ അവകാശലംഘന നോട്ടീസ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് വിഷയവുമായി…

കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി എം. സി.എ എന്‍ട്രന്‍സ് പരീക്ഷയില്‍ ഗൗരിലക്ഷ്മിക്ക് ഒന്നാം റാങ്ക്

മൂവാറ്റുപുഴ: കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി എം.സി.എ എന്‍ട്രന്‍സ് പരീക്ഷയില്‍ മൂവാറ്റുപുഴ സ്വദേശിനി ഗൗരിലക്ഷ്മി .കെ.എസിന് ഒന്നാം റാങ്ക്. ഇളങ്ങവം ഗവ. എല്‍.പി സ്‌കൂള്‍ , മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം , വാരപ്പെട്ടി എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം പിറവം ബിപിസി കോളേജില്‍ നിന്നായിരുന്നു ബിരുദം നേടിയത്.…
Read More...

ആലുവയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി വയനാട് സ്വദേശി പിടിയില്‍

ആലുവ : ആലുവയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്‌സൈസ് ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. ഇടപാടുകാരുടെ ആവശ്യാനുസരണം ബാഗ്ലൂരില്‍ നിന്ന് കഞ്ചാവെടുത്ത് വിവിധ ജില്ലകളിലെ വിതരണക്കാരനാണിയാളെന്ന് എക്‌സൈസ് സംഘം പറഞ്ഞു. കോഴിക്കോട് മയക്കുമരുന്ന് കടത്തിയതിന്റെ പേരില്‍…
Read More...

പാലം പെര്‍ഫ്യൂം സെന്റര്‍ ഉടമ പാലം മുത്തു നിര്യാതനായി

മൂവാറ്റുപുഴ: പാലം പെര്‍ഫ്യൂം സെന്റര്‍ ഉടമ, കാവുങ്കര, തെറ്റിലമാരിയില്‍ (താമസം പെരുമറ്റം പള്ളിറോഡില്‍) മുസ്തഫാ (പാലം…

നേഴ്‌സുമാര്‍ക്കിനി ഇടനിലക്കാരില്ലാതെ യുകെയിലേക്ക് പറക്കാം, യുകെയില്‍ തൊഴില്‍ അവസരം ലഭിക്കുന്നതിന് സഹായമാകുന്ന വിധത്തില്‍ യുകെ അധികൃതരുമായി സംസ്ഥാന സര്‍ക്കാര്‍ കരാറൊപ്പിട്ടു. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഐഇഎല്‍ടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്‌സുമാര്‍ക്ക് കരാര്‍ പ്രകാരം ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കും.

യുകെയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരളത്തില്‍ നിന്ന് നഴ്സുമാര്‍ക്ക് നിയമനം നല്‍കുന്നതു സംബന്ധിച്ച് യു കെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ അനുബന്ധസ്ഥാപനമായ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടുമായി (എച്ച്ഇഇ) സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചു. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി…
Read More...