വയനാട് : മേപ്പാടിയിൽ അമിതവേഗത്തിൽ ബസ്സിനെ മറികടക്കുന്നതിനിടെ ലോറി ബൈക്കിലിടിച്ച് രണ്ടു പേർ മരിച്ചു. കോഴിക്കോട് സ്വദേശികളായ അസ്ലം(22) നിസാം(22) എന്നിവരാണ് മരിച്ചത്.
Wayanad
-
-
KeralaRashtradeepamWayanad
ഡ്രൈവിങ് സീറ്റില്‍ യുവാവ്, ഗിയര്‍ മാറ്റാന്‍ പെണ്‍കുട്ടികള്‍; വീഡിയോ വൈറല്‍, ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ: ഡ്രൈവിങ് സീറ്റിലിരുന്ന് അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറിനെതിരെ നടപടി. വാഹനമോടിക്കുന്നതിനിടെ ഗിയര്‍ മാറാന്‍ പിന്നിലിരിക്കുന്ന പെണ്‍കുട്ടികളെ അനുവദിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിയമലംഘനം ചൂണ്ടിക്കാണിച്ച് വയനാട് സ്വദേശി എം…
-
Be PositiveCrime & CourtKeralaWayanad
വാളയാര്‍ കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ പെണ്‍കുട്ടികളുടെ അമ്മ അപ്പീല്‍ നല്കി
അന്വേഷണത്തിലും വിചാരണയിലും ഗുരുതരപാളിച്ചയെന്ന് ഹര്‍ജി. കൊച്ചി: വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെയും കേസില്‍ പുനര്‍വിചാരണ നടത്തണമെന്നാവശ്യപ്പെട്ടും പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ…
-
JobKeralaNiyamasabhaPoliticsWayanad
വയനാട് ജില്ലയിലെ തോട്ടം തൊഴിലാളികള്‍ക്കായി 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും : മന്ത്രി ടി.പി.രാമകൃഷ്ണന്
തോട്ടം തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും വയനാട് ജില്ലയിലെ തോട്ടം തൊഴിലാളികള്‍ക്കായി ബിവറേജസ് കോര്‍പ്പറേഷന്റെ സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് തൊഴിലും നൈപുണ്യവും…
-
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ല. യുഎപിഎ പ്രത്യേക കോടതി കൂടിയായ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രോസിക്യുഷന് ഇക്കാര്യം അറിയിക്കും. പിന്‍വലിക്കാന്‍…
-
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ കട്ടപ്പനയിലെ ജ്യോത്സ്യന് കൃഷ്ണകുമാറിനെ നാളെ വീണ്ടും ചോദ്യം ചെയ്യും. വടകര എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൃഷ്ണകുമാറിന് അന്വേഷണസംഘം നിര്‍ദേശം നല്കി.
-
Crime & CourtIdukkiKeralaWayanad
ജോളിക്ക് പണത്തിനോട് ആര്‍ത്തിയായിരുന്നു; പുറത്തിറക്കാനില്ലന്ന് സഹോദരന്
by വൈ.അന്‍സാരിby വൈ.അന്സാരികട്ടപ്പന: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതിയായ ജോളി ക്ക് എന്നും പണത്തിനോട് ആർത്തി ആയിരുന്നെന്ന് സഹോദരന് ജോബി. പുറത്തിറക്കാനോ സഹായിക്കാനോ തങ്ങളില്ലന്നും ജോബി പറഞ്ഞു. സ്വത്ത് തട്ടിപ്പിനെക്കുറിച്ചോ കൊലപാതകങ്ങളെക്കുറിച്ചോ തങ്ങള്‍ക്ക് ഒന്നും…
-
Be PositiveKeralaWayanad
സച്ചുവിന് ലോക റിക്കോര്‍ഡില്‍ എത്താന്‍ അനാഥത്വം തടസ്സമായില്ല; ആശ്രമത്തില്‍ ഉജ്വല സ്വീകരണം.
by വൈ.അന്‍സാരിby വൈ.അന്സാരിഅഗളി: ജീവിത സാഗരത്തില്‍ പ്രതികൂലങ്ങള്‍ ആകുന്ന തിരമാലകള്‍ ആഞ്ഞടിച്ചപ്പോഴും അവയെല്ലാം ആഹ്ളാദത്തിന്റെ തിരകളാക്കി മാറ്റിയ സച്ചുവിന് യു. ആര്. എഫിന്റെ ലോക റിക്കോര്‍ഡ് കിട്ടിയപ്പോള്‍ സെന്റ് തോമസ് ആശ്രമത്തില്‍ ആവേശം…
-
KeralaWayanad
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടർ 10 സെന്റീമീറ്റർ കൂടി ഉയർത്തും
by വൈ.അന്‍സാരിby വൈ.അന്സാരികൽപറ്റ: വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടർ 10 സെന്റീമീറ്റർ കൂടി ഉയർത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഓരോ മണിക്കൂർ ഇടവിട്ടാണ് ഷട്ടറുകൾ…
-
KeralaWayanad
ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആദിവാസി യുവതി വാഹനത്തിൽ പ്രസവിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട്: ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആദിവാസി യുവതി വാഹനത്തിൽ പ്രസവിച്ചു. തിരുനെല്ലി ചെമ്പക്കൊല്ലി ഇഎംഎസ് കാട്ടുനായ്ക്ക കോളനിയിലെ സത്യന്റെ ഭാര്യ പുഷ്പയാണ് ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ…
